ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ ട്രംപ് മടങ്ങി
Wednesday, January 20, 2021 11:44 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ജോ ​​​​ബൈ​​​​ഡ​​​​ൻ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​തെ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഭാ​​​​ര്യ ​​​​മെ​​​​ലാ​​​​നി​​​​യ​​​​യും വൈ​​​​റ്റ് ഹൗ​​​​സി​​​​ൽ​​​​നി​​​​ന്ന് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ ഫ്ളോ​​​​റിഡ​​​​യി​​​​ലെ മാ​​​​ർ-​​​​എ- ലാ​​​​ഗോ എ​​​​സ്റ്റേ​​​​റ്റി​​​​ലേ​​​​ക്ക് പോ​​​​യി.

ട്രം​​​​പി​​​​ന്‍റെ ത​​​​ന്നെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഈ ​​​​ഗോ​​​​ൾ​​​​ഫ് ക്ല​​​​ബ്ബി​​​​ൽ അ​​​ദ്ദേ​​​ഹം സ്ഥി​​​​ര​​​​മാ​​​​യി താ​​​​മ​​​​സി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ബൈ​​​​ഡ​​​​ന്‍റെ​​​​യും വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ക​​​​മ​​​​ലാ ഹാ​​​​രി​​​​സി​​​​ന്‍റെയും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്ന് എ​​​​ഴു​​​​പ​​​​ത്തി​​​​നാ​​​​ലു​​​​കാ​​​​ര​​​​നാ​​​​യ ട്രം​​​​പ് നേ​​​​ര​​​​ത്തെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ആ​​​​ൻ​​​​ഡ്രു ജോ​​​​ൺ​​​​സ​​​​നു ശേ​​​​ഷം (1969) പി​​​​ൻ​​​​ഗാ​​​​മി​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​തെ വൈ​​​​റ്റ് ഹൗ​​​​സ് വി​​​​ടു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ട്രം​​​​പ് മാ​​​​റി.