Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കോവിഡിന്റെ നേര്ക്കാഴ്ചയുമായി കേരള യാത്ര, മെട്രോ അറ്റ്ലാന്റാ സ്പോണ്സേഴ്സ്
Monday, January 25, 2021 11:59 AM IST
അറ്റ്ലാന്റ : കോവിഡ് കാലത്തില് കേരളത്തിന്റെ നന്മകളും നൊമ്പരങ്ങളും തൊട്ടറിയാനുള്ള സോഷ്യല് മീഡിയാ ചാനലായ യാത്ര ടെക്ക് ടിവിയുടെ ചരിത്രയാത്ര ജനുവരി 16 ന് കൊല്ലത്തു നിന്നു ആരംഭിച്ചു.
അമേരിക്കയിലെ അറ്റ്ലാന്റയില് പ്രവര്ത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ മെട്രോ അറ്റ്ലാന്റ്റാ കേരള അസോസിയേഷനാണ് ഈ യാത്രയെ സ്പോണ്സര് ചെയ്യുന്നത് .
കേരളത്തിലെ 14 ജില്ലകളില് ബൈക്കില് യാത്രചെയ്താണ് മാധ്യമ പ്രവര്ത്തകനായ സാന്റി സ്റ്റീഫന് ഇതിന്റെ ദൃശ്യാനുഭവങ്ങള് പകര്ത്തുന്നത്. മലയാളികളുടെ സാമൂഹിക സാംസ്കാരിക തൊഴില് മേഖലയില് ഈ നാളുകള് വരുത്തിയ മാറ്റങ്ങളുടെ അനുഭവങ്ങളാണ് അനേഷിക്കുന്നത് . ഈ ദേശത്തിന്റെ മനോഹരമായ ടൂറിസ്റ്റ് പൈതൃക കേന്ദ്രങ്ങളും ഗ്രാമ നഗര സംസ്കാരത്തിന്റെ നേര്കാഴ്ചയും ഈ യാത്രയില് കാണാം . കൊല്ലം ശക്തികുളങ്ങര ഹാര്ബറില് നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടില് 4 ദിവസം അറബിക്കടലില് തൊഴിലാളികളോടൊപ്പം ചിലവഴിച്ച് അവരുടെ അനുഭവങ്ങള് തെട്ടറിഞ്ഞു.
യാത്രയ്ക്ക് പിന്തുണ നല്ക്കുന്ന മെട്രൊ അറ്റ്ലാന്റ്റാ ഓള് കേരള അസോസിയേഷനെപറ്റി കൂടുതല് അറിയുവാനും ഈ സംഘടനയില് ചേര്ന്നു പ്രവര്ത്തിക്കുവാനോ സപ്പോര്ട്ട് ചെയ്യുവാനോ തല്പര്യമുള്ളവര് makachoice.org എന്ന വെബ്സെറ്റുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: ജോയിച്ചന് പുതുക്കുളം
ഗ്രീൻ കാർഡ് നിരോധനം ബൈഡൻ റദ്ദാക്കി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്ന
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോർക്ക് സിറ്റിയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്
ന്യുയോർക്ക്: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോ
ഫോമാ സണ്ഷൈൻ റീജണിന്റെ ഉദ്ഘാടനം വർണഗംഭീരമായി റ്റാന്പായിൽ അരങ്ങേറി
റ്റാന്പാ: ഫോമാ സണ്ഷൈൻ റീജണിന്റെ ഔപചാരികമായ ഉദ്ഘാടനം കോവിഡ
2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപായിരിക്കുമെന്ന് മിറ്റ് റോംനി
യുട്ട: 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്
ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷം മാർച്ച് ആറിന്
ഷിക്കാഗോ: നോർത്ത് അമേരിക്കയിൽ ആദ്യം രൂപംകൊണ്ട് മലയാളി സംഘട
കേരള സെന്റർ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും കോവിഡ് സെമിനാറും സംഘടിപ്പിച്ചു
ന്യുയോർക്ക്: കേരള സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോംഗ് ഐലന്റിലു
തോമസ് നൈനാൻ ഡാളസിൽ നിര്യാതനായി
ഡാളസ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാൻ ഗ്രേയ്സ
സി.ഐ. സാമുവേൽ ഡാളസിൽ നിര്യാതനായി
ഡാളസ്: മുണ്ടക്കയം കുന്നുന്പുറത്ത് സി.ഐ. സാമുവേൽ ഡാളസിൽ നിര്യാത
അമേരിക്കൻ പൗരത്വ പരീക്ഷ ലളിതമാക്കി ബൈഡൻ ഭരണകൂടം
വാഷിംഗ്ടണ് ഡിസി: ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സ
ഫൊക്കാന ഫ്ളോറിഡ റീജണ് സംവാദം "കോവിഡ് 19 മിത്തുകളും യാഥാർഥ്യവും' ഫെബ്രുവരി 28ന്
ഫ്ളോറിഡ: ഫൊക്കാനയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 ഞായറാഴ്ച വൈകു
യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡാ തോമസിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു
വാഷിംഗ്ടൻ: യുഎന്നിലെ യുഎസ് അംബാസഡറായി ലിൻഡ തോമസ് ഗ്രീൻഫീൽഡ
ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്; പ്രതിഷേധവുമായി പിഎംഎഫ്
ന്യൂയോർക്ക്: അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും കോവ
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിന്റെ ഒൗദ്യോഗിക ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി
ഓസ്റ്റിൻ, ടെക്സാസ്: ടെക്സാസിലെ ഓസ്റ്റിനിലും പരിസരപ്രദേശങ്ങളില
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക "മലയാളത്തിന്റെ ഭാവി' ചർച്ച സംഘടിപ്പിച്ചു
ഹൂസ്റ്റണ്: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവൽക്കരണ
പ്രഫ. ഫിലിപ്പ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിൽ നിര്യാതനായ അലഹബാദ് കാർഷിക യൂണിവേഴ്സിറ്റി അധ്
നീരാ ടണ്ടനെ ഒഴിവാക്കി ഷലാന്റ് യങ്ങിനെ നിയമിക്കാന് സമ്മര്ദമേറുന്നു
വാഷിങ്ടന് ഡിസി: പ്രസിഡന്റ് ജോ ബൈഡന് - കമല ഹാരിസ് ടീം മാനേജ്മെന്റ് ആന്ഡ്
ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് സഹായമഭ്യര്ഥിച്ച് ഹൂസ്റ്റൻ മേയര്
ഹൂസ്റ്റൻ: ടെക്സസില് ഉണ്ടായ കനത്ത ഹിമപാതത്തിന്റെ ദുരന്തഫലങ്ങള് അനുഭവിക്കുന്നവ
അര്ബുദ രോഗത്തെ അതിജീവിച്ച ഹെയ്ലി ബഹിരാകാശത്തേക്ക്
ഫ്ളോറിഡ: അര്ബുദരോഗത്തിന്റെ പിടിയില് നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസുക
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രവർത്തനോദ്ഘാടനം 27ന്
ഷിക്കാഗോ ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ (ഐഎൻഎ) 2021 ലെ പ്രവർത്തന ഉ
കോവിഡ് വാക്സിനേഷൻ - ബോധവത്കരണ സെമിനാർ 27 ന്
ഹൂസ്റ്റൺ : മികവുറ്റ പ്രവർത്തനങ്ങളും കർമപദ്ധതികളും കൊണ്ട് അമേരിക്കയിലെ മലയാളി സംഘ

ബ്രദർ എ.വി. ഡാനിയേൽ കരുത്തനായ പോരാളി
ടെന്നസി: ചാറ്റനൂഗ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന
മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ 28 നു
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനശിൽപിയായിരുന്ന കാലം ചെ
സ്റ്റാറ്റന്ഐലന്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം
ന്യൂയോര്ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്ഐലന്റ് മ
ഹൂസ്റ്റണിൽ വീടിനു തീപിടിച്ചു മുത്തശ്ശിയും കൊച്ചുമക്കളടക്കം നാലു മരണം
ഹൂസ്റ്റണ്: ഹൂസ്റ്റണിൽ തണുത്തുറഞ്ഞ കാലാവസ്ഥയിൽ വീടിനു തീപിടിച
പുതിയ പാർട്ടി രൂപീകരിച്ചാൽ 46 ശതമാനം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട്
ന്യുയോർക്ക്: റിപ്പബ്ലിക്കൻ പാർട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാ
അമേരിക്കയിൽ കോവിഡ് മരണം 500,000 കടന്നു
വാഷിംഗ്ടണ്: കോവിഡ് മഹാമാരിയെ തുടർന്ന് യുഎസിൽ മരണപ്പെട്ടവര
മലയാള ഭാഷാസ്നേഹികൾക്ക് ഫൊക്കാന മലയാളം അക്കാഡമിയുടെ അന്തരാഷ്ട്ര മാതൃഭാഷദിനാശംസകൾ
ഫ്ളോറിഡ: മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്നേഹിക്കുകയും ചെയ്യു
ഇന്ത്യന് അമേരിക്കന് അറ്റോര്ണി സപ്ന ഷാ എഡിസണ് മേയര് സ്ഥാനാര്ഥി
ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ എഡിസണ് സിറ്റി മേയറായി ഇന്ത്യന് അമേരിക്കന്
ഡാളസ് ഉള്പ്പടെ എഴുപത്തേഴ് കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ചു
ഓസ്റ്റിന്: ഡാളസ്, ഡെന്റ്ണ്, ഫോര്ട്ട്ബെന്റ്, ഗാല്വസ്റ്റണ് തുടങ്ങി 77 കൗണ്ട
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്എ ആദരിക്കുന്നു
ഫീനക്സ്: ഈ വര്ഷത്തെ പത്മ പുരസ്ക്കാരം ലഭിച്ചവരെ കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അ
മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് ശാഖ സെമിനാർ സംഘടിപ്പിച്ചു
ഷിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ശാഖയുടെ നേതൃത്വത്
2021ലെ കീന് പ്രവര്ത്തക സമിതി ചുമതലയേറ്റു; മെറി ജേക്കബ് പ്രസിഡന്റ്, ജോ അലക്സാണ്ടര് സെക്രട്ടറി
ന്യൂയോർക്ക്: കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് ഓഫ് നോര്ത്ത് ഈസ്
കൈരളി ആർട്സ് ഫ്ളോറിഡ വാക്സിൻ സെമിനാർ
ഫ്ലോറിഡ: ഫ്ലോറിഡയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വളരെയധികം ഇടപെടലുകൾ നടത്തുന്ന
പ്രഫ. ഫിലിപ്പ് ജേക്കബ് (തമ്പി) ഡാളസിൽ നിര്യാതനായി
ഡാളസ്: കുമ്പനാട് കുമ്പനാട്ടു കുടുംബമായ നെല്ലിമല കിഴക്കേതിൽ എൻ. ജി. ചാക്കോയുടെയ
തോമസ് ടി.കെ. ഡാളസിൽ നിര്യാതനായി
ഡാളസ്: തിരുവല്ല പൈപ്പാട് തിരുത്തേൽ കുടുംബാംഗം തോമസ് ടി.കെ. (69)
നീരാ ടണ്ടന്റെ നാമനിര്ദേശം എതിര്ക്കുമെന്നു ഡെമോക്രാറ്റിക് സെനറ്റര്
വാഷിംഗ്ടന് ഡിസി: ഇന്ത്യന് അമേരിക്കന് വനിത നീരാ ടണ്ടന്റെ നോമിനേഷനെ സെനറ്റില്
അതിശൈത്യത്തിന്റെ പിടിയില് നിന്നും ഡാളസ് സാധാരണ നിലയിലേക്ക്
ഡാളസ്: ഫെബ്രുവരി 14 ഞായറാഴ്ച അര്ധരാത്രി മുതല് ആരംഭിച്ച കനത്ത ഹിമപാതം തിങ്കള്,
ഇന്ത്യാ കള്ച്ചറല് ആന്ഡ് എഡ്യൂക്കേഷന് സെന്റര് വാര്ഷിക പൊതുയോഗം 27-ന്
ഡാളസ്: ഡാളസ് കേരളാ അസോസിയേഷന്റെ ഭാഗമായി പ്രവര്ത്തിക്കുന്ന ഇന്ത്യ കള്ച്ചറല് ആന
റവ. തോമസ് ജോണ് ഫെബ്രുവരി 23ന് ഐപിഎല്ലില് പ്രസംഗിക്കുന്നു
ബോസ്റ്റണ്: ബോസ്റ്റണ് കാര്മേല് മാര്ത്തോമാ ചര്ച്ച് വികാരിയും ബൈബിള് പണ്ഡിതന
ഫൊക്കാനയുടെ തുടര്സഹകരണം സര്ക്കാര് പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്
കേരളത്തിന്റെ വികസന പ്രവര്ത്തനങ്ങളിലും സാമൂഹിക സാംസ്കാരീക രംഗങ്ങളിലും ഫൊക്കാന
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃക: മന്ത്രി കെ രാജു
കൊല്ലം: ഫൊക്കാന എന്ന സംഘടന ലോകത്തുള്ള എല്ലാ മലയാളി അസോസിയേഷനുകൾക്കും മാതൃകയാണെ
കാനഡയിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രാർഥന നടത്തിയ പാസ്റ്റർ അറസ്റ്റിൽ
ആൽബർട്ട് , കാനഡ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർഥന നടത്തിയ പാ
ഷിക്കാഗോ ഡൗൺടൗൺ - ഒഹെയർ എയർ ടാക്സിക്ക് സമ്മിറിൽ തുടക്കം കുറിക്കും
ഷിക്കാഗോ: ഷിക്കാഗോ ഡൗൺടൗണിൽ നിന്നും ഒഹെയർ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് എയർ
കനത്ത ഹിമപാതത്തിലും രക്ഷയില്ല; ഡാളസ് കൗണ്ടിയിൽ വ്യാഴാഴ്ച മാത്രം 50 പേർ മരിച്ചു
ഡാളസ്: തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ഡാളസ് കൗണ്ടിയിൽ രണ്ടു ദിവസം നീണ്ടു നിന്ന
ഡാനിയേല് തോമസിന്റെ പൊതു ദര്ശനവും സംസ്കാരവും 20ന് ഡാളസില്
ഡാളസ്: വലിയേല മൈലാപള്ളിയില് ഡാനിയേല് തോമസിന്റെ (ബേബി - 74) സംസ്കാരം ഫെബ്രുവ
കേരള നിയമസഭ തെരെഞ്ഞെടുപ്പ്; ഐഒസി ന്യൂയോർക്ക് റീജിയൻ ചർച്ച 20 ന്
ന്യൂജേഴ്സി: ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയണിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ
കാർഷിക ബിൽ: അമ്മയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു
അറ്റ്ലാന്റ: അറ്റലാന്റ മെട്രോ മലയാളി അസോസിയേഷന്റെ ആഭിമുഖൃത്തിൽ റിപ്പബ്ലിക് ദി
അഡ്വ. കെ. ഏബ്രഹാം ലാൽ നിര്യാതനായി
പോത്താനിക്കാട്: പടിഞ്ഞാറേക്കുടിയിൽ അഡ്വ. കെ.ഏബ്രഹാം ലാൽ നിര്യാതനായി. സംസ്കാരം നട
അരിസോണയിൽ കോവിഡ് മരണം 15,000 കവിഞ്ഞു, 8,00,000 രോഗികൾ
അരിസോണ: സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണം 8,00,000 കവിഞ്ഞ
വിദ്യാഭ്യാസ വായ്പ എഴുതി തള്ളൽ തീരുമാനം സമീപഭാവിയിലൊന്നുമുണ്ടാകില്ലെന്ന് ബൈഡൻ
വാഷിംഗ്ടണ് ഡിസി: 50,000 ഡോളർ വരെയുള്ള വിദ്യാഭ്യാസ വായ്പ എഴുതി ത
Latest News
വീണ്ടും റോഡ് ഇടിഞ്ഞു; താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ മാത്രം
സിംഗപ്പൂരിൽ വർക്ക്ഷോപ്പിൽ സ്ഫോടനം; മൂന്നു പേർ മരിച്ചു
ഇന്തോനേഷ്യയിൽ സ്വർണഖനി ഇടിഞ്ഞുവീണ് ആറു പേർ മരിച്ചു
മ്യാൻമർ പട്ടാളത്തിന്റെ അക്കൗണ്ടുകൾ നിരോധിച്ച് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
അശോക് തൻവർ പുതിയ പാർട്ടി രൂപവത്കരിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top