Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ടെക്സസ്-മെക്സിക്കോ അതിർത്തിയിൽ 19 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
Monday, January 25, 2021 11:42 PM IST
റിയൊഗ്രാന്റി: ടെക്സസ് -മെക്സിക്കോ അതിർത്തിയിലുള്ള റിയൊഗ്രാന്റി ടൗണിനു സമീപം കത്തികരിഞ്ഞ 19 മൃതദേഹങ്ങൾ കണ്ടെത്തി. സംഭവസ്ഥലത്ത്അനേകം കാറുകൾ അഗ്നിക്കിരയായതായി റ്റാമിലുപ്സ സ്റ്റേറ്റ് പ്രൊസിക്യൂട്ടേഴ്സ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.
രണ്ടു വാഹനങ്ങൾക്കു തീ പിടിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതനുസരിച്ചാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. വാഹനത്തിലെ തീ അണച്ചപ്പോൾ ഒരു വാഹനത്തിൽ നാലുപേരുടെയും, മറ്റൊന്നിൽ 15 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. കത്തികൊണ്ടിരുന്ന വാഹനങ്ങളിലുള്ള എല്ലാവർക്കും വെടിയേറ്റിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവ സ്ഥലത്ത് വെടിയുണ്ടകൾ ഒന്നും കണ്ടെത്താതിരുന്നതിനാൽ മറ്റു എവിടെയോ വച്ചു കൊലപ്പെടുത്തി വാഹനങ്ങളിൽ മൃതദേഹങ്ങൾ ഇട്ടതിനുശേഷം ഈ പ്രദേശത്തുകൊണ്ടുവന്ന് തീയിട്ടതാകാം എന്നാണ് പോലീസിന്റെ നിഗമനം. ഗ്വാട്ടിമാലയിൽ നിന്നുള്ളവരായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.
മയക്കു മരുന്നു വിൽപന സംഘങ്ങളുടെ കേന്ദ്രമാണ് സംഭവം നടന്ന സ്ഥലം. ഈ വർഷം ജനുവരിയിൽ മാത്രം കൊല്ലപ്പെട്ടവർ 21 ആയി. അതേ സമയം മെക്സിക്കൻ ആർമി ഇതേ സ്ഥലത്ത് പതിനൊന്ന് ക്രിമിനൽ അംഗങ്ങളെ വെടിവച്ചു കൊന്നിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഗ്രീൻ കാർഡ് നിരോധനം ബൈഡൻ റദ്ദാക്കി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്ന
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോർക്ക് സിറ്റിയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്
ന്യുയോർക്ക്: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോ
ഫോമാ സണ്‍ഷൈൻ റീജണിന്റെ ഉദ്ഘാടനം വർണഗംഭീരമായി റ്റാന്പായിൽ അരങ്ങേറി
റ്റാന്പാ: ഫോമാ സണ്‍ഷൈൻ റീജണിന്റെ ഔപചാരികമായ ഉദ്ഘാടനം കോവിഡ
2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപായിരിക്കുമെന്ന് മിറ്റ് റോംനി
യുട്ട: 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്
ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷം മാർച്ച് ആറിന്
ഷിക്കാഗോ: നോർത്ത് അമേരിക്കയിൽ ആദ്യം രൂപംകൊണ്ട് മലയാളി സംഘട
കേരള സെന്റർ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും കോവിഡ് സെമിനാറും സംഘടിപ്പിച്ചു
ന്യുയോർക്ക്: കേരള സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോംഗ് ഐലന്റിലു
തോമസ് നൈനാൻ ഡാളസിൽ നിര്യാതനായി
ഡാളസ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാൻ ഗ്രേയ്സ
സി.ഐ. സാമുവേൽ ഡാളസിൽ നിര്യാതനായി
ഡാളസ്: മുണ്ടക്കയം കുന്നുന്പുറത്ത് സി.ഐ. സാമുവേൽ ഡാളസിൽ നിര്യാത
അമേരിക്കൻ പൗരത്വ പരീക്ഷ ലളിതമാക്കി ബൈഡൻ ഭരണകൂടം
വാഷിംഗ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സ
ഫൊക്കാന ഫ്ളോറിഡ റീജണ്‍ സംവാദം "കോവിഡ് 19 മിത്തുകളും യാഥാർഥ്യവും' ഫെബ്രുവരി 28ന്
ഫ്ളോറിഡ: ഫൊക്കാനയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 ഞായറാഴ്ച വൈകു
യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡാ തോമസിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു
വാഷിംഗ്ടൻ: യുഎന്നിലെ യുഎസ് അംബാസഡറായി ലിൻഡ തോമസ് ഗ്രീൻഫീൽഡ
ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്; പ്രതിഷേധവുമായി പിഎംഎഫ്
ന്യൂയോർക്ക്: അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും കോവ
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിന്റെ ഒൗദ്യോഗിക ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി
ഓസ്റ്റിൻ, ടെക്സാസ്: ടെക്സാസിലെ ഓസ്റ്റിനിലും പരിസരപ്രദേശങ്ങളില
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക "മലയാളത്തിന്റെ ഭാവി' ചർച്ച സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവൽക്കരണ
പ്രഫ. ഫിലിപ്പ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിൽ നിര്യാതനായ അലഹബാദ് കാർഷിക യൂണിവേഴ്സിറ്റി അധ്
നീരാ ടണ്ടനെ ഒഴിവാക്കി ഷലാന്റ് യങ്ങിനെ നിയമിക്കാന്‍ സമ്മര്‍ദമേറുന്നു
വാഷിങ്ടന്‍ ഡിസി: പ്രസിഡന്റ് ജോ ബൈഡന് - കമല ഹാരിസ് ടീം മാനേജ്മെന്റ് ആന്‍ഡ്
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് ഹൂസ്റ്റൻ മേയര്‍
ഹൂസ്റ്റൻ: ടെക്സസില്‍ ഉണ്ടായ കനത്ത ഹിമപാതത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവ
അര്‍ബുദ രോഗത്തെ അതിജീവിച്ച ഹെയ്ലി ബഹിരാകാശത്തേക്ക്
ഫ്ളോറിഡ: അര്‍ബുദരോഗത്തിന്റെ പിടിയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസുക
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രവർത്തനോദ്ഘാടനം 27ന്
ഷിക്കാഗോ ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ (ഐഎൻഎ) 2021 ലെ പ്രവർത്തന ഉ
കോവിഡ് വാക്സിനേഷൻ - ബോധവത്കരണ സെമിനാർ 27 ന്
ഹൂസ്റ്റൺ : മികവുറ്റ പ്രവർത്തനങ്ങളും കർമപദ്ധതികളും കൊണ്ട് അമേരിക്കയിലെ മലയാളി സംഘ

ബ്രദർ എ.വി. ഡാനിയേൽ കരുത്തനായ പോരാളി
ടെന്നസി: ചാറ്റനൂഗ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന
മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ 28 നു
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനശിൽപിയായിരുന്ന കാലം ചെ
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മ
ഹൂസ്റ്റണിൽ വീടിനു തീപിടിച്ചു മുത്തശ്ശിയും കൊച്ചുമക്കളടക്കം നാലു മരണം
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ തണുത്തുറഞ്ഞ കാലാവസ്ഥയിൽ വീടിനു തീപിടിച
പുതിയ പാർട്ടി രൂപീകരിച്ചാൽ 46 ശതമാനം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട്
ന്യുയോർക്ക്: റിപ്പബ്ലിക്കൻ പാർട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാ
അമേരിക്കയിൽ കോവിഡ് മരണം 500,000 കടന്നു
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയെ തുടർന്ന് യുഎസിൽ മരണപ്പെട്ടവര
മലയാള ഭാഷാസ്നേഹികൾക്ക് ഫൊക്കാന മലയാളം അക്കാഡമിയുടെ അന്തരാഷ്ട്ര മാതൃഭാഷദിനാശംസകൾ
ഫ്ളോറിഡ: മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്നേഹിക്കുകയും ചെയ്യു
ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ എഡിസണ് മേയര്‍ സ്ഥാനാര്‍ഥി
ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ എഡിസണ് സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍
ഡാളസ് ഉള്‍പ്പടെ എഴുപത്തേഴ് കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ചു
ഓസ്റ്റിന്‍: ഡാളസ്, ഡെന്റ്ണ്‍, ഫോര്‍ട്ട്ബെന്റ്, ഗാല്‍വസ്റ്റണ്‍ തുടങ്ങി 77 കൗണ്ട
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കുന്നു
ഫീനക്സ്: ഈ വര്‍ഷത്തെ പത്മ പുരസ്ക്കാരം ലഭിച്ചവരെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അ
മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് ശാഖ സെമിനാർ സംഘടിപ്പിച്ചു
ഷിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ശാഖയുടെ നേതൃത്വത്
2021ലെ കീന്‍ പ്രവര്‍ത്തക സമിതി ചുമതലയേറ്റു; മെറി ജേക്കബ് പ്രസിഡന്റ്, ജോ അലക്സാണ്ടര്‍ സെക്രട്ടറി
ന്യൂയോർക്ക്: കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്
കൈരളി ആർട്സ് ഫ്ളോറിഡ വാക്സിൻ സെമിനാർ
ഫ്ലോറിഡ: ഫ്ലോറിഡയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വളരെയധികം ഇടപെടലുകൾ നടത്തുന്ന
പ്രഫ. ഫിലിപ്പ് ജേക്കബ് (തമ്പി) ഡാളസിൽ നിര്യാതനായി
ഡാളസ്: കുമ്പനാട് കുമ്പനാട്ടു കുടുംബമായ നെല്ലിമല കിഴക്കേതിൽ എൻ. ജി. ചാക്കോയുടെയ
തോമസ് ടി.കെ. ഡാളസിൽ നിര്യാതനായി
ഡാളസ്: തിരുവല്ല പൈപ്പാട് തിരുത്തേൽ കുടുംബാംഗം തോമസ് ടി.കെ. (69)
നീരാ ടണ്ടന്റെ നാമനിര്‍ദേശം എതിര്‍ക്കുമെന്നു ഡെമോക്രാറ്റിക് സെനറ്റര്‍
വാഷിംഗ്ടന്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വനിത നീരാ ടണ്ടന്റെ നോമിനേഷനെ സെനറ്റില്‍
അതിശൈത്യത്തിന്റെ പിടിയില്‍ നിന്നും ഡാളസ് സാധാരണ നിലയിലേക്ക്
ഡാളസ്: ഫെബ്രുവരി 14 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച കനത്ത ഹിമപാതം തിങ്കള്‍,
ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം 27-ന്
ഡാളസ്: ഡാളസ് കേരളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന
റവ. തോമസ് ജോണ്‍ ഫെബ്രുവരി 23ന് ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
ബോസ്റ്റണ്‍: ബോസ്റ്റണ്‍ കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും ബൈബിള്‍ പണ്ഡിതന
ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്കാരീക രംഗങ്ങളിലും ഫൊക്കാന
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃക: മന്ത്രി കെ രാജു
കൊല്ലം: ഫൊക്കാന എന്ന സംഘടന ലോകത്തുള്ള എല്ലാ മലയാളി അസോസിയേഷനുകൾക്കും മാതൃകയാണെ
കാനഡയിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രാർഥന നടത്തിയ പാസ്റ്റർ അറസ്റ്റിൽ
ആൽബർട്ട് , കാനഡ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർഥന നടത്തിയ പാ
ഷിക്കാഗോ ഡൗൺടൗൺ - ഒഹെയർ എയർ ടാക്സിക്ക് സമ്മിറിൽ തുടക്കം കുറിക്കും
ഷിക്കാഗോ: ഷിക്കാഗോ ഡൗൺടൗണിൽ നിന്നും ഒഹെയർ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് എയർ
കനത്ത ഹിമപാതത്തിലും രക്ഷയില്ല; ഡാളസ് കൗണ്ടിയിൽ വ്യാഴാഴ്ച മാത്രം 50 പേർ മരിച്ചു
ഡാളസ്: തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ഡാളസ് കൗണ്ടിയിൽ രണ്ടു ദിവസം നീണ്ടു നിന്ന
ഡാനിയേല്‍ തോമസിന്റെ പൊതു ദര്‍ശനവും സംസ്കാരവും 20ന് ഡാളസില്‍
ഡാളസ്: വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസിന്റെ (ബേബി - 74) സംസ്കാരം ഫെബ്രുവ
കേരള നിയമസഭ തെരെഞ്ഞെടുപ്പ്; ഐഒസി ന്യൂയോർക്ക് റീജിയൻ ചർച്ച 20 ന്
ന്യൂജേഴ്സി: ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയണിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ
കാർഷിക ബിൽ: അമ്മയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു
അറ്റ്ലാന്റ: അറ്റലാന്റ മെട്രോ മലയാളി അസോസിയേഷന്റെ ആഭിമുഖൃത്തിൽ റിപ്പബ്ലിക് ദി
അഡ്വ. കെ. ഏബ്രഹാം ലാൽ നിര്യാതനായി
പോത്താനിക്കാട്: പടിഞ്ഞാറേക്കുടിയിൽ അഡ്വ. കെ.ഏബ്രഹാം ലാൽ നിര്യാതനായി. സംസ്കാരം നട
അരിസോണയിൽ കോവിഡ് മരണം 15,000 കവിഞ്ഞു, 8,00,000 രോഗികൾ
അരിസോണ: സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണം 8,00,000 കവിഞ്ഞ
വിദ്യാഭ്യാസ വായ്പ എഴുതി തള്ളൽ തീരുമാനം സമീപഭാവിയിലൊന്നുമുണ്ടാകില്ലെന്ന് ബൈഡൻ
വാഷിംഗ്ടണ്‍ ഡിസി: 50,000 ഡോളർ വരെയുള്ള വിദ്യാഭ്യാസ വായ്പ എഴുതി ത
Latest News
മ്യാൻമർ പട്ടാളത്തിന്റെ അക്കൗണ്ടുകൾ നിരോധിച്ച് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
അശോക് തൻവർ പുതിയ പാർട്ടി രൂപവത്കരിച്ചു
കുവൈറ്റിൽ 1019 പേർക്ക് കോവിഡ്; അഞ്ച് മരണം
കോവിഡ്; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് രാജസ്ഥാനിലും നിയന്ത്രണം
കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഒഴിവാക്കണമെന്ന് മന്ത്രി സുധാകരൻ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top