അഡ്വ. കെ. ഏബ്രഹാം ലാൽ നിര്യാതനായി
Friday, February 19, 2021 4:31 PM IST
പോത്താനിക്കാട്: പടിഞ്ഞാറേക്കുടിയിൽ അഡ്വ. കെ.ഏബ്രഹാം ലാൽ നിര്യാതനായി. സംസ്കാരം നടത്തി.

ഭാര്യ: ചിന്നമ്മ കോതമംഗലം പാറയ്ക്കൽ കുടുംബാംഗം. മക്കൾ: ആക്കോസ് മെന്‍റു ലാൽ (യുഎസ്എ), ആത്യൂസ് മെന്‍റു ലാൽ (അസിസ്റ്റന്‍റ് മനേജർ കേരള ഗ്രാമീണ ബാങ്ക്, കണ്ണൂർ). മരുമക്കൾ: പൊന്നു ജോൺ വെങ്ങറപ്പിള്ളിൽ, കരിങ്ങാച്ചിറ , പ്രിയ ജോർജ് പുത്തൻപുരയിൽ, കടവന്ത്ര.

സഹോദരങ്ങൾ: പരേതനായ ഫാ. പി.കെ. മാത്തുക്കുട്ടി (റിട്ട. ഹൈസ്ക്കൂൾ ടീച്ചർ) , അന്നമ്മ മാത്യൂ, പരേതനായ പി.കെ.അഡായി (റിട്ട. ചീഫ് എൻജിനീയർ കെഎസ്ഇബി), പരേതയായ മേരി അഡായി, കുര്യാക്കോസ് പോൾ (മിഷിഗൺ, യുഎസ്എ), ആനി പോൾ, പരേതയായ അനിക്കുടിയിൽ സാറാമ്മ, കെന്നത്ത് മേരി ഇട്ടൻ, സുസേയിൻ ജോസ്, അന്നമ്മാൾ സ്കറിയ.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്