ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ർ​ണ​ഗം​ഭീ​ര​മാ​യി റ്റാ​ന്പാ​യി​ൽ അ​ര​ങ്ങേ​റി
Friday, February 26, 2021 12:20 AM IST
റ്റാ​ന്പാ: ഫോ​മാ സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ ഔപ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് വ​ർ​ണ​ഗം​ഭീ​ര​മാ​യി റ്റാ​ന്പാ​യി​ലെ ക്നാ​നാ​യ തൊ​മ്മ​ൻ സോ​ഷ്യ​ൽ ഹാ​ളി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജും സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ വൈ​സ്പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ഉ​ഴ​ത്തി​ലും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഫോ​മാ ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 13 ന് ​വൈ​കി​ട്ട് 4.45നു ​ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും നൂ​റി​ൽ​പ​രം സ്ത്രീ​പു​രു​ന്മാ​രു​ടെ​യും അ​ക​ന്പ​ടി​യോ​ടെ നേ​താ​ക്കന്മാരെ ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ചു.

ആ​ക്സ മെ​റി​ൻ സ​ന്തോ​ഷി​ന്‍റെ പ്രാ​ർ​ഥ​ന​ഗാ​ന​ത്തോ​ടെ ആ​ർ​വി​പി വി​ൽ​സ​ണ്‍ ഉ​ഴ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ആ​രം​ഭി​ച്ചു. അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നം ഡാ​ന ജോ​ണും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം ദി​വ്യ എ​ഡ്വേ​ർ​ഡും ഷീ​ല ഷാ​ജു​വും ചേ​ർ​ന്ന് ആ​ല​പി​ച്ചു. സ​ണ്‍​ഷൈ​ൻ റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജെ​യ്സ​ണ്‍ സി​റി​യ​ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ധ്യ​ക്ഷ​ൻ വി​ൽ​സ​ണ്‍ ഉ​ഴ​ത്തി​ൽ ഫോ​മാ കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും കോ​വി​ഡ് കാ​ല​ത്തും ന​ൽ​കി​യ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും റീ​ജ​ണ്‍ ന​ട​ത്താ​നി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ഫോ​മാ​യു​ടെ പു​തി​യ ചാ​രി​റ്റി പ​ദ്ധ​തി​യാ​യ ഹെ​ല്പിം​ഗ് ഹാ​ൻ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ ഗ്രാ​ൻ​ഡ് കാ​നി​യെ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഫോ​മാ വ​ഴി കി​ട്ടാ​വു​ന്ന സ്കോ​ള​ർ​ഷി​പ് പ്രോ​ഗ്രാ​മി​നെ കു​റി​ച്ച് വി​വ​രി​ച്ചു. ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​റ·ാ​രാ​യ ബി​നൂ​പ് കു​മാ​ർ , ബി​ജു ആ​ന്‍റ​ണി എ​ന്നി​വ​ർ സ​ണ്‍​ഷൈ​ൻ റീ​ജി​യ​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​കും എ​ന്നു പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം അ​മ്മി​ണി ചെ​റി​യാ​ൻ ദീ​പം തെ​ളി​ച്ചു സം​സാ​രി​ച്ചു. മെ​ന്പേ​ഴ്സ് ജെ​യ്സ​ണ്‍ സി​റി​യ​ക്, റെ​ജി സെ​ബാ​സ്റ്റ്യ​ൻ, ബി​ജു ലൂ​ക്കോ​സ്, ഷാ​ന്‍റി വ​ർഗീ​സ്, ടി​റ്റോ ജോ​ണ്‍ വി​മ​ൻ​സ് ഫോ​റം സ്മി​ത, ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ ഷി​ബു ജോ​സ​ഫ് എ​ന്നി​വ​ർ​സ​ന്നി​ഹി​ത​നാ​യി​രു​ന്നു. അ​ഗ്രി​ക​ൾ​ച്ച​ർ ഫോ​റം ഷെ​ൻ​സി മാ​ണി, ബി​സി​ന​സ് ഫോ​റം ജോ​സ് സെ​ബാ​സ്റ്റ്യ​ൻ , സു​ശീ​ൽ നാ​ല​ക​ത്തു സ​ന്തോ​ഷ് തോ​മ​സ് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം അ​ണി​യി​ച്ചു സം​സാ​രി​ച്ചു.

ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ ( ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് സോ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ) , ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (റി​യ​ൽ എ​സ്റ്റേ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്) സാ​ബു ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യു​ടെ സ്പോ​ണ്‍​സ​ർന്മാരാ​യി​രു​ന്നു.

സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ലെ അം​ഗ​സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റു​മാ​രെ​യും അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു വ​ന്ന​വ​രെ​യും ഫോ​മാ നേ​തൃ​ത്വം പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. എ​ല്ലാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ഫോ​മാ​യ്ക്കു​ള്ള പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു സം​സാ​രി​ച്ചു.

പൗ​ലോ​സ് കു​യി​ലാ​ട​നും, നി​വി​ൻ ജോ​സും നേ​തൃ​ത്വം ന​ൽ​കി​യ ഫോ​മാ നാ​ട​ക​മേ​ള​യു​ടെ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും , സ്പോ​ണ്‍​സേ​ഴ്സി​നു​ള്ള ഫ​ല​ക​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ച്ചു .

ശാ​ലു ജോ​സ​ഫ് ,ഡോ. ​കാ​ര​ൻ ചെ​റി​യാ​ൻ ജോ​സ​ഫ് അ​ഞ്ജ​ലി ചെ​ന്പ​ര​ത്തി ,ഡാ​ന ജോ​ണ്‍ , ജി​ജി ,നി​വി​ൻ ജോ​സ്, ഹ​രി​കു​മാ​ർ​തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​ണ്‍​ഷൈ​ൻ റീ​ജി​യ​ന്‍റെ സെ​ക്ര​ട്ട​റി ബി​ജു ലൂ​ക്കോ​സി​ന്‍റെ ന​ന്ദി പ്ര​ക​ട​ന​ത്തി​നു ശേ​ഷം ഡി​ന്ന​റോ​ടും കൂ​ടി വൈ​കി​ട്ട് എ​ട്ടോ​ടെ മീ​റ്റിം​ഗ് പ​ര്യ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ