Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി
Friday, February 26, 2021 4:51 PM IST
ഡാളസ് : അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി ഉയരുന്നു .അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപ്പെട്ട ഒരു നഴ്സിംഗ് ബിരുദധാരിയായ മലയാളി പെൺകുട്ടിയുടെ കഥ കരളലിയിപ്പിക്കുന്നതാണ്.
.കോതമംഗലം (നെല്ലിമറ്റം) മാറാഞ്ചേരി പുത്തത്ത് എം.സി. മത്തായിയുടെ മകൻ ബെന്നി മാത്യുവാണ് വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിസിറ്റിംഗ് വീസയിൽ അമേരിക്കയിലെ നോർത്ത് കരോളിനായിൽ എത്തിയ ബെന്നി ഒരു മലയാളി റസ്റ്ററന്റിൽ ജോലി ലഭിക്കുകയും 2014 മാർച്ച് 14ന് നോർത്ത് കരോളിനയിലെ ഓറഞ്ച് കൗണ്ടിയിൽ വച്ച് പോർട്ടോറിക്കൻ വംശജയായ വനേസ ലീ പെർഡോമോയെ വിവാഹം കഴിക്കുകയും ചെയ്തു.
2015 കണ്ടീഷണൽ ഗ്രീൻകാർഡ് ലഭിച്ച ബെന്നി മാത്യൂസ് നാട്ടിലെത്തുകയും "എം ഫോർ മാരി' മുഖാന്തരം കൂത്താട്ടുകുളത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽനിന്നും ഒരു ബിഎസ് സി നഴ്സിംഗ് പാസായ സാധു പെൻകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ അവധിക്കുശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയ ബെന്നി പിന്നീട് വരുന്നത് 2016 ലാണ്. തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുകയും എന്റെ അപ്പയേയും അമ്മയേയും നോക്കുവാൻ ആണ് നിന്നെ കല്യാണം കഴിച്ചത് എന്ന് ഭീഷിണിപ്പെടുത്തി കോതമംഗലത്തെ വീട്ടിൽ വീട്ടുതടവിലാക്കി മൊബൈൽ ഫോൺ എടുത്തു മാറ്റുകയും ചെയ്തു .മാത്രവുമല്ല പവർ ഓഫ് അറ്റോണി പ്രകാരം വിവാഹ മോചനത്തിന് ശ്രമിച്ചു. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ കോടതി വിവാഹ മോചന കേസ് തള്ളുകയായിരുന്നു.
തനിക്കു സ്ത്രീധനം ആയി കിട്ടിയ 72 പവൻ സ്വർണം വിറ്റ് കിട്ടിയ തുക അമേരിക്കയിലേക്ക് കടത്തി ഫാമിലി ഡോളർ എന്ന ഒരു ബിസിനസ് സ്ഥാപിക്കുവാൻ ശ്രമിച്ചു എന്നും പെൺകുട്ടി മനസിലാക്കി. ഇതിനോടകം ഈ ചതി മനസിലാക്കിയ നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും കോതമംഗലം പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതുപ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു .ഇതിനെത്തുടർന്ന് ബെന്നിയുടെ കോതമംഗലത്തെ വീട്ടിലെത്തി തെളിവെടുപ്പു നടത്തിയ പോലീസുകാർക്ക് സത്യസ്ഥിതി ബോധ്യപ്പെടുകയും ചെയ്തു .
ക്രൂരമായ വിവാഹ തട്ടിപ്പ് നടത്തിയ ബെന്നിയുടെ വിവരങ്ങൾ എൻആർഐ സെല്ലിലേക്ക് വിടുകയും ലുക്കൗട്ട് നോട്ടീസ് വഴി ഇപ്പോൾ അറസ്റ്റിനുള്ള ശ്രമം നടന്നുവരികയുമാണ്. ഇതിനോടകം ഡൽഹിയിലെ വനിതാകമ്മീഷനും പരാതികൾ അയച്ചു കഴിഞ്ഞു. കൃത്യമായ ഇടപെടലുകളോടെ പോലീസ് ഡിപ്പാർട്ട്മെന്റ് എല്ലാ പഴുതുകളും അടച്ചാണ് ബെന്നിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്.
സംഭവം പുറത്തായതോടെ അമേരിക്കയിലെ മലയാളി സമൂഹവും ഞെട്ടിയിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ഇതിനകം തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്തുന്നതിനും അമേരിക്കൻ മലയാളി സമൂഹത്തിനു തന്നെ അപമാനകരമായ ഇത്തരം തട്ടിപ്പുകൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനു സഹായകരമായ അടിയന്തര നടപടികൾ കൈക്കൊള്ളാൻ അമേരിക്കൻ മലയാളി സമൂഹത്തോടു ഡാളസിലെ ആദ്യകാല പ്രവാസിയും വ്യവസായ പ്രമുഖനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി മാളിയേക്കൽ അഭ്യർഥിച്ചു.
മാസ്ക് ഇന്നൊവേഷന് ചലഞ്ച് - 500000 ഡോളര്‍ സമ്മാനം, അവസാന തീയതി ഏപ്രില്‍ 21
ന്യൂയോര്‍ക്ക്: യുഎസ് ഗവണ്മെന്റ് ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവ
മൂന്നു വയസുകാരന് തോക്കെടുത്തു കളിച്ചു; എട്ടു മാസം പ്രായമുള്ള സഹോദരന് വെടിയേറ്റു മരിച്ചു
ഹൂസ്റ്റന്‍: വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നു വയസുകാരന് എടുത്തു കളിക്കുന
ഡാളസ് കേരള അസോസിയേഷന് കോവിഡ് വാക്സിന് ക്ലിനിക് വിജയകരമായി
ഗാര്‍ലന്റ് (ഡാളസ്): കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെ
ഷിക്കാഗോ ക്നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകർമങ്ങൾ ഭക്തിസാന്ദ്രമായി
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ മാർച്ച് 28 ന് രാവിലെ
നാദമുരളി ഏപ്രില്‍ പതിനേഴിന്
ലോസ് ആഞ്ചലസ്: സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്കു ഒരു സുവര്‍ണാവസരവുമായി കലിഫോര്ണിയയ
ലില്ലി വർഗീസ് (ലില്ലിക്കുട്ടി) നിര്യാതയായി
ഒക്ലഹോമ: ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന്റെ സഹോദരനും പാസ്റ്ററുമായ റവ.ഡോ. ജോൺ
കാൻസർ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് യുവതിക്ക് 30 ദിവസം ജയിൽ ശിക്ഷയും പിഴയും
ജാക്സണ്‍വില്ല: കാൻസർ രോഗിയുടെ മുഖത്തു നോക്കി ചുമച്ചതിനു യുവ
മൊഹ്സിൻ സയ്യദിനെ അസിസ്റ്റന്റ് സെക്രട്ടറിയായി ബൈഡൻ നിർദേശിച്ചു
വാഷിംഗ്ടണ്‍ ഡിസി: ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് ഗവണ്മെ
അതിർത്തി കടന്നെത്തുന്ന കുട്ടികകളുടെ പരിപാലനത്തിന് ഒരാഴ്ചയിലെ ചിലവ് 60 മില്യൻ ഡോളർ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ അതിർത്തിയിലൂടെ മാതാപിതാക്കൾ ഇല്ല
പ്രവാസി മലയാളി ഫെഡറേഷൻ മെബർഷിപ്പ് പ്രവർത്തനം ഉൗർജിതപ്പെടുത്തും
ന്യൂയോർക്ക്: ’ജനനം കേരളത്തിലാണെങ്കിൽ ലോകത്തിന്റെ ഏതു കോണിൽ
എം.ജെ. ജേക്കബ് നെടുംതുരുത്തിൽ നിര്യാതനായി
നീണ്ടൂർ: നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി മാളിയേ
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു
ന്യൂയോർക്ക് : ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ ത
കെഎച്ച് എന്‍എ കവിത കച്ചേരി ഏപ്രിൽ ഒന്‍പതിന്
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മലയാള കവിതകള്‍
ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സ്റ്റേ അറ്റ് ഹോം; ഇൻ പേഴ്സൻ ക്ലാസുകൾ നിർത്തിവച്ചു
ഷിക്കാഗോ: ഷിക്കാഗോ യൂണിവേഴ്സിറ്റി കാന്പസിൽ കൊറോണ വൈറസ് വ്യാപകമായതോടെ ഇൻ - പേഴ്സൺ
ടോക്കിയോ ഒളിംപിക്സിലേക്ക് രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജർ അർഹത നേടി
വാഷിംഗ്ടൺ ഡിസി: ജൂലൈയിൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സ് സമ്മർ ഗെയിംസിൽ യുഎസിനെ പ
ഒക് ലഹോമായിൽ കോവിഡ് മരണം 8000 കവിഞ്ഞു
ഒക് ലഹോമ സിറ്റി: കോവിഡുമായി ബന്ധപ്പെട്ട് ഒക് ലഹോമയിൽ മരിച്ചവരുടെ എണ്ണം 8000 കവി
സൂസൻ മാത്യുവിന്റെ പൊതു ദർശനം മാറ്റിവച്ചു
ഡാളസ്: ഗാർലാൻഡ് സിറ്റിയിൽ നിര്യാതയായ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണ
ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് 11 ന്
ഡിട്രോയിറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ് കേരള ക്ലബ്ബ
ഫോമാ മുഖാമുഖം പരിപാടി 10 ന്
ഫോമയുടെ മുഖാമുഖം പരിപാടിയിൽ ഇസ്റോയുടെ (.ISRO) യുടെ, വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ
രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്റ്റേഷനിൽ ഹാജരായി
ഇർവിംഗ് (ഡാളസ്): ഇർവിംഗ് സിറ്റിയെ ഞെട്ടിച്ച രണ്ടു കുട്ടികളുടെ ക

ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് പ്രാബല്യത്തിൽ
ഒന്റാറിയോ(കാനഡ): ഒന്റാറിയോ പ്രൊവിൻസിൽ വീണ്ടും സ്റ്റേ അറ്റ്
ഇന്ത്യൻ അമേരിക്കൻ എൻജിനീയറുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
മിസോറി: ഇന്ത്യൻ അമേരിക്കൻ സോഫ്റ്റ്വെയർ എൻജിനീയർ ഷെറിഫ് റഹ്മ
മാർത്തോമ കനേഡിയൻ പള്ളി വികാരിമാർക്ക് യാത്രയയപ്പു നൽകുന്നു
കാൽഗറി: മാർത്തോമ നോർത്ത് അമേരിക്കൻ ആൻഡ് യൂറോപ്പ് ഭദ്രാസനത
ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ
അമേരിക്കയിൽ 53 വർഷമായി ജീവിക്കുന്ന ഇന്ത്യൻ ഓവർസീസ് കോണ്ഗ്ര
സൂസൻ മാത്യു ഗാർലാണ്ടിൽ നിര്യാതയായി
ഡാളസ്: ഡാളസ് കൗണ്ടി ഗാർലാൻഡ് സിറ്റിയിലെ കൊട്ടാരക്കര പട്ടാഴി ക
കോവിഡനെതിരേ ബൈഡന്റെ ഉറച്ച നിലപാടുകൾക്ക് പിന്തുണ അഭ്യർഥിച്ച് കമല ഹാരിസ്
ഷിക്കാഗോ: ലക്ഷകണക്കിന് അമേരിക്കൻ പൗര·ാരുടെ ജീവൻ അപഹരിച്ച കേ
മയാമി ക്നാനായ അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും കെസിസിഎൻഎ ടൗണ്‍ഹാൾ മീറ്റിംഗും ഏപ്രിൽ 10ന്
മയാമി: ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ (മയാമി
ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് കോവിഡ് വാക്സിൻ ക്ലിനിക് ഏപ്രിൽ 10ന്
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്ത
മിഷിഗണിൽ വാക്സിനേഷൻ സ്വീകരിച്ച 246 പേർക്കു കോവിഡ്; മൂന്നു മരണം
മിഷിഗണ്‍: മിഷിഗണ്‍ സംസ്ഥാനത്ത് രണ്ടു ഡോസ് കോവിഡ് 19 വാക്സിനേഷ
ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറുപേർ ടെക്സസിൽ കൊല്ലപ്പെട്ട നിലയിൽ
അലൻ(ടെകസസ്): ബംഗ്ലാദേശിൽ നിന്നും അമേരിക്കയിലെ ടെകസസ് സംസ്ഥാ
ബൈഡന്റെ കുടിയേറ്റ നയം 53 ശതമാനം പേരും അംഗീകരിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ബൈഡന്റെ കുടിയേറ്റ നയം തികച
ഫോമാ ഹെൽപിംഗ് ഹാൻഡും 24 യുഎസ്എയും കൈകോർത്ത് മെഡിക്കൽ വിദ്യാർഥിനിക്ക് ധനസഹായം
ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫോമാ രൂപം നൽകിയ ഫ
ഉദ്ധിതനായ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവർ കണ്ടെത്തണം: ഫിലക്സിനോസ് എപ്പിസ്കോപ്പാ
ഡാളസ്: കല്ലറയുടെ ബന്ധനങ്ങൾ തകർത്തു, അന്ധകാര ശക്തികളിേ·ൽ ജയേ
ഡാളസ് സൗഹൃദവേദി എബ്രഹാം തെക്കേമുറിയെയും ഡോ. ദർശനയെയും ആദരിച്ചു
ഡാളസ്: ഡാളസ് സൗഹൃദവേദി മാർച്ച് 28 ഞായറാഴ്ച ക്രമീകരിച്ച സൂം പ്ല
റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ അവാര്‍ഡ് സ്ഥാപിച്ചു
ഷിക്കാഗോ: ചങ്ങനാശേരി എസ് ബി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് റവ.ഡോ.ജോര്
ആരോഗ്യ പരിപാലന രംഗത്ത് ഇന്ത്യക്കാർക്ക് അമേരിക്കയിൽ വലിയ അവസരങ്ങൾ: ഡോ. ആസാദ് മൂപ്പന്
കോവിഡാനന്തര അമേരിക്കയിൽ, ആരോഗ്യ സംരക്ഷണ രംഗത്ത് ഭാരതീയർക്ക് വലിയ തൊഴിൽ സാധ്യതകളാ
സോളമന് മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്കാരം ഞായറാഴ്ച
സൗത്ത് ഫ്ളോറിഡ: കേരള യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം നിര്യാതനായ സോളമന് മാതുവിന്റെ
ഡാളസ് ക്രോസ്വേ മാർത്തോമ ഇടവക പ്രതിഷ്ഠാ ശുശ്രുഷ ബിഷപ് ഡോ. മാർ ഫിലക്സിനോസ് നിർവഹിച്ചു
ഡാളസ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക -
ആരോഗ്യ മേഖലയിലെ സേവനങ്ങൾക്ക് മറ്റൊരു സംരംഭമായി ഫോമാ നഴ്സിംഗ് സമിതി
ന്യൂയോർക്ക്: ആതുരസേവന രംഗത്തെ അനിവാര്യ ഘടകമായ നഴ്സുമാരെ ഏ
പതിനാലുകാരന്റെ ഇടിയേറ്റ് സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം
ഫ്ളോറിഡ: പതിനാലുകാരന്റെ ഇടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന് മരിച്ചു. ഫ്ളോറിഡ
ഉദ്ധിതനായ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ കണ്ടെത്തണം: ഫിലക്സിനോസ് എപ്പിസ്കോപ്പ
ഡാളസ്: കല്ലറയുടെ ബന്ധനങ്ങള്‍ തകര്‍ത്ത് അന്ധകാര ശക്തികളിന്മേല്‍ ജയോത്സവം കൊണ്ടാടി
ഒക്കലഹോമയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ആറു മുതല്‍ സ്കൂളില്‍ നേരിട്ടെത്തിപഠനം നടത്താം
ഒക്കലഹോമ: ഏപ്രില്‍ ആറു മുതല്‍ ഓക്ലഹോമ സിറ്റി പബ്ലിക് സ്കൂളുകളില്‍ വിദ്യാര്‍ഥികള
ഫോമ ഹെൽപിങ് ഹാൻഡ്സ് ന്യൂയോർക്ക് മേഖല മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്: ഫോമയുടെ ഹെല്പിങ് ഹാൻഡ്സ് പദ്ധതിയുടെ ന്യൂയോർക്ക് മേഖല മെമ്പർഷിപ് ക
തോമസ് ഫിലിപ്പ് റോക്ക്ലാന്‍ഡില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന് ഫിലിപ്പിന്റേയു
ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് ഹൗസ് സ്ഥാനാര്‍ഥി സെറി കിം
ആര്‍ലിംഗ്ടണ്‍ (ടെക്സസ്): 'ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങള്‍ക്ക് ഇവിടെ
ഡാളസ് കൗണ്ടിയില്‍ കോവിഡ് മരണം 20, രോഗബാധിതര്‍ 294
ഡാളസ്: യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന ഇരുപത് വയസുകാരന്റെ മരണത്തോടെ ഏപ
ജോണ്‍ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: മൂന്നാര്‍ പാലക്കുന്നേല്‍ ജോണ്‍ തോമസ്, 70 , റോക്ക്ലാന്‍ഡിലെ തീല്‍
കര്‍ഷകശ്രീ അവാര്‍ഡ് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന് അംഗങ്ങളില്‍
വാക്സീന് സ്വീകരിച്ചവര്‍ക്ക് ആഭ്യന്തര യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല
വാഷിങ്ടന്‍ ഡി സി: വിമാന യാത്രക്കാര്‍ കോവിഡ് വാക്സിന്റെ രണ്ടും ഡോസും സ്വീകരിച്ചവ
മാര്‍ത്തോമ സൗത്ത് വെസ്റ്റ് റീജിയന് പട്ടക്കാരുടെ യാത്രയയപ്പ് ഏപ്രില്‍ ആറിന്
ഹൂസ്റ്റണ്‍: മാര്‍ത്തോമാ ചര്‍ച്ച് സൗത്ത് വെസ്റ്റ് റീജിയണ്‍ ഇടവകകളില്‍ നിന്നും മൂന
Latest News
യൂസഫലിയും കുടുംബവും സുരക്ഷിതരെന്ന് ലുലു ഗ്രൂപ്പ്
ബാങ്കിനുള്ളിൽ മാനേജർ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പാനൂർ കേസ് പ്രതി മരിച്ച സ്ഥലത്ത് വീണ്ടും പോലീസ് പരിശോധന
പാനൂർ കേസ് പ്രതിയുടെ മരണം ദുരൂഹം; അന്വേഷണം ക്രൈംബ്രാഞ്ചിന്
1.82 ലക്ഷം പേർക്ക് കൂടി ഇന്ത്യയിൽ കോവിഡ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top