Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫോമാ വിമൻസ് ഫോറം വാരാന്ത്യ പരിപാടികൾ
Friday, February 26, 2021 9:20 PM IST
ഫോമായുടെ ഏറ്റവും ശക്തമായ ശാഖയായ വിമെൻസ് ഫോറം ജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യ സംരക്ഷണ രീതികളും വ്യായാമ മുറകളും സെമിനാറുകളുമായി വിവിധങ്ങളായ പരിപാടികൾ കൊണ്ട് അമേരിക്കൻ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് . എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 ന് ( EST) മുടങ്ങാതെ "വെൽനെസ് മാറ്റേഴ്സ്' എന്ന പേരിൽ ഈ പരിപാടികൾ നടത്തിവരുന്നു .
ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണ ക്രമീകരണം , ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചു പ്രശസ്ത ഡയറ്റീഷൻ സുശീല ജോൺസൻ ക്ലാസെടുത്തു . റജിസ്റ്റഡ് യോഗ പരിശീലകയായ സിമി പോത്തൻ നടത്തിയ യോഗയുടെ പ്രാഥമിക ക്ലാസുകളും ഇഷാ പരോൾ നടത്തിയ വ്യായാമ മുറകളും പങ്കെടുത്തവർക്ക് ഒരു അനുഭവം നൽകി.
ഫെബ്രുവരിയിലെ എല്ലാ ശനിയാഴ്ചകളിലും "സൗന്ദര്യവും ചർമ്മ സംരക്ഷണവും ' എന്ന വിഷയത്തിലാണ് ക്ലാസുകൾ നടക്കുന്നത് . എസ്തവ അക്കാഡമി സ്ഥാപകയും കോസ്മറ്റോളജിസ്റ്റുമായ ഷെറിൻ മുസ്തക്ക് ആണ് ക്ലാസുകൾ നയിക്കുന്നത് . ചർമസംരക്ഷണം എന്നുള്ളത് ഒന്നോ രണ്ടോ ദിവസമോ ആഴ്ചയോ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല , അത് തുടർച്ചയായി ചെയ്തുകൊണ്ട് ജീവിത ചര്യയുടെ ഒരു ഭാഗമാക്കേണ്ടതാണെന്നു ഷെറിൻ ചൂണ്ടികാണിക്കുന്നു . വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ടവർക്കുള്ള ചർമ്മ സംരക്ഷണ രീതി , വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുതകുന്ന മെയ്ക്കപ്പുകൾ എന്നിവയെക്കുറിച്ചു ഈ ക്ലാസുകളിൽ പ്രദിപാദിക്കുന്നുണ്ട് .
ഫോമാ നാഷണൽ വിമെൻസ് ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽ , ജൂബി വള്ളിക്കളം , ഷൈനി അബുബക്കർ , ജാസ്മിൻ പരോൾ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത് . സൂം പ്ലാറ്റഫോമിലുടെ നടത്തി വരുന്ന ഈ ക്ലാസുകളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കുവാനാവസരമുണ്ട് . ഫോമയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള തൽസമയ സംപ്രേഷണത്തിലും നിരവധിയാളുകൾ പങ്കെടുക്കുന്നുണ്ട് . വളരെ ഉപകാരപ്രദമായ തുടർന്നുള്ള ക്ലാസുകളിൽ എല്ലാവരുടെയും സഹകരണം എക്സിക്യൂട്ടീവ് അംഗങ്ങളായ അനിയൻ ജോർജ് , ടി. ഉണ്ണികൃഷ്ണൻ , തോമസ് ടി. ഉമ്മൻ , പ്രദീപ് നായർ , ജോസ് മണക്കാട്ട് , ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിച്ചു.
മൂന്നു വയസുകാരന് തോക്കെടുത്തു കളിച്ചു; എട്ടു മാസം പ്രായമുള്ള സഹോദരന് വെടിയേറ്റു മരിച്ചു
ഹൂസ്റ്റന്‍: വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നു വയസുകാരന് എടുത്തു കളിക്കുന
ഡാളസ് കേരള അസോസിയേഷന് കോവിഡ് വാക്സിന് ക്ലിനിക് വിജയകരമായി
ഗാര്‍ലന്റ് (ഡാളസ്): കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെ
ഷിക്കാഗോ ക്നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകർമങ്ങൾ ഭക്തിസാന്ദ്രമായി
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ മാർച്ച് 28 ന് രാവിലെ
നാദമുരളി ഏപ്രില്‍ പതിനേഴിന്
ലോസ് ആഞ്ചലസ്: സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്കു ഒരു സുവര്‍ണാവസരവുമായി കലിഫോര്ണിയയ
ലില്ലി വർഗീസ് (ലില്ലിക്കുട്ടി) നിര്യാതയായി
ഒക്ലഹോമ: ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന്റെ സഹോദരനും പാസ്റ്ററുമായ റവ.ഡോ. ജോൺ
കാൻസർ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് യുവതിക്ക് 30 ദിവസം ജയിൽ ശിക്ഷയും പിഴയും
ജാക്സണ്‍വില്ല: കാൻസർ രോഗിയുടെ മുഖത്തു നോക്കി ചുമച്ചതിനു യുവ
മൊഹ്സിൻ സയ്യദിനെ അസിസ്റ്റന്റ് സെക്രട്ടറിയായി ബൈഡൻ നിർദേശിച്ചു
വാഷിംഗ്ടണ്‍ ഡിസി: ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് ഗവണ്മെ
അതിർത്തി കടന്നെത്തുന്ന കുട്ടികകളുടെ പരിപാലനത്തിന് ഒരാഴ്ചയിലെ ചിലവ് 60 മില്യൻ ഡോളർ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ അതിർത്തിയിലൂടെ മാതാപിതാക്കൾ ഇല്ല
പ്രവാസി മലയാളി ഫെഡറേഷൻ മെബർഷിപ്പ് പ്രവർത്തനം ഉൗർജിതപ്പെടുത്തും
ന്യൂയോർക്ക്: ’ജനനം കേരളത്തിലാണെങ്കിൽ ലോകത്തിന്റെ ഏതു കോണിൽ
എം.ജെ. ജേക്കബ് നെടുംതുരുത്തിൽ നിര്യാതനായി
നീണ്ടൂർ: നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി മാളിയേ
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു
ന്യൂയോർക്ക് : ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ ത
കെഎച്ച് എന്‍എ കവിത കച്ചേരി ഏപ്രിൽ ഒന്‍പതിന്
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മലയാള കവിതകള്‍
ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സ്റ്റേ അറ്റ് ഹോം; ഇൻ പേഴ്സൻ ക്ലാസുകൾ നിർത്തിവച്ചു
ഷിക്കാഗോ: ഷിക്കാഗോ യൂണിവേഴ്സിറ്റി കാന്പസിൽ കൊറോണ വൈറസ് വ്യാപകമായതോടെ ഇൻ - പേഴ്സൺ
ടോക്കിയോ ഒളിംപിക്സിലേക്ക് രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജർ അർഹത നേടി
വാഷിംഗ്ടൺ ഡിസി: ജൂലൈയിൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സ് സമ്മർ ഗെയിംസിൽ യുഎസിനെ പ
ഒക് ലഹോമായിൽ കോവിഡ് മരണം 8000 കവിഞ്ഞു
ഒക് ലഹോമ സിറ്റി: കോവിഡുമായി ബന്ധപ്പെട്ട് ഒക് ലഹോമയിൽ മരിച്ചവരുടെ എണ്ണം 8000 കവി
സൂസൻ മാത്യുവിന്റെ പൊതു ദർശനം മാറ്റിവച്ചു
ഡാളസ്: ഗാർലാൻഡ് സിറ്റിയിൽ നിര്യാതയായ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണ
ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് 11 ന്
ഡിട്രോയിറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ് കേരള ക്ലബ്ബ
ഫോമാ മുഖാമുഖം പരിപാടി 10 ന്
ഫോമയുടെ മുഖാമുഖം പരിപാടിയിൽ ഇസ്റോയുടെ (.ISRO) യുടെ, വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ
രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്റ്റേഷനിൽ ഹാജരായി
ഇർവിംഗ് (ഡാളസ്): ഇർവിംഗ് സിറ്റിയെ ഞെട്ടിച്ച രണ്ടു കുട്ടികളുടെ ക
ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് പ്രാബല്യത്തിൽ
ഒന്റാറിയോ(കാനഡ): ഒന്റാറിയോ പ്രൊവിൻസിൽ വീണ്ടും സ്റ്റേ അറ്റ്

ഇന്ത്യൻ അമേരിക്കൻ എൻജിനീയറുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
മിസോറി: ഇന്ത്യൻ അമേരിക്കൻ സോഫ്റ്റ്വെയർ എൻജിനീയർ ഷെറിഫ് റഹ്മ
മാർത്തോമ കനേഡിയൻ പള്ളി വികാരിമാർക്ക് യാത്രയയപ്പു നൽകുന്നു
കാൽഗറി: മാർത്തോമ നോർത്ത് അമേരിക്കൻ ആൻഡ് യൂറോപ്പ് ഭദ്രാസനത
ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ
അമേരിക്കയിൽ 53 വർഷമായി ജീവിക്കുന്ന ഇന്ത്യൻ ഓവർസീസ് കോണ്ഗ്ര
സൂസൻ മാത്യു ഗാർലാണ്ടിൽ നിര്യാതയായി
ഡാളസ്: ഡാളസ് കൗണ്ടി ഗാർലാൻഡ് സിറ്റിയിലെ കൊട്ടാരക്കര പട്ടാഴി ക
കോവിഡനെതിരേ ബൈഡന്റെ ഉറച്ച നിലപാടുകൾക്ക് പിന്തുണ അഭ്യർഥിച്ച് കമല ഹാരിസ്
ഷിക്കാഗോ: ലക്ഷകണക്കിന് അമേരിക്കൻ പൗര·ാരുടെ ജീവൻ അപഹരിച്ച കേ
മയാമി ക്നാനായ അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും കെസിസിഎൻഎ ടൗണ്‍ഹാൾ മീറ്റിംഗും ഏപ്രിൽ 10ന്
മയാമി: ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ (മയാമി
ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് കോവിഡ് വാക്സിൻ ക്ലിനിക് ഏപ്രിൽ 10ന്
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്ത
മിഷിഗണിൽ വാക്സിനേഷൻ സ്വീകരിച്ച 246 പേർക്കു കോവിഡ്; മൂന്നു മരണം
മിഷിഗണ്‍: മിഷിഗണ്‍ സംസ്ഥാനത്ത് രണ്ടു ഡോസ് കോവിഡ് 19 വാക്സിനേഷ
ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറുപേർ ടെക്സസിൽ കൊല്ലപ്പെട്ട നിലയിൽ
അലൻ(ടെകസസ്): ബംഗ്ലാദേശിൽ നിന്നും അമേരിക്കയിലെ ടെകസസ് സംസ്ഥാ
ബൈഡന്റെ കുടിയേറ്റ നയം 53 ശതമാനം പേരും അംഗീകരിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ബൈഡന്റെ കുടിയേറ്റ നയം തികച
ഫോമാ ഹെൽപിംഗ് ഹാൻഡും 24 യുഎസ്എയും കൈകോർത്ത് മെഡിക്കൽ വിദ്യാർഥിനിക്ക് ധനസഹായം
ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫോമാ രൂപം നൽകിയ ഫ
ഉദ്ധിതനായ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവർ കണ്ടെത്തണം: ഫിലക്സിനോസ് എപ്പിസ്കോപ്പാ
ഡാളസ്: കല്ലറയുടെ ബന്ധനങ്ങൾ തകർത്തു, അന്ധകാര ശക്തികളിേ·ൽ ജയേ
ഡാളസ് സൗഹൃദവേദി എബ്രഹാം തെക്കേമുറിയെയും ഡോ. ദർശനയെയും ആദരിച്ചു
ഡാളസ്: ഡാളസ് സൗഹൃദവേദി മാർച്ച് 28 ഞായറാഴ്ച ക്രമീകരിച്ച സൂം പ്ല
റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ അവാര്‍ഡ് സ്ഥാപിച്ചു
ഷിക്കാഗോ: ചങ്ങനാശേരി എസ് ബി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് റവ.ഡോ.ജോര്
ആരോഗ്യ പരിപാലന രംഗത്ത് ഇന്ത്യക്കാർക്ക് അമേരിക്കയിൽ വലിയ അവസരങ്ങൾ: ഡോ. ആസാദ് മൂപ്പന്
കോവിഡാനന്തര അമേരിക്കയിൽ, ആരോഗ്യ സംരക്ഷണ രംഗത്ത് ഭാരതീയർക്ക് വലിയ തൊഴിൽ സാധ്യതകളാ
സോളമന് മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്കാരം ഞായറാഴ്ച
സൗത്ത് ഫ്ളോറിഡ: കേരള യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം നിര്യാതനായ സോളമന് മാതുവിന്റെ
ഡാളസ് ക്രോസ്വേ മാർത്തോമ ഇടവക പ്രതിഷ്ഠാ ശുശ്രുഷ ബിഷപ് ഡോ. മാർ ഫിലക്സിനോസ് നിർവഹിച്ചു
ഡാളസ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക -
ആരോഗ്യ മേഖലയിലെ സേവനങ്ങൾക്ക് മറ്റൊരു സംരംഭമായി ഫോമാ നഴ്സിംഗ് സമിതി
ന്യൂയോർക്ക്: ആതുരസേവന രംഗത്തെ അനിവാര്യ ഘടകമായ നഴ്സുമാരെ ഏ
പതിനാലുകാരന്റെ ഇടിയേറ്റ് സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം
ഫ്ളോറിഡ: പതിനാലുകാരന്റെ ഇടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന് മരിച്ചു. ഫ്ളോറിഡ
ഉദ്ധിതനായ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ കണ്ടെത്തണം: ഫിലക്സിനോസ് എപ്പിസ്കോപ്പ
ഡാളസ്: കല്ലറയുടെ ബന്ധനങ്ങള്‍ തകര്‍ത്ത് അന്ധകാര ശക്തികളിന്മേല്‍ ജയോത്സവം കൊണ്ടാടി
ഒക്കലഹോമയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ആറു മുതല്‍ സ്കൂളില്‍ നേരിട്ടെത്തിപഠനം നടത്താം
ഒക്കലഹോമ: ഏപ്രില്‍ ആറു മുതല്‍ ഓക്ലഹോമ സിറ്റി പബ്ലിക് സ്കൂളുകളില്‍ വിദ്യാര്‍ഥികള
ഫോമ ഹെൽപിങ് ഹാൻഡ്സ് ന്യൂയോർക്ക് മേഖല മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്: ഫോമയുടെ ഹെല്പിങ് ഹാൻഡ്സ് പദ്ധതിയുടെ ന്യൂയോർക്ക് മേഖല മെമ്പർഷിപ് ക
തോമസ് ഫിലിപ്പ് റോക്ക്ലാന്‍ഡില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന് ഫിലിപ്പിന്റേയു
ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് ഹൗസ് സ്ഥാനാര്‍ഥി സെറി കിം
ആര്‍ലിംഗ്ടണ്‍ (ടെക്സസ്): 'ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങള്‍ക്ക് ഇവിടെ
ഡാളസ് കൗണ്ടിയില്‍ കോവിഡ് മരണം 20, രോഗബാധിതര്‍ 294
ഡാളസ്: യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന ഇരുപത് വയസുകാരന്റെ മരണത്തോടെ ഏപ
ജോണ്‍ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: മൂന്നാര്‍ പാലക്കുന്നേല്‍ ജോണ്‍ തോമസ്, 70 , റോക്ക്ലാന്‍ഡിലെ തീല്‍
കര്‍ഷകശ്രീ അവാര്‍ഡ് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന് അംഗങ്ങളില്‍
വാക്സീന് സ്വീകരിച്ചവര്‍ക്ക് ആഭ്യന്തര യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല
വാഷിങ്ടന്‍ ഡി സി: വിമാന യാത്രക്കാര്‍ കോവിഡ് വാക്സിന്റെ രണ്ടും ഡോസും സ്വീകരിച്ചവ
മാര്‍ത്തോമ സൗത്ത് വെസ്റ്റ് റീജിയന് പട്ടക്കാരുടെ യാത്രയയപ്പ് ഏപ്രില്‍ ആറിന്
ഹൂസ്റ്റണ്‍: മാര്‍ത്തോമാ ചര്‍ച്ച് സൗത്ത് വെസ്റ്റ് റീജിയണ്‍ ഇടവകകളില്‍ നിന്നും മൂന
ഡാളസ് കേരള അസോസിയേഷന് കോവിഡ് വാക്സീന് വിതരണം ഏപ്രില്‍ പത്തിന്
ഗാര്‍ലന്റ് (ഡാളസ്): ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷ
Latest News
പാനൂർ കേസ് പ്രതിയുടെ മരണം ദുരൂഹം; അന്വേഷണം ക്രൈംബ്രാഞ്ചിന്
1.82 ലക്ഷം പേർക്ക് കൂടി ഇന്ത്യയിൽ കോവിഡ്
ജലീലിന്റെ സാമ്പത്തിക സ്രോതസും തീവ്രവാദ ബന്ധവും അന്വേഷിക്കണം: കൃഷ്ണദാസ്
പൂരം തകർക്കാൻ ഡിഎംഒ ശ്രമിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം
തൃശൂർപൂരം: ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വിപത്താകുമെന്ന് മുന്നറിയിപ്പ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top