മാ​ഗ് സം​ഘ​ടി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു
Monday, April 12, 2021 11:46 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്) ഏ​പ്രി​ൽ 8, 10, 11 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. സ്റ്റാ​ഫ്ഫോ​ർ​ഡി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ ’കേ​ര​ള ഹൗ​സ്’ വ്യ​ത്യ​സ്ഥ​വും വേ​റി​ട്ട​തു​മാ​യ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് സ​ജീ​വ​മാ​യി.

മാ​ഗി​ന്‍റെ ന്ധ​സീ​നി​യ​ർ ഫോ​റം മീ​റ്റ്ന്ധ ഏ​പ്രി​ൽ 8 വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3 മു​ത​ൽ 7 വ​രെ കേ​ര​ളാ ഹൗ​സി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു. മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ലെ മു​തി​ർ​ന്ന പൗ​ര·ാ​ർ (60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ) ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ളാ ഹൗ​സി​ൽ​വ​ച്ച് സം​ഘ​ടി​പ്പി​ച്ച സീ​നി​യ​ർ ഫോ​റം മീ​റ്റിം​ഗി​ന് മു​ന്പാ​യി ന​ട​ന്ന ത​യ്യ​ൽ ക്ലാ​സി​ൽ ക്ലാ​ര​മ്മ മാ​ത്യൂ​സ് ക്ലാ​സെ​ടു​ത്തു. ഓ​രോ ആ​ഴ്ച​യി​ലും മു​തി​ർ​ന്ന​വ​ർ​ക്കാ​യി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു കൊ​ണ്ട് സീ​നി​യ​ർ ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ക്ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക​ണ്‍​വീ​ന​ർ റോ​യ് മാ​ത്യു പ​റ​ഞ്ഞു.

മാ​ഗ് വു​മ​ണ്‍​സ് ഫോ​റ​വും ഫോ​മ സ​തേ​ണ്‍ റീ​ജ​ണ്‍ വു​മ​ണ്‍​സ് ഫോ​റ​വും സം​യു​ക്ത​മാ​യി ഏ​പ്രി​ൽ 10 ശ​നി​യാ​ഴ്ച ന​ട​ത്തി​യ ന്ധ​ആ​ർ​ട്സ് &ക്രാ​ഫ്റ്റ് ഷോ ​ആ​ന്‍റ് സെ​യി​ൽ​ന്ധ വ​ൻ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഈ​യി​ടെ ന​വീ​ക​രി​ച്ച മാ​ഗി​ന്‍റെ റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ (1415, പാ​ക്ക​ർ ലൈ​ൻ, സ്റ്റാ​ഫോ​ഡ് ടെ​ക്സ​സ്) ന​ട​ന്ന ഈ ​പ്രോ​ഗ്രാ​മി​ന് നി​ര​വ​ധി ആ​ളു​ക​ൾ ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ നി​ന്നും പ​ങ്കെ​ടു​ത്തു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​ര​ച്ച നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ, ക്രാ​ഫ്റ്റ് ഇ​ന​ങ്ങ​ൾ, ജൂ​വ​ല​റി ഇ​ന​ങ്ങ​ൾ തു​ട​ങ്ങി റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​ർ നി​റ​ഞ്ഞു നി​ന്ന ഷോ ​വേ​റി​ട്ട​താ​യി മാ​റി. ക​റി വേ​പ്പി​ല ചെ​ടി​ക​ൾ, വി​വി​ധ ഇ​ന ങ്ങി​ലു​ള്ള പ​ച്ച​ക്ക​റി വി​ത്തു​ക​ളും തൈ​ക​ളും ഉ​ൾ​പെ​ടു​ത്തി​യ പ്ലാ​ന്‍റ് സ്റ്റാ​ളി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. മാ​ഗ് ബോ​ർ​ഡ് വു​മ​ണ്‍ ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ​സാ​യ ക്ലാ​ര​മ്മ മാ​ത്യൂ​സ്, ഷി​ബി റോ​യ് എ​ന്നി​വ​രാ​ണ് ആ​ർ​ട്സ് & ക്രാ​ഫ്റ്റ് ഷോ ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച​ത്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ഉ​ത​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും ന​ട​ത്തു​വാ​ൻ പ​ദ്ധ​തി​ക​ളു​ണ്ടെ​ന്ന് ക്ലാ​ര​മ്മ മാ​ത്യൂ​സും ഷി​ബി​യും പ​റ​ഞ്ഞു.

ന്ധ​എ​സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ആ​ന്‍റ് പ്രൊ​ബേ​റ്റ്ന്ധ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് മാ​ഗ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി. ഏ​പ്രി​ൽ 10 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ന​ട​ന്ന വി​ഞ്ജാ​ന പ്ര​ദ​മാ​യ സെ​മി​നാ​റി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. നി​ഷ മാ​ത്യൂ​സ് (അ​റ്റോ​ണി അ​റ്റ് ലോ) ​ആ​ണ്. വി​നോ​ദ് വാ​സു​ദേ​വ​ൻ (മാ​ഗ് പ്ര​സി​ഡ​ന്‍റ്),റെ​നി ക​വ​ല​യി​ൽ (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ), റ​ജി കോ​ട്ട​യം (സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ സെ​മി​നാ​റി​ന് മു​ൻ​പാ​യി സം​സാ​രി​ച്ചു. എ​ന്താ​ണ് വി​ൽ പ​ത്രം, വി​ൽ പ​ത്രം ആ​രാ​ണ് എ​ഴു​തേ​ണ്ട​ത്, എ​ന്താ​ണ് പ്രോ​ബേ​റ്റ്, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, മെ​ഡി​ക്ക​ൽ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി തു​ട​ങ്ങി സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചോ​ദി​ച്ച കാ​ലി​ക പ്ര​സ​ക്ത​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ല​ക്കും അ​നു​ഭ​വ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​തി​ന്‍റെ മി​ക​വി​ൽ നി​ഷ ഉ​ത്ത​രം ന​ൽ​കു​ക​ക​യും ചെ​യ്ത​ത് ശ്ര​ദ്ധേ​യ​മാ​യി. സൈ​മ​ണ്‍ വ​ള​ച്ചേ​രി​ൽ (മാ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ) ന​ന്ദി അ​റി​യി​ച്ചു.

ഏ​പ്രി​ൽ 11 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 2.30 വ​രെ കേ​ര​ളാ ഹൗ​സി​ൽ വ​ച്ച് ബ്ലെ​ഡ് ഡൊ​ണേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തി. ര​ക്ത​ദാ​നം ചെ​യ്യാ​ൻ കേ​ര​ള ഹൗ​സി​ൽ ധാ​രാ​ളം പേ​ർ എ​ത്തി​ച്ചേ​ർ​ന്ന​താ​യി മാ​ഗ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​ഗി​നോ​ടൊ​പ്പം ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജ​ണ്‍, ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ എ​നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്.​ഏ ബ്ര​ഹാം ഈ​പ്പ​ൻ, ര​ഞ്ജി​ത് പി​ള്ള , ജോ​മോ​ൻ ഇ​ട​യാ​ടി​ൽ, വി​നോ​ദ് വാ​സു​ദേ​വ​ൻ , ജോ​ജി ജോ​സ​ഫ് , മാ​ത്യു കൂ​ട്ടാ​ലി​ൽ, ഏ​ബ്ര​ഹാം തോ​മ​സ്, ലി​ഡാ തോ​മ​സ് , സൂ​ര്യ​ജി​ത്ത്, റോ​ഷി​നി , റെ​ജി കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

2021 ൽ ​ഹൂ​സ്റ്റ​ണ്‍ ക​മ്മ്യൂ​ണി​റ്റി​ക്കു ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്നും, സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി മാ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് വാ​സു​ദേ​വ​ൻ (പ്ര​സി​ഡ​ന്‍റ്), ജോ​ജി ജോ​സ​ഫ് (സെ​ക്ര​ട്ട​റി), മാ​ത്യു കൂ​ട്ടാ​ലി​ൽ (വാ​വ​ച്ച​ൻ - ട്ര​ഷ​റ​ർ), ഡോ.​ബി​ജു പി​ള്ള (പി​ആ​ർ​ഓ), എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി