സാ​ൻ ഡി​യാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തു​നേ​തൃ​ത്വം
Friday, April 16, 2021 12:14 AM IST
സാ​ന്‍റി​യാ​ഗോ : ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഡി​യാ​ഗോ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ (SDM) 2021-23 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി ശ്യാം ​ശ​ങ്ക​റും സെ​ക്ര​ട്ട​റി​യാ​യി ഡോ.​ സി​നു പോ​ളും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി വി​ധു എം. ​നാ​യ​രും ട്ര​ഷ​റ​റാ​യി ഡോ. ​മ​നീ​ഷ് കെ.​എ​മ്മും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഞ്ചു​പേ​ര​ട​ങ്ങി​യ ഭ​ര​ണ​നി​ർ​വ​ഹ​ണ സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച, ഏ​പ്രി​ൽ 10ന് ​കാ​ല​ത്തു ഒ​രു​മ​ണി മു​ത​ൽ ഓ​ണ്‍​ലൈ​ൻ ആ​യി തു​ട​ങ്ങി​യ പോ​ളിം​ഗ് രാ​ത്രി എ​ട്ടി​നാ​ണ് അ​വ​സാ​നി​ച്ച​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​യാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ണ്‍​പ​തു​ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ഓ​ണ്‍​ലൈ​ൻ ആ​യ​തു​കൊ​ണ്ടു​ത​ന്നെ രാ​ത്രി എ​ട്ട​ര​യോ​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു വ​ർ​ഷ​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ലാ​വ​ധി. കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും സ​ജീ​വ​മാ​യ സം​ഘ​ട​ന സാ​ന്‍റി​യാ​ഗോ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ നി​ര​വ​ധി ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

പു​തി​യ ഭാ​ര​വാ​ഹി​ളാ​യി ശ്യാം ​ശ​ങ്ക​ർ (കൊ​ട്ടാ​ര​ക്ക​ര) - പ്ര​സി​ഡ​ന്‍റ്, വി​ധു എം ​നാ​യ​ർ (മ​ല്ല​പ്പ​ള്ളി) - വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​നു പോ​ൾ (കോ​ത​മം​ഗ​ലം) - സെ​ക്ര​ട്ട​റി, ഉൃ. ​മ​നീ​ഷ് കെ ​എം (പു​തു​പ്പ​ള്ളി) - ട്ര​ഷ​റ​ർ
ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​സ്: ആ​ശ മാ​രാ​ർ (തൃ​ശൂ​ർ), ദീ​പു തോ​മ​സ് (അ​ടൂ​ർ), ഋ​ഷി​കേ​ശ് ഉ​ണ്ണി (എ​റ​ണാ​കു​ളം), ഷാ​ലി​മ സി​ദ്ധീ​ഖ് (എ​റ​ണാ​കു​ളം), സോ​ണി കോ​യി​ത​റ (എ​റ​ണാ​കു​ളം).

റി​പ്പോ​ർ​ട്ട്: സാ​ന്‍റി പ്ര​സാ​ദ്