ഫോ​മാ ന്യൂ​യോ​ർ​ക്ക് എം​പ​യ​ർ റീ​ജി​യ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മേ​യ് 15ന്
Tuesday, May 4, 2021 8:03 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ മി​ക​ച്ച റീ​ജ​ണു​ക​ളി​ലൊ​ന്നാ​യ ന്യൂ​യോ​ർ​ക്ക് എം​പ​യ​ർ റീ​ജ​ണി​നി​ന്‍റെ 2021-22 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മേ​യ് 15 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന്, ഓ​റ​ഞ്ച്ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സ് റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചു വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​താ​ണ്. ആ​ർ​വി​പി ഷോ​ബി ഐ​സ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ത​ദ​വ​സ​ര​ത്തി​ൽ എം​പ​യ​ർ റീ​ജ​ണ്‍ വി​മെ​ൻ​സ് ഫോ​റ​ത്തി​ന്േ‍​റ​യും, ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡി​ന്േ‍​റ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.

ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ. ​സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ. ​ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, കൂ​ടാ​തെ എം​പ​യ​ർ റീ​ജ​ണി​ൽ നി​ന്നു​മു​ള്ള നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് മ​ല​യി​ൽ, സ​ണ്ണി ക​ല്ലൂ​പ്പാ​റ, ഫോ​മാ നേ​താ​ക്ക​ളാ​യ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ണ്‍ സി. ​വ​ർ​ഗീ​സ്, കം​പ്ല​യ​ൻ​സ് ക​മ്മ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് കോ​ശി, ജൂ​ഡീ​ഷ്യ​ൽ ക​മ്മ​റ്റി അം​ഗം തോ​മ​സ് മാ​ത്യു, മു​ൻ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

റീ​ജ​ണ​ന​ൽ ചെ​യ​ർ​മാ​ൻ ജോ​ഫ്രി​ൻ ജോ​സ്, വൈ​സ് ചെ​യ​ർ ബെ​റ്റി ഉ​മ്മ​ൻ, ട്ര​ഷ​റ​ർ ആ​ശി​ഷ് ജോ​സ​ഫ്, പി​ആ​ർ​ഒ സു​രേ​ഷ് നാ​യ​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മെ​ൽ​വി​ൻ മാ​ത്യു, ബ്ലി​സ് പോ​ൾ, വി​മെ​ൻ​സ് ഫോ​റം റീ​ജ​ണ​ൽ ചെ​യ​ർ പേ​ഴ്സ​ൻ ടി​നാ ആ​ശി​ഷ് അ​റ​ക്ക​ത്ത്, ഹെ​ൽ​പ്പിം​ഗ് ഫാ​ൻ​ഡ്്സ് റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ മോ​ള​മ്മ വ​ർ​ഗീ​സ്, ബി​സി​ന​സ് ഫോ​റം റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ പി.​ടി. തോ​മ​സ്, യൂ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ തോ​മ​സ് സാ​മു​വേ​ൽ, ആ​ൽ​ബി​ൻ ആ​ന്േ‍​റാ, വി​മെ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ അ​നു പി. ​വ​ർ​ഗീ​സ്, ലി​സാ ജോ​സ​ഫ്, ജെ​സി ജേ​ക്ക​ബ്, സ്നേ​ഹാ സ​ണ്ണി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രാ​യ ജോ​മോ​ൻ പാ​ണ്ടി​പ്പ​ള്ളി​ൽ, നേ​ഹാ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങു​ക​ളു​ടെ മോ​ടി വ​ർ​ധി​പ്പി​ക്കും.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ൾ ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യും, യു ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് ആ​ർ​വി​പി ഷോ​ബി ഐ​സ​ക്, സെ​ക്ര​ട്ട​റി ഷോ​ളി കു​ന്പി​ളു​വേ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി