നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ് ഡോ. ​മാ​ർ ക്രി​സോ​സ്റ്റം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച
Friday, May 14, 2021 9:48 PM IST
ന്യു​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ഗ്യ​സ്മ​ര​ണീ​യ​നാ​യ പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ മേ​യ് 16 ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്ക് സ​മ​യം വൈ​കി​ട്ട് 4 മു​ത​ൽ 6 വ​രെ ഒ​രു അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം ​ആ​യ സൂ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു.

ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് ജോ​യ് ആ​ല​പ്പാ​ട്ട് (സീ​റോ മ​ല​ബാ​ർ കാ​ത​ലി​ക്ക് ച​ർ​ച്ച്), ആ​ർ​ച്ച് ബി​ഷ​പ് യെ​ൽ​ദോ മാ​ർ തീ​ത്തോ​സ് (സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), ബി​ഷ​പ് ഡോ. ​സ​ഖ​റി​യാ​സ് മാ​ർ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), ബി​ഷ​പ് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്റ്റേ​ഫാ​നോ​സ് (മ​ല​ങ്ക​ര കാ​ത​ലി​ക്ക് ച​ർ​ച്ച്), ബി​ഷ​പ് പീ​റ്റ​ർ ഈ​റ്റ​ണ്‍ (എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച്) എ​ന്നീ ബി​ഷ​പ്പു​മാ​ർ വി​വി​ധ സ​ഭ​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് സം​സാ​രി​ക്കും.

റ​വ. ജിം ​വി​ൻ​ക്ലെ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്, യു​എ​സ്എ), സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് (ന്യൂ​യോ​ർ​ക്ക്), വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ്, ഡോ. ​സാ​ക് വ​ർ​ഗീ​സ് (ല​ണ്ട​ൻ ), ഡോ. ​ഉ​ഷാ ജോ​ർ​ജ് (കാ​ന​ഡ), ഡോ. ​പി.​വി ചെ​റി​യാ​ൻ (ഷി​ക്കാ​ഗോ), ബി​ജി ജോ​ബി (ഡാ​ള​സ്), സി​ൻ​സി ചാ​ക്കോ (ഡി​ട്രോ​യി​റ്റ്) എ​ന്നി​വ​ർ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് സം​സാ​രി​ക്കും.

സ​മ്മേ​ള​ന​ത്തി​ന് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. അ​ജു എ​ബ്ര​ഹാം സ്വാ​ഗ​ത​വും ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ ജോ​ർ​ജ് ബാ​ബു (ന്യൂ​യോ​ർ​ക്ക്) ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തും. റ​വ. അ​രു​ണ്‍ സാ​മു​വേ​ലി​ന്‍റെ (ലോ​സ് ആ​ഞ്ച​ല​സ്) പ്രാ​ർ​ഥ​ന​യോ​ട് സ​മ്മേ​ള​നം സ​മാ​പി​ക്കും.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം Mar Thoma Media യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ത​ത്സ​മ​യം ഏ​വ​ർ​ക്കും ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. അ​ജു എ​ബ്ര​ഹാം അ​റി​യി​ച്ചു.

Zoom Meeting ID: 516 377 3311

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം