ഫോ​മ ന​ഴ്സ​സ് ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 16, 2021 11:31 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന​ഴ്സ​സ് ഫോ​റം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന്ധ​ന്ധ​ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗേ​ലി​ന്‍റെ യു​ഗം മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ആ​തു​ര ശു​ശ്രൂ​ഷ സേ​വ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു ല​ഘു​ചി​ത്ര വി​വ​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്:

ഫോ​മാ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ ദേ​ശീ​യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​മി​നി മാ​ത്യു (ഫ്ളോ​റി​ഡ) വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും ഫോ​മ ദേ​ശീ​യ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​ത്ത​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ന​ഴ്സു​മാ​രു​ടെ നി​സ്വാ​ർ​ഥ​മാ​യ സം​ഭാ​വ​ന​ക​ളെ​യും സേ​വ​ന​ത്തെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ഫോ​മാ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ട്, ദൗ​ത്യം, അ​തി​ന്‍റെ ഭാ​വി പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ ഡോ. ​സ്വാ​തി കു​ൽ​ക്ക​ർ​ണി ന​ഴ്സ​സ് ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ൻ​സി​ക്ക​ൻ ഹെ​ൽ​ത്ത് കെ​യ​ർ, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, ആ​ഗ്നെ​സ് തേ​രാ​ടി, ഡോ. ​ആ​നി പോ​ൾ (റോ​ക്ക്ലാ​ന്‍റ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ, ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​ർ), ഡോ. ​രാ​ജി (ജോ​യി​ന്‍റ് ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഓ​ഫ് ക്വാ​ളി​റ്റി), ഫോ​മ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ട്ര​ഷ​റ​ർ - തോ​മ​സ് .ടി .​ഉ മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട് , ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ ബി​ജു ആ​ന്‍റ​ണി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ന​ഴ്സ​സ് ഫോ​റം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​റോ​സ്മേ​രി കോ​ലെ​ൻ​ചേ​രി, ആ​തു​ര സേ​വ​ന​ത്തി​നി​ട​യി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ ലോ​ക​മെ​ന്പാ​ടു​മു​ള്ള മാ​ലാ​ഖ​മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ന​ഴ്സ​സ് ഫോ​റം ആ​തു​ര സേ​വ​ന​രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ദ​രി​ക്കു​ക​യും അ​വാ​ർ​ഡ് ന​ൽ​കു​ക​യും ചെ​യ്തു. നാ​ഷ​ണ​ൽ ഫോ​മാ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത്ത് സു​നി​ൽ സാം, ​ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ