ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 56 കാ​ർ​ഡ് ഗെ​യിം​സ്
Monday, July 19, 2021 10:41 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 15 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 56 കാ​ർ​ഡ് ഗെ​യിം​സ് മ​ത്സ​രം ന​ട​ത്തു​ന്നു. 1800 E.Oakton, Desplaines-KCS ഹാ​ളി​ൽ ന​ട​ത്തു​ന്ന കാ​ർ​ഡ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഓ​ഗ​സ്റ്റ് 12നു ​മു​ന്പ് റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന ടീ​മി​ന് ജോ​സ് മ​ല്ല​പ്പ​ള്ളി സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന കു​ര്യ​ൻ മ​ല്ല​പ്പ​ള്ളി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും. ര​ണ്ടാം സ​മ്മാ​നം നേ​ടു​ന്ന ടീ​മം​ഗ​ങ്ങ​ൾ​ക്ക് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന കെ.​കെ. ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (പ്ര​സി​ഡ​ന്‍റ്-847 477 0564), ജോ​ഷി വ​ള്ളി​ക്ക​ളം (സെ​ക്ര​ട്ട​റി- 312 685 6749), മ​നോ​ജ് അ​ച്ചേ​ട്ട് (ട്ര​ഷ​റ​ർ-224- 522-2470), സാ​ബു ക​ട്ട​പു​റം(​ജോ.​സെ​ക്ര​ട്ട​റി)-630-791-1452), ഷാ​ബു മാ​ത്യു (ജോ.​ട്ര​ഷ​റ​ർ) ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ- 630 607 2208), ആ​ൽ​വി​ൻ ഷി​ക്കൂ​ർ (കോ-​ക​ണ്‍​വീ​ന​ർ-630-274-5423), ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര (ക​ണ്‍​വീ​ന​ർ-773-405-5954), ജോ​മോ​ൻ തൊ​ടു​ക​യി​ൽ (ക​ണ്‍​വീ​ന​ർ-312-719-3517).

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം