വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു
Tuesday, July 20, 2021 11:12 PM IST
ഡാ​ള​സ്: ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് ഫു​ഡ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രോ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​ഫു​ഡ് ഉ​ൾ​പ്പെ​ടു​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ സ​മാ​ഹ​രി​ച്ചു ഗു​ഡ് സ​മ​രി​റ്റ​ൻ ഓ​ഫ് ഗാ​ർ​ല​ൻ​ഡ്, ഫു​ഡ് ബാ​ങ്കി​നു കൈ​മാ​റി.

സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ബു സാ​മു​വ​ൽ, ഏ​മി തോ​മ​സ് (സെ​ക്ര​ട്ട​റി), തോ​മ​സ് ചെ​ല്ലാ​ത്ത് (അ​മേ​രി​ക്ക​ൻ റീ​ജ​ണ​ൽ ട്ര​ഷ​റ​ർ), ജോ​സ​ഫ് ഓ​ലി​ക്ക​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ് ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ