ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് മേ​ഖ​ല സ​മ്മേ​ള​ന​ത്തി​നു പ​രി​സ​മാ​പ്തി
Thursday, July 22, 2021 9:50 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് മേ​ഖ​ല സ​മ്മേ​ള​നം പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം കൊ​ണ്ടും പ​രി​പാ​ടി​ക​ളു​ടെ വ്യ​ത്യ​സ്ത​ത കൊ​ണ്ടും ഗം​ഭീ​ര​മാ​യി. ജൂ​ലൈ 18 നു ​ന്യൂ​ജേ​ഴ്സി എ​ഡി​സ​ണി​ൽ വ​ച്ചു ന​ട​ന്ന സ​മ്മേ​ള​ത്തി​ൽ ഫോ​മ​യു​ടെ ദേ​ശീ​യ പ്ര​തി​നി​ധി​ക​ളും, മേ​ഖ​ല ക​മ്മ​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗീ​സ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​ത്യ​ത്വം ന​ൽ​കി. ഫോ​മാ മേ​ഖ​ല ക​മ്മ​റ്റി തു​ട​ങ്ങി​വ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും, പ​രി​പാ​ടി​ക​ളു​ടെ ഭാ​വി ന​ട​ത്തി​പ്പു​ക​ളെ കു​റി​ച്ചും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു. ഭാ​വി പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളും, മേ​ഖ​ല വാ​ണി​ജ്യ സ​മി​തി​യു​ടെ വ​രും​കാ​ല ല​ക്ഷ്യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. കൂ​ടു​ത​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

ഫോ​മാ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​നു സ്ക​റി​യ, മ​നോ​ജ് വ​ര്ഗീ​സ്, കു​രു​വി​ള ജെ​യിം​സ്, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ണ്‍ സി ​വ​ർ​ഗീ​സ്, ജു​ഡീ​ഷ്യ​റി വൈ​സ് ചെ​യ​ർ​മാ​ൻ യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ, ഫോ​മാ പി​ആ​ർ​ഒ സ​ലിം അ​യി​ഷ , മി​ഡ് അ​റ്റ്ലാ​ന്‍റി​ക് ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ബോ​ബി കു​ര്യാ​ക്കോ​സ് മു​ൻ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി തോ​മ​സ് ഫോ​മാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണ്‍ ആ​ർ​വി​പി ബി​നോ​യ് തോ​മ​സ്, എ​ന്പ​യ​ർ റീ​ജ​ണ്‍ ദേ​ശീ​യ സ​മി​തി അം​ഗം ജോ​സ് മ​ല​യി​ൽ, സ​ണ്ണി ക​ല്ലൂ​പ്പാ​റ, ക്യാ​പി​റ്റ​ൽ റീ​ജ​ണ​ൽ ആ​ർ​വി​പി തോ​മ​സ് ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മേ​ഖ​ല സാം​സ്കാ​രി​ക വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ദേ​വി അ​ജി​ത്കു​മാ​ർ, സെ​ക്ര​ട്ട​റി ജെ​യ്മോ​ൾ ശ്രീ​ധ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും, നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി. അ​പ്പു​വി​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ​ങ്ങ​ൾ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ബാ​ല​താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ റി​ഥു​ൻ ഗു​ജ്ജ​യു​ടെ ശാ​സ്ത്രീ​യ നൃ​ത്തം വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ലാ​വി​രു​ന്നാ​യി. മാ​ലി​നി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​പ​ർ​ണി​ക ഡാ​ൻ​സ് അ​ക്കാ​ഡ​മി വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു നാ​ട്യ ക​ലാ​രൂ​പ​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. ജി​ത്തു ജോ​ബ് , കൊ​ട്ടാ​ര​ക്ക​ര (ട്രൈ ​സ്റ്റേ​റ്റ് ഡാ​ൻ​സ് ക​ന്പ​നി) ഡാ​ൻ​സ് ഫ്ലോ​ർ വ​ർ​ണാ​ഭ​മാ​ക്കി. ജെം​സ​ണ്‍ കു​ര്യാ​ക്കോ​സ്, ശ്രീ​ദേ​വി അ​ജി​ത്കു​മാ​ർ, റോ​ഷ​ൻ മാ​മ്മ​ൻ, ഗൗ​രി ഗി​രീ​ഷ്, സ​ന്തോ​ഷ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​രു​ടെ സം​ഗീ​ത വി​രു​ന്നും സ​മ്മേ​ള​ന​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി, ഫി​ലാ​ഡ​ൽ​ഫി​യ, ഡെ​ല​വ​യ​ർ, ന്യൂ​ജേ​ഴ്സി, ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും, പ്ര​വ​ർ​ത്ത​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ അ​സോ​സി​യ​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണ്‍ ജോ​ർ​ജ് (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (കാ​ൻ​ജ്), ജോ​ജോ കോ​ട്ടൂ​ർ (കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക - KALAA), ജി​യോ ജോ​സ​ഫ് (കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ ​ജേ​ഴ്സി(KSNJ ), ശാ​ലു പു​ന്നൂ​സ് ( മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫിലാഡൽഫി​യ (MAP),, പോ​ൾ മ​ത്താ​യി -(സൗ​ത്ത് ജേ​ഴ്സി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ), അ​ജി​ത് ചാ​ണ്ടി -(ഡെ​ല​വ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, DELMA) എ​ന്നി​വ​രും മേ​ഖ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഐ​പി​എ​ൻ​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ട്രൈ​സ്റ്റാ​ർ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ഷി​ജോ പൗ​ലോ​സ്, രാ​ജു പ​ള്ള​ത്തു (ASIANET),, ജോ​സ​ഫ് ഇ​ടി​ക്കു​ള (ഫ്ള​വ​ർ​സ് ടി​വി റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ ഫോ​റ​ങ്ങ​ളു​ടെ മേ​ഖ​ല ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. വി​വി​ധ ഫോ​റ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ - വി​മ​ൻ​സ് ഫോ​റം - ദീ​പ്തി നാ​യ​രെ പ്ര​ധി​നി​ധീ​ക​രി​ച്ചു സെ​ക്ര​ട്ട​റി സി​മി സൈ​മ​ണ്‍, ജെ​യിം​സ് ജോ​ർ​ജ് (ബി​സി​ന​സ് ഫോ​റം), ലി​ജോ ജോ​ർ​ജ് (ഹെ​ൽ​പ്പി​ങ് ഹാ​ൻ​ഡ്സ്), കു​രു​വി​ള ജെ​യിം​സ് (യൂ​ത്ത് ഫോ​റം ) എ​ന്നി​വ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

ഫോ​മാ മി​ഡ് അ​റ്റ​ലാ​ന്‍റി​ക് മേ​ഖ​ല സ​മ്മേ​ള​നം പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ്ര​വ​ർ​ത്ത​ന മി​ക​വു​കൊ​ണ്ടും ഗം​ഭീ​ര​മാ​ക്കി​യ എ​ല്ലാ പ്ര​തി​നി​ധി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ജെ​യ്മോ​ൾ ശ്രീ​ധ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗീ​സ് അ​ഭ്യ​ർ​​ഥിച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ