കേ​ര​ളൈ​റ്റ് അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 28ന്
Monday, July 26, 2021 8:24 PM IST
ഷി​ക്കാ​ഗോ: കേ​ര​ളൈ​റ്റ് അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ന്‍റെ ഈ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം 2021 ഓ​ഗ​സ്റ്റ് 28-നു ​വൈ​കു​ന്നേ​രം 5 മു​ത​ൽ ബെ​ൽ​വു​ഡി​ലു​ള്ള സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

സൗ​ഹൃ​ദ​ത്തി​ന്േ‍​റ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റേ​യും ന​ല്ല നാ​ളു​ക​ളെ വ​ര​വേ​ൽ​ക്കു​ക എ​ന്ന​താ​ണ് ഓ​ണാ​ഘോ​ഷം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷൈ​ൻ പേ​രേ​ര, സെ​ക്ര​ട്ട​റി ഷി​നോ​യ് കാ​നി​ൽ, ട്ര​ഷ​റ​ർ സ​ച്ചി​ൻ സാ​ജ​ൻ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജീ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, കോ- ​ചെ​യ​ർ​മാ​ൻ സോ​ണി ചെ​റി​യ​ശേ​രി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന്ധ​നാ​ട​ൻ സോ​ൾ’ ബാ​ന്‍റി​ന്‍റെ ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​മേ​ള​യും, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ല​മു​ണ്ടാ​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം