പ്ര​കൃ​തി​ദ​ത്ത മാ​ർ​ഗ​ത്തി​ലൂ​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ ഉ​റ​പ്പാ​ക്ക​ണം: മ​ന്ത്രി കെ ​രാ​ജ​ൻ
Friday, July 30, 2021 8:59 PM IST
ന്യൂ​യോ​ർ​ക്ക്: പ്ര​കൃ​തി​ദ​ത്ത മാ​ർ​ഗ​ത്തി​ലൂ​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ​വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ എ​ൻ​ആ​ർ​കെ ഓ​ൾ ഇ​ന്ത്യ ക​മ്മി​റ്റി ജൂ​ലൈ 24നു ​സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കേ​ര​ള റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി. എ​ൻ​ആ​ർ​കെ കോ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. പ്രേ​മ മേ​നോ​ൻ എ​ല്ലാ​വ​രെ​യും യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

വൈ​റ​സു​ക​ൾ പ​ല രൂ​പ​ത്തി​ൽ ഭാ​വ​ത്തി​ൽ ഇ​നി​യും പ്ര​ത്യ​ക്ഷ​പ്പെ​ടാം. ഓ​രോ ത​രം വൈ​റ​സി​നോ​ടും പൊ​രു​തേ​ണ്ട​ത് ന​മ്മു​ടെ ശ​രീ​രം ത​ന്നെ​യാ​ണ്. അ​പ്പോ​ൾ ആ ​ശ​രീ​ര​ത്തി​ന്‍റെ സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ ശ​ക്തി സ്ഥി​ര​പ്പെ​ടു​ത്തു​ക എ​ന്ന​ത് മാ​ത്ര​മാ​ണ്. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി മു​ൻ ആ​രോ​ഗ്യ വ​കു​പ്പു​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ഷൈ​ല​ജ ടീ​ച്ച​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഷൈ​ല​ജ ടീ​ച്ച​ർ വി​ശ​ദീ​ക​രി​ച്ചു.

വെ​ബി​നാ​റി​ന്‍റെ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യ തി​രൂ​ർ പ്ര​കൃ​തി ഗ്രാ​മം ചീ​ഫ് നാ​ച്ചു​റ​ൽ ഹൈ​ജീ​നി​സ്റ്റ് ഡോ. ​പി.​എ. രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഭാ​വി​ക പ്ര​തി​രോ​ധം എ​ങ്ങ​നെ ആ​ർ​ജി​ക്കു​ക എ​ങ്ങ​നെ ആ​രോ​ഗ്യ​വാ​നാ​യി ഇ​രി​ക്കാം അ​തി​നാ​യി ന​മ്മു​ടെ പ​ല ധാ​ര​ണ​ക​ളും, മി​ഥ്യാ​ധാ​ര​ണ​ക​ളും തി​രു​ത്തി​ക്കു​റി​ക്കേ​ണ്ട​തു​ണ്ട്. അ​റി​യു​ക, എ​ന്താ​ണ് സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ​ത്തി​നു​ള്ള പ്ര​കൃ​തി​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ?. വ്യാ​യാ​മം, ഭ​ക്ഷ​ണം, വി​ശ്ര​മം എ​ന്നി​ങ്ങ​നെ മ​നു​ഷ്യ ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ രീ​തി​ക​ളി​ലൂ​ടെ മ​രു​ന്നി​ല്ലാ ജീ​വി​ത​ത്തി​ലേ​ക്ക് ന​മ്മെ എ​ങ്ങി​നെ മാ​റ്റി​യെ​ടു​ക്കാം. ഈ ​വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം വി​ശ​ദ​മാ​യ ക്ലാ​സെ​ടു​ത്തു.

വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ സെ​മി​നാ​റി​ന് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യു​ക​യും ചെ​യ്തു

എ​സ്.​ സു​രേ​ന്ദ്ര​ൻ ഐ​പി​എ​സ്, പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മോ​ണ്‍​സ​ൻ മാ​വു​ങ്ക​ൽ, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട്, ഗ്ലോ​ബ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൽ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ ജോ​ർ​ജ് പ​ഠി​ക്ക​ക്കു​ടി, എ​ൻ​ആ​ർ​കെ കോ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. പ്രേ​മ മേ​നോ​ൻ, പ്ര​സി​ഡ​ൻ​റ് ബി​നു തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ മേ​ട​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മ​നോ​ജ്, ജോ​യി​ൻ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ ടി​ഒ. തോ​മ​സ്, കേ​ര​ള സ്റ്റേ​റ്റ് കോ​ർ​ഡി​നേ​റ്റ​ർ ബി​ജു കെ. ​തോ​മ​സ്, ബേ​ബി മാ​ത്യു, ജാ​ഷി​ൻ പാ​ല​ത്തി​ങ്ക​ൽ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ പി ​പി ചെ​റി​യാ​ൻ, ഉ​ദ​യ​കു​മാ​ർ, അ​നി​താ പു​ല്ല​യി​ൽ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ