കെ​സി​സി​എ​ൻ​സി സി​ൽ​വ​ർ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 12ന്
Thursday, September 9, 2021 10:08 PM IST
കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്തെ സി​ലി​ക്ക​ണ്‍​വാ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന സാ​ൻ​ഹൊ​സ​യി​ലേ​യ്ക്ക് എ​ഴു​പ​തു​ക​ളി​ലാ​ണ് ക്നാ​നാ​യ​ക്കാ​ർ ക​ട​ന്നു​വ​രു​ന്ന​ത്. 1996 സെ​പ്റ്റം​ബ​ർ 14ന് ​അ​ന്ന് സാ​ൻ​ഹൊ​സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ ക്നാ​നാ​യ​ക്കാ​രും ഒ​ത്തു​ചേ​ർ​ന്ന് ന​മ്മു​ടേ​താ​യ ഒ​രു സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ച​ർ​ച്ച​ക​ൾ ന​ട​ത്തി. 1997 ജൂ​ണ്‍ 22ന് ​സാ​ൻ​ഹൊ​സെ​യി​ലെ സെ​ന്‍റ് ജൂ​ലി പ​ള്ളി​യി​ൽ വ​ച്ചു ഫാ. ​ജ​യിം​സ് കു​ടി​ലി​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ജോ​യി മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​സി​സി​എ​ൻ​സി എ​ന്ന സം​ഘ​ട​ന ആ​രം​ഭി​ച്ചു.

എ​ല്ലാ​വ​ർ​ഷ​വും പി​ക്നി​ക്ക്, ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ, ക​ലാ​കാ​യി​ക വി​നോ​ദ​ങ്ങ​ൾ, വാ​ർ​ഷി​ക പ്രോ​ഗ്രാ​മു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ട​ന ന​ട​ത്തി​വ​രു​ന്നു. കി​ഡ്സ് ക്ല​ബ്, കെ​സി​വൈ​എ​ൽ​എ​ൻ​സി, വി​മ​ണ്‍​സ് ഫോ​റം, യു​വ​ജ​ന​വേ​ദി എ​ന്നീ സ​ഹ​സം​ഘ​ട​ന​ക​ളും ഇ​വി​ടെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു കെ​സി​സി​എ​ൻ​സി എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ക​യും ത​നി​മ​യി​ലും ഒ​രു​മ​യി​ലും സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച വ​ച്ചു 24 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്.

സെ​പ്റ്റം​ബ​ർ 14നു ​ന​ട​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കെ​സി​സി​എ​ൻ​സി പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും, കീ​നോ​ക്ക് ഓ​പ്പ​റേ​റ്റ​ർ ആ​യി മി​സോ​റി സി​റ്റി മേ​യ​റും, കെ​സി​വൈ​എ​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക ആ​ദ്യ പ്ര​സി​ഡ​ന്‍റു​മാ​യ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് പ​താ​ക ഉ​യ​ർ​ത്ത​ൽ, വി. ​കു​ർ​ബാ​ന ഫാ. ​സ​ജി പി​ണ​ർ​ക്ക​യി​ൽ, കെ​സി​സി​എ​ൻ​സി സ്പി​രി​ച്ച്വ​ൽ ഡ​യ​റ​ക്ട​ർ, പ്രോ​ഗ്രാ​മ​ധ്യ​ക്ഷ​ൻ വി​വി​ൻ ഓ​ണാ​ശ്ശേ​രി​ൽ കെ​സി​സി​എ​ൻ​സി പ്ര​സി​ഡ​ന്‍റ്, 25 പേ​രു​ടെ മാ​ർ​ഗം​ക​ളി, 25 പേ​രു​ടെ ച​ണ്ട​മേ​ളം, യു​വ​ജ​ന​ങ്ങ​ളു​ടെ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം, ക്നാ​യി തോ​മ​യു​ടെ പ്ര​തി​മ അ​നാ​ച്ചാ​ദ​നം, മു​ൻ കെ​സി​സി​എ​ൻ​സി ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 12നു ​ന​ട​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലേ​യ്ക്കു എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: ഓ​ണ​ശേ​രി​ൽ വി​വി​ൻ