ശോ​ശാ​മ്മ നി​ര്യാ​ത​യാ​യി
Wednesday, September 15, 2021 6:31 PM IST
കോ​ട്ട​യം: വേ​ളൂ​ർ പാ​റോ​ച്ചാ​ലി​ൽ പരോതനായ പി.​സി. ചെ​റി​യാ​ന്‍റെ ഭാ​ര്യ വി.എം.ശോ​ശാ​മ്മ(​റി​ട്ട. സ്കൂ​ൾ ടീ​ച്ച​ർ, ത​ങ്ക​മ്മ-92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട് വേ​ളൂ​ർ പാ​ണം​പ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ച​ർ​ച്ചി​ൽ ന​ട​ക്കും. പ​രേ​ത കി​ളി​രൂ​ർ മാ​ളേ​ക്ക​ൽ വ​ട​ക്കേ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ലാ​ലു​മോ​ൾ സ്ക്ക​റി​യ(​ഫ്ളോ​റി​ഡ), ബി​ജു​മോ​ൻ പി. ​ചെ​റി​യാ​ൻ(​ന്യൂ​യോ​ർ​ക്ക്), നെ​ബു​മോ​ൻ. മ​രു​മ​ക്ക​ൾ: കു​ര്യ​ൻ സ്ക്ക​റി​യ(​ഫ്ളോ​റി​ഡ), ശോ​ഭ​ന(​ന്യൂ​യോ​ർ​ക്ക്), വി​ൻ​സി.
കൊ​ച്ചു​മ​ക്ക​ൾ: ഷാ​രോ​ണ്‍, സി​റി​ൾ, സെ​റി​ൻ, ക്രി​സ്, ആ​ഷി​ഷ്, നേ​ഹാ, യെ​ൽ​ദോ.