വി.​എം ശോ​ശാ​മ്മ നി​ര്യാ​ത​യാ​യി
Saturday, September 18, 2021 6:03 PM IST
കോ​ട്ട​യം: വേ​ളൂ​ർ പാ​റോ​ച്ചാ​ലി​ൽ പ​രേ​ത​നാ​യ പി.​സി ചെ​റി​യാ​ന്‍റെ ഭാ​ര്യ വി.​എം ശോ​ശാ​മ്മ (ത​ങ്ക​മ്മ-92) (പ​ള്ളം ബു​ക്കാ​ന​ൻ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി.

മൃ​ത​ദേ​ഹം സെ​പ്റ്റം​ബ​ർ 19 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു വ​രു​ന്ന​തും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വേ​ളൂ​ർ പാ​ണം​പ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ത്ത​പ്പെ​ടും. പ​രേ​ത കി​ളി​രൂ​ർ മാ​ളേ​യ്ക്ക​ലാ​യ വ​ട​ക്കേ​പ്പ​റ​ന്പി​ൽ കു​ടും​ബാ​ഗ​മാ​ണ്.

മ​ക്ക​ൾ: ലാ​ലു​മോ​ൾ(​ഫ്ളാ​റി​ഡ), ബി​ജു​മോ​ൻ(​ന്യൂ​യോ​ർ​ക്ക്), നെ​ബു​മോ​ൻ( പാ​ര​ഗ​ണ്‍ കോ​ട്ട​യം).
മ​രു​മ​ക്ക​ൾ: അ​മ​യ​ന്നൂ​ർ പ​ന്ത​ൻ​മാ​ക്ക​ൽ അ​ച്ച​ൻ​കു​ഞ്ഞ് (ഫ്ളാ​റി​ഡ), പാ​ന്പാ​ടി ഇ​ല​പ്പ​നാ​ൽ ശോ​ഭ​ന(ന്യൂ​യോ​ർ​ക്ക്), മു​ക്കു​ളം വെ​ട്ടി​ക്ക​ൽ വി​ൻ​സി(​ബേ​സി​ൽ ഇ​ൻ​ഡ​സ്ടീ​സ് വേ​ളൂ​ർ).
കൊ​ച്ചു​മ​ക്ക​ൾ: ഷാ​രോ​ണ്‍, സി​റി​ൾ, സെ​റി​ൻ, ക്രി​സ്, ആ​ഷി​ഷ്, നേ​ഹാ, യെ​ൽ​ദോ.