കെ.​എം. റോ​യി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ
Tuesday, September 21, 2021 10:31 PM IST
ഹൂ​സ്റ്റ​ണ്‍: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. റോ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ്് ക്ല​ബ് ഹ്യൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഇ​ന്ത്യ ക​ണ്ട പ​ത്ര​പ്ര​വ​ർ​ത്ത​ക​രി​ൽ മു​ൻ​പ​ന്തി​യി​ൽ ത​ന്നെ​യാ​ണ് കെ.​എം. റോ​യി​യു​ടെ സ്ഥാ​ന​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം ഭാ​ര​ത​ത്തി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക്ക് തീ​രാ​ന​ഷ്ട​മെ​ന്നും ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​ൻ​കു​ട്ടി പി​ള്ള അ​നു​സ്മ​രി​ച്ചു. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ഒ​രു​പോ​ലെ പ്രാ​വീ​ണ്യം നേ​ടി​യി​രു​ന്ന കെ ​എം റോ​യി​യു​ടെ മ​ര​ണം ജേ​ർ​ണ​ലി​സ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന ഭാ​വി​ത​ല​മു​റ​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്നു ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഫി​ന്നി രാ​ജു പ​റ​ഞ്ഞു.

മ​ല​യാ​ള മാ​ധ്യ​മ​രം​ഗ​ത്തെ ഗു​രു​നാ​ഥ​നെ​യാ​ണ് വി​ധി ന​മ്മ​ളി​ൽ​നി​ന്ന​ട​ർ​ത്തി​യ​ടു​ത്ത​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കേ​മ​ല അ​നു​സ്മ​രി​ച്ചു. ഒ​രു​കാ​ല​ത്തു മാ​ധ്യ​മ​രം​ഗ​ത്തെ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സാ​ന്നി​ധ്യ​മാ​യി​രു​ന്ന കെ.​എം റോ​യി​ക്കു അ​ർ​ഹ​മാ​യ സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന കാ​ല​ത്തു കേ​ര​ളം ന​ൽ​കി​യോ എ​ന്ന​ത് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്ന് ട്രെ​ഷ​റ​ർ മോ​ട്ടി മാ​ത്യു പ​റ​ഞ്ഞു.

അ​നി​ൽ ആ​റ·ു​ള, നേ​ർ​കാ​ഴ്ച ചീ​ഫ് എ​ഡി​റ്റ​ർ സൈ​മ​ണ്‍ വാ​ള​ച്ചേ​രി​ൽ, ജോ​യ് തു​ന്പ​മ​ണ്‍, ജീ​മോ​ൻ റാ​ന്നി, അ​ജു വ​ർ​ഗീ​സ്, ജോ​ർ​ജ് പോ​ൾ, ജി​ജു കു​ള​ങ്ങ​ര,ജോ​യ്സ് തോ​ന്യാ​മ​ല, ഖ ​ണ വ​ർ​ഗീ​സ്, വി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും അ​നു​ശോ​ച​നം അ​റി​യി​ച്ചു.

അ​നി​ൽ ആ​റന്മുള