ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജ​ണി​ന്‍റെ വി​ശേ​ഷാ​ൽ യോ​ഗം പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി
Sunday, September 26, 2021 9:04 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളും, അം​ഗ സം​ഘ​ട​നാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത വി​ശേ​ഷാ​ൽ യോ​ഗം സെ​പ്റ്റം​ബ​ർ 23 ന് ​ഷി​ക്കാ​ഗോ​യി​ലെ സി​എം​എ ഹാ​ളി​ൽ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ആ​ർ​വി​പി ജോ​ണ്‍ പാ​ട്ട​പ്പ​തി​യു​ടെ അ​ധ്യ​ക്ഷ​തി​യി​ൽ ന​ട​ന്നു. യോ​ഗ​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്ജ് പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ, പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ ഫോ​മാ തു​ട​ങ്ങി​വ​ച്ച​തും തു​ട​ർ​ന്ന് കൊ​ണ്ടി​രു​ക്കു​ന്ന​തു​മാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളും അം​ഗ സം​ഘ​ട​നാ ഭാ​രാ​വാ​ഹി​ക​ളും, ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തു.

ഫോ​മാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ആ​ന്േ‍​റാ ക​വ​ല​ക്ക​ൽ, വ​നി​താ ഫോ​റം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജൂ​ബി വ​ള്ളി​ക്കു​ളം, ഫോ​മാ മു​ൻ പ്ര​സി​ഡ​ൻ​റ് ബെ​ന്നി വാ​ച്ചാ​ച്ചി​റ, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റാ​ൻ​ലി ക​ള​രി​ക്ക​മു​റി, മു​ൻ ദേ​ശീ​യ ക​മ്മ​റ്റി അം​ഗം ആ​ഷ്ലി ജോ​ർ​ജ്, മു​ൻ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ണ്ണി വ​ള്ളി​ക്കു​ളം, ട്ര​ഷ​റ​ർ മ​നോ​ജ്, സി.​എം.​എ മു​ൻ പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം, സി.​എം.​എ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ, ജി​തേ​ഷ് ചു​ങ്ക​ത്ത്, ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ് സെ​ക്ര​ട്ട​റി അ​ച്ഛ​ൻ കു​ഞ്ഞു മാ​ത്യു, ഐ.​എം.​എ പ്ര​സി​ഡ​ന്‍റ് ഷി​ബു കു​ള​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് പീ​റ്റേ​ഴ്സ​സ്, ജോ​ർ​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ