HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അന്തരാഷ്ട്ര മാധ്യമ കോണ്‍ഫറൻസിന് വിജയാശംസകളുമായി എല്ലാ ചാപ്റ്റർ ഭാരവാഹികളും ഒരു കുടക്കീഴിൽ
Sunday, September 26, 2021 9:06 PM IST
ന്യൂയോർക്ക്: നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്തരാഷ്ട്ര മാധ്യമ കോണ്‍ഫറൻസിന് ആശംസകളും പിന്തുണയുമായി പ്രസ്ക്ലബ് ന്യു യോർക്ക് ചാപ്റ്റർ. ഓരോ തവണയും കൂടുതൽ മികച്ച കണ്വൻഷൻ നടത്തുന്ന പ്രസ് ക്ലബിന്റെ പാരന്പര്യം ഷിക്കാഗോയിലും ആവർത്തിക്കുമെന്നതിൽ സംശയമില്ലെന്ന് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോർജ് ജോസഫ്, സെക്രട്ടറി റെജി ജോർജ് എന്നിവർ പറഞ്ഞു.
മലയാളി മാധ്യമ പ്രവർത്തകർ കൂടുതലുള്ള ന്യുയോർക്കിൽ നിന്ന് ഇത്തവണയും വലിയ പ്രാതിനിധ്യം കണ്വൻഷനിലുണ്ടായിരിക്കും. മാധ്യമപ്രവർത്തകരുടെ വൈദഗ്ധ്യവും കാഴ്ചപ്പാടുകളും മെച്ചപ്പെടുത്തുന്ന കണ്വൻഷൻ ഈ കോവിഡ് കാലത്തിൽ നിന്നുള്ള മാറ്റത്തിന്റെ സന്ദേശവുമായാണ് എത്തുന്നത്. വിജ്ഞാനവും വിനോദവും പകരുന്ന മൂന്നു ദിനരാത്രങ്ങൾ ജീവിതത്തെ കൂടുതൽ സന്പന്നമാക്കുമെന്നുറപ്പ്-അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്പതാമമത് അന്താരാഷ്ട്ര കോണ്‍ഫ്രൻസിന് മിഷിഗണ്‍ ചാപ്റ്ററിന്റെ ആശംസകൾ നേരുന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാണ്, അതുകൊണ്ടു തന്നെ മാധ്യമ പ്രവർത്തകർ ചരിത്രം എഴുതി ചേർക്കുന്നവർ കൂടിയാണ്. മാധ്യമ സംസ്കാരത്തിന് പുതിയ മാനങ്ങളും ദിശാബോധവും നൽകുവാൻ ഈ മഹാസമ്മേളനത്തിന് കഴിയട്ടെ എന്ന് ആശിക്കുന്നു. ചിക്കാഗോയിൽ നടത്തപ്പെടുന്ന നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഈ സംഗമത്തിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ഡിട്രോയിറ്റ് ചാപ്റ്റർ പ്രസിഡന്റ് അലൻ ജോണ്‍ ചെന്നിത്തലയും, സെക്രട്ടറി ഷാരണ്‍ സെബാസ്റ്റ്യനും പ്രസ്താവനയിൽ പറഞ്ഞു.
സാമൂഹ്യ അകലം സോഷ്യൽ മീഡിയയുടെ അതിപ്രസരം ഭാവിയെക്കുറിച്ച് യുവജനം അതിജീവനത്തിനായി നെട്ടോട്ടമോടുന്ന സാധാരണ മനുഷ്യൻ ദൈവത്തിന്റെ കയ്യൊപ്പില്ലാത്ത രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കൾ ഇവിടെയാണ് ലാൻഡ് ഓഫ് ഓപ്പർച്യൂണിറ്റി ലുള്ള മാധ്യമപ്രവർത്തകരുടെ കർമ്മശേഷി യുടെ മാറ്റുരയ്ക്കുന്നത്. ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമ ധർമ്മത്തിന് അമേരിക്കൻ മണ്ണിൽ ലോകമെന്പാടുമുള്ള മലയാളികൾക്ക് വേണ്ടി മലയാളികൾ പടുത്തുയർത്തിയ ഐപിസിഎൻ എയുടെ നാഷണൽ കോണ്‍ഫറൻസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷൽ കോണ്‍ഫ്രൻസിനു നോർത്ത് ടെക്സാസ് ചാപ്റ്ററിന്റെ ആശംസകൾ നേരുന്നതായി ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ അറിയിച്ചു.
മാധ്യമ പ്രവർത്തനത്തിന്റെ മഹത്തായ മാതൃകയാണ് സത്യസന്തതയും സുതാര്യതയും ....ദിർശ്യ മാധ്യമം , അച്ചടി മാധ്യമം എല്ലാം അതിൽ ഉൾപ്പെടും .സോഷ്യൽ മീഡിയ യുടെ ശക്തി എല്ലാര്ക്കും അറിയാം . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ലഷ്യം അണികളെ പ്രബുദ്ധരാകുകയാണ്. എല്ലാ ന·കളും നേരുന്നു ആശംസിക്കുന്നു എന്ന് ഹൂസ്റ്റണ്‍ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു അറിയിച്ചു.
ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഐപിസിഎൻഎയുടെ നാഷണൽ കോണ്‍ഫറസിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു. കേരളത്തിൽ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളെ കാണാനും അവരുമായി ആശയവിനിമയം നടത്താനും ഉള്ള അവസരം ആണ് ഈ കോണ്‍ഫറൻസ്. കജഇചഅ യുടെ 9 മത് കോണ്‍ഫറൻസ് നു കനേഡിയൻ ചാപ്റ്ററിന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് പുതിയതായി രൂപം കൊണ്ട കാനഡ ചാപ്റ്ററിന്റെ പ്രസിഡന്റ് സേതു വിദ്യാസാഗർ അഭിപ്രായപ്പെട്ടു.
സ്ഥിരോത്സാഹത്തിന്റെയും , നിശ്ചയദാർഡ്യത്തിന്റെയും , ഒരുമയുടെയും ഫലം ഒന്ന് കൊണ്ട് മാത്രം ആണ് ഐപിസിഎൻഎ അംഗങ്ങൾക്ക് മാതൃ മലയാളത്തിന്റെ മാധ്യമ അരങ്ങ്, കോവിഡ് മഹാമാരിയുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, സൂം തട്ടകം വിട്ട് ആദ്യമായ് രണ്ടു വർഷത്തിനുശേഷം മുഖാ മുഖം നടത്താൻ സാധിക്കുന്നത് . അതുകൊണ്ട് തന്നെ ഇതിനെ ചരിത്രനിമിഷത്തിൽ അരങ്ങേറാൻ പോകുന്ന ’അതി ബ്രഹ്മാണ്ഡ സംഗമം’ എന്ന് വിശേഷിപ്പിച്ചേ തീരൂ. ഐപിസിഎൻഎ കാനഡ ചാപ്റ്ററിന്റെ പേരിൽ നവംബറിൽ നടക്കാൻ പോകുന്ന അന്തർ ദേശീയ മാധ്യമ സംഗമത്തിന് ആശംസകൾ നേർന്നു കൊള്ളുന്നു എന്ന് കാനഡ ചാപ്റ്ററിന്റെ സെക്രട്ടറി കവിത കെ മേനോൻ പറയുകയുണ്ടായി.
ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ഒൻപതാമത് ഇന്റർനാഷണൽ കോണ്‍ഫറൻസിന് ആതിഥ്യം വഹിക്കുവാൻ ഷിക്കാഗോ ചാപ്റ്ററിനു വളരെയധികം സന്തോഷമുണ്ട്. മുൻപ് മൂന്നു തവണ കോണ്‍ഫറൻസ് നടത്തിയ പരിചയം ഇത്തവണത്തെ കോണ്‍ഫറന്‍സും വൻവിജയമാക്കുന്നതിൽ സഹായിക്കും. ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിൽ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഷിക്കാഗോയിലേക്കു സ്വാഗതം അറിയിക്കുന്നുവെന്ന് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയ പറഞ്ഞു.
ഷിക്കാഗോ നഗരം ഇന്ത്യാ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രസ് ക്ലബ്ബിന്റെ മുന്നേറ്റത്തിൽ വലിയൊരു പങ്കു വഹിച്ച രണ്ടാം സമ്മേളനം അരങ്ങേറിയത് ഇവിടെയാണ്. മലയാള നാട്ടിലെ മാധ്യമ പ്രസ്ഥാനങ്ങളുടെ അമരക്കാരിൽ മിക്കവരും ഷിക്കാഗോയിൽ നടന്ന വിവിധ സമ്മേളനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. അതുപോലെ തന്നെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഈ നഗരം വേദിയായിട്ടുണ്ട്. അടുത്ത സമ്മേളനവും ചിക്കാഗോയിൽ നടക്കുന്നതിൽ ചിക്കാഗോ ചാപ്റ്റർ അംഗങ്ങൾക്കു അതിയായ സന്തോഷമുണ്ട്. ചാപ്റ്റർ സെക്രട്ടറി എന്ന നിലയിൽ എല്ലാ സുഹൃത്തുക്കൾക്കും ഒൻപതാം കോണ്‍ഫറൻസിലേക്കു സ്വാഗതം. ചെയ്യുന്നതായി ചിക്കാഗോ ചാപ്റ്റർ സെക്രട്ടറി പ്രസന്നൻ പിള്ള
പറഞ്ഞു.
ചിക്കാഗോയിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറൻസിന് ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഫിലാഡൽഫിയ ചാപ്റ്റർ വാഗ്ദാനം ചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളിൽ മലയാള പത്രപ്രവർത്തനം സജീവമാക്കുന്നതിൽ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക നൽകി വരുന്ന സേവനങ്ങളും പ്രചോദനങ്ങളും വരും തലമുറയ്ക്ക് മാർഗദർശനമാകും. മാധ്യമ കോണ്‍ഫറൻസിന് നേതൃത്വം കൊടുക്കുന്ന എല്ലാ സാരഥികളെയും അഭിനന്ദിക്കുന്നു. ഫിലഡൽഫിയ ചാപ്റ്ററിന്റെ ആശംസകളും ഭാവുകങ്ങളും നേരുന്നുവെന്ന് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോർജ് ഓലിക്കലും ജോയിന്റ് സെക്രട്ടറി അരുണ്‍ കോവാട്ടും അറിയിച്ചു,
വീണ്ടും ഒരിക്കൽ കൂടി ഷിക്കാഗോ നഗരം മാധ്യമ കോണ്‍ഫറൻസിന് വേദിയാകുന്പോൾ കാലിഫോർണിയ ചാപ്റ്റർ പ്രവർത്തനം ആവേശത്തിലാണ്. ഇതുവരെ നടന്ന എല്ലാ കോണ്‍ഫറൻസുകളിലും പങ്കെടുത്ത വ്യക്തി എന്ന നിലയിൽ വ്യക്തിപരമായി സെക്രട്ടറി എന്ന നിലയിൽ അഭിമാനിക്കുകയും ചാപ്റ്ററിലെ മുഴുവൻ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു. അമേരിക്കയിലെ മാധ്യമ പ്രവർത്തനങ്ങളുടെ പൊതുവേദിയായ ഐപിസിഎൻഎയുടെ പ്രസിഡന്റ് ബിജു കിഴക്കേകൂറ്റ്, സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ് എന്നിവർക്കും, നേതൃത്വം നൽകുന്ന കമ്മറ്റിക്കും എല്ലാവിധ ആശംസകളും നേരുന്നതായി കാലിഫോർണിയ ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി മനു തുരുത്തിക്കാടൻ എന്നിവർ പ്രസ്താവിച്ചു.
വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിജയകരമായ പ്രവർത്തനവീഥിയിൽ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. നാളിതുവരെ വരെ തുടർന്ന് വന്ന സംഘബോധവും, അർപ്പണബോധവും, സ്നേഹവും, സഹകരണവുമാണ് നമ്മുടെ സംഘടനയുടെ ശക്തി. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് അന്തർദേശീയ കണ്‍വൻഷനുകൾ എന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്ന ആത്മസംത്യപ്തി നൽകുന്ന ഒട്ടേറെ അനുഭവങ്ങളും സ്മരണകളും സമ്മാനിച്ചവയാണ്. ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്തർദേശീയ സമ്മേളനത്തിന് ഇന്ത്യ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്ററിന്റെ വിജയാശംസകൾ നേരുന്നതായി ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസ് (ജോസ് ഫ്ളോറിഡ) സെക്രട്ടറി ജെസി പാറതുണ്ടിൽ എന്നിവർ പറഞ്ഞു.
സുനിൽ ട്രൈസ്റ്റാർ
ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജി
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
ഫിലാഡൽഫിയയിൽ വാഹനാപകടം; ചങ്ങനാശേരി സ്വദേശി മരിച്ചു
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദ
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി; ചെലവ് 430 കോടി രൂപ
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപ
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂലവിധി
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏ
കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ മത്സരിക്കും
കലിഫോർണിയ: ഹാർവെസ്റ്റ് റോക്ക് ചർച്ചിന്റെ സ്ഥാപകനും ഹാർവെസ്റ്റ
കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും
കെസിവൈഎൽ ഷിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു
ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ
സൗത്ത് കരോലിനയിൽ 20 പേർക്ക് ഇടിമിന്നലേറ്റു
സൗത്ത് കരോലിന: ബീച്ചിൽ നീന്തുന്നതിനിടെ ഇരുപത് പേർക്ക് ഇടിമിന്
ഫൊക്കാന ജോർജിയ റീജിയൺ പ്രവർത്തന ഉദ്ഘാടനം വർണാഭമായി
ന്യൂയോർക്ക്: ഫൊക്കാന ജോർജിയ (റീജിയൺ സെവൻ) റീജിയൺ പ്രവർത്തന ഉ
ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു
ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്
വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 2
മിസിസിപ്പിയിൽ 79 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി
മിസിസിപ്പി: മിസിസിപ്പിയിൽ കൊലപാതക കേസ് പ്രതിയായ റിച്ചഡ് ജോർദ
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഇന്ന് മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊ
ഫോമയിൽ പുതുതായി രണ്ട് മലയാളി സംഘടനകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ
48 മണിക്കൂർ, മരിച്ചത് മൂന്ന് തടവുകാർ; ഹാരിസ് കൗണ്ടി ജയിലിൽ ഈ വർഷം ഇതുവരെ കസ്റ്റഡിയിൽ മരിച്ചത് 10 പേർ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ച് ഫിലഡൽഫിയ ഐഒസി
ഫിലഡൽഫിയ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച
ലോസ് ആഞ്ചലസിൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിൽ 405 ഫ്രീവേയിൽ വാഹനാപകടത്തിൽ പരുക്ക
സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
സ്റ്റാർക്ക്(ഫ്ലോറിഡ): സെൻട്രൽ ഫ്ലോറിഡ ബാറിന് സമീപം ഒരു സ്ത്രീയെ
ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ്: ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് വിജയികൾ, എഫ്സിസി റണ്ണേഴ്സ് അപ്പ്
ഡാളസ്: എഫ്സിസി ഡാളസ് മലയാളി സോക്കർ ക്ലബ് സംഘടിപ്പിച്ച പത്താമത്

രേഖകൾ ഇല്ലാത്ത വിദ്യാർഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം
ടെക്സസ്: ടെക്സസിലെ പൊതു കോളേജുകളോടും സർവകലാശാലകളോടും അവരുടെ
നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ
ഹൂസ്റ്റൺ (ടെക്സസ്): യുഎസിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ
ഗാർലൻഡിൽ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി
ഗാർലൻഡ്: ഗാർലൻഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഫ
ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ്: ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബിന് വിജയകിരീടം
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണിന്റെ നേത്യത്വത്തിൽ
ടിന്റി-20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്റി-20
ഫൊക്കാനയുടെ സഹകരണത്തോടെ സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാ
ഹിന്ദു സംഗമം: പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
ഫ്ലോറിഡ: 2027ൽ ഫ്ലോറിഡയിലെ ഒർലൻഡോയിൽ നടക്കുന്ന ഹിന്ദു സംഗമത്
ചെങ്ങന്നൂര്‍ അസോസിയേഷന് ഫിലഡല്‍ഫിയ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്
മെക്സിക്കോയിൽ ക്രൈസ്തവ ആഘോഷത്തിനിടെ വെടിവയ്പ്; 12 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആ
ജോണ്‍ വര്‍ഗീസ് കാനഡയില്‍ അന്തരിച്ചു
ടൊറന്റോ: തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്
ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഫിലഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ ഇന്ത്യൻ അമേരിക്കന്‍ കാ
ഓപ്പറേഷൻ ഡ്രാഗൺ ഐ: യുഎസിൽ കാണാതായ 60 കുട്ടികളെ രക്ഷപ്പെടുത്തി
ഫ്ലോറിഡ: മനുഷ്യക്കടത്തിൽ നിന്ന് അമേരിക്കൻ പോലീസ് രക്ഷപ്പെടുത്
മാർ അത്തനേഷ്യസ് കോളജ് മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ്
ഫെഡ്എക്സ് സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് അന്തരിച്ചു
മിസിസിപ്പി: പ്രമുഖ കൊറിയർ കമ്പനിയായ ഫെഡ്എക്സിന്റെ സ്ഥാപകൻ ഫ്ര
മന്ത്ര കൺവൻഷന് നോർത്ത് കാരോലിനയിൽ അരങ്ങുണരുന്നു
നോർത്ത് കരോലിന: ഷാർലറ്റിൽ ജൂലൈ മൂന്ന് മുതൽ ആറ് വരെ മന്ത്രയുടെ
"എന്റെ എഴുത്തുവഴികൾ' പരമ്പര സംഘടിപ്പിച്ച് ലാന
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എഴുത്ത് അ
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ ബുധനാഴ്ച മുതൽ
ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്തോലനും, ബ്രോങ്ക്സ് ഇടവകയുടെ മ
സാമ്പത്തിക തട്ടിപ്പ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 63 മാസത്തെ തടവ് ശിക്ഷ
ഓസ്റ്റിൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാ
മെസ്ക്വിറ്റ് വെടിവയ്പ്പ്: പോലീസ് പിന്തുടരുന്നതിനിടെ പ്രതി സ്വയം വെടിവച്ചു ജീവനൊടുക്കി
ടെക്സസ്: ടെക്സസിലെ മെസ്ക്വിറ്റിൽ വെടിവയ്പ്പ് നടത്തിയ ആൾ ജീവനൊട
മിഷിഗനിലെ പള്ളിയിൽ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ അക്രമിയെ കൊലപ്പെടുത്തി
മിഷിഗൺ: മിഷിഗനിലെ വെയ്നിലുള്ള ക്രോസ്പോയിന്റ് പള്ളിയിൽ വെടിവയ്
ന്യൂയോർക്കിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി അറസ്റ്റിൽ
ന്യൂയോർക്ക്: 14 വയസുകാരനായ വിദ്യാർഥിക്ക് നഗ്ന ചിത്രങ്ങൾ അയച്
ഐസ് തടങ്കലിൽ കഴിഞ്ഞ മഹ്മൂദ് ഖലീൽ മൂന്ന് മാസത്തിനു ശേഷം ജയിൽ മോചിതനായി
വാഷിംഗ്ടൺ ഡിസി: മൂന്ന് മാസത്തിലേറെയായി ഫെഡറൽ ഇമിഗ്രേഷന്റെ തട
അന്താരാഷ്ട്ര യോഗ ദിനം: ലിങ്കൺ മെമ്മോറിയലിൽ ഇന്ത്യൻ എംബസി യോഗ സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വർണ
ടെക്സസിൽ നായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
ടാരന്റ് കൗണ്ടി(ടെക്സസ്: ടെക്സസിലെ ടാരന്റ് കൗണ്ടിയിൽ മൂന്ന് നായ്
ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡ്രിക് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു
ഡാളസ്: ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡറിക്ക് സ്ഥാനമേറ്റു. താൻ
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഉജ്വല തുടക്കം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട
ലഹരിവിമുക്ത ദിനം ആചരിച്ച് നോർത്ത് അമേരിക്ക മലങ്കര മാർത്തോമ്മാ ഭദ്രാസനം
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മലങ്കര മാർത്തോമ്മാ ഭദ്രാസനം ഈ മാ
സെഹിയോൻ മാർത്തോമ്മ ചർച്ച് സീനിയേഴ്സ് ഓർഗനൈസേഷൻ പിക്നിക് സംഘടിപ്പിച്ചു
ഡാളസ്: സെഹിയോൻ മാർത്തോമ്മ ചർച്ച് പ്ലാനോ സ്റ്റാർ (സീനിയേഴ്സ് ഓർഗ
ഒരുമ ഓണാഘോഷം ഓഗസ്റ്റ് 23ന്
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷൻ (ഒരു
ബ്രസീലിൽ ഭിത്തി തുരന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ദ്വാരത്തിൽ കുടുങ്ങി
റിയോ ബ്രാങ്കോ: ജയിലിന്റെ ചുമർ തുരന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവ
Latest News
ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top