ലോ​സ് ആ​ഞ്ച​ല​സി​ൽ മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 7, 2021 10:52 PM IST
ലോ​സ് ആ​ഞ്ച​ല​സ്: സെ​ന്‍റ് പ​യ​സ് ടെ​ന്‍റ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ലി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്ത​ൽ ന​ട​ത്തി.

പു​തി​യ യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ലി​സ്ബ​ത്ത് അ​മ്മാ​യി​ക്കു​ന്നേ​ൽ (പ്ര​സി​ഡ​ന്‍റ്), സാ​ന്ദ്ര മൂ​ക്ക​ൻ​ചാ​ത്തി​യേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മേ​ഘ​ൻ മു​ട്ട​ത്തി​ൽ (സെ​ക്ര​ട്ട​റി), ആ​ൽ​ബി​ൻ അ​പ്പോ​ഴി​യി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു. മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ നൈ​സാ വി​ല്ലൂ​ത്ത​റ, ആ​ഞ്ചി ചാ​മ​ക്കാ​ല, റ്റെ​വീ​സ് ക​ല്ലി​പ്പു​റ​ത്ത്, മി​ഷ​ൻ ലീ​ഗ് ഓ​ർ​ഗ​നൈ​സ​ർ അ​നി​താ വി​ല്ലൂ​ത്ത​റ, മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ലി​ല്ലി ഓ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ