അ​റ്റ്ലാ​ന്‍റ റ്റാ​ല​ന്‍റ് അ​രീ​ന​യു​ടെ ഷോ​ർ​ട് ഫി​ലിം മ​ത്സ​ര അ​വാ​ർ​ഡ് നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Thursday, October 7, 2021 10:56 PM IST
അ​റ്റ്ലാ​ന്‍റ: അ​റ്റ്ലാ​ന്‍റ ടാ​ലെ​ന്‍റ് അ​രീ​ന അ​മേ​രി​ക്ക​യി​ലെ ഷോ​ർ​ട് മൂ​വി മ​ത്സ​ര​ത്തി​ന്‍റെ അ​വാ​ർ​ഡ് നി​ശ വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ഡാ​കു​ള മേ​യ​ർ ട്രേ​യ് കിം​ഗ്, മേ​യ​റു​ടെ പ​ത്നി ഡോ​ണ്‍ കിം​ഗ്, ലോ​ഗ​ൻ​വി​ൽ മേ​യ​ർ റെ​യ് മാ​ർ​ട്ടി​നെ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യ ച​ട​ങ്ങി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രും അ​റ്റ്ലാ​ന്‍റ​യി​ലെ പ്ര​ശ​സ്ത ക​ലാ​കാ​ര·ാ​രും പ​ങ്കെ​ടു​ത്തു.

പ്ര​ശ​സ്ത ഭാ​ര​ത​നാ​ട്യം ന​ർ​ത്ത​കി​യും ഡാ​ൻ​സ് അ​ധ്യാ​പി​ക​യു​മാ​യ അ​നി​ല ഹ​രി​ദാ​സി​ന്‍റെ നൃ​ത്ത​ത്തോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ന് നി​ല​വി​ള​ക്കി​ന്‍റെ തി​രി കൊ​ളു​ത്തി​ക്കൊ​ണ്ടു മു​ഖ്യാ​തി​ഥി​ക​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ്ള​വേ​ഴ്സ് ടി​വി യു​എ​സ്എ 2020 സിം​ഗ് ആ​ൻ​ഡ് വി​ൻ സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡ് ജേ​താ​വാ​യ കു​മാ​രി മാ​ന​സ പ്ര​സാ​ദ് ആ​തി​ഥ്യം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​റ്റ്ലാ​ന്‍റ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​നാ​യ ജേ​ക്ക​ബ് രാ​ജു ത​ന്‍റെ മ​നോ​ഹ​ര​മാ​യ ഗാ​ന​വി​രു​ന്നോ​ടെ മ​ധു​ര​മാ​ക്കി.

മ​ല​യാ​ളം ഷോ​ർ​ട് മൂ​വി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ​മ്മാ​നം നേ​ടി​യ മ​രീ​ചി​ക​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ജി ജോ​ണ്‍, റോ​മി​യോ തോ​മ​സ്, വി​പി​ൻ അ​ല​ക്സാ​ണ്ട​ർ, സ​ന്തോ​ഷ് തോ​മ​സ്, റോ​യ് അ​ല​ക്സ്, ര​ണ്ഞു വ​ർ​ഗീ​സ്, ര​ഞ്ജി​ത്ത് ആ​ൻ​ഡ്രൂ​സ്, സു​രേ​ഷ് ജോ​ണ്‍ എ​ന്നി​വ​ർ മേ​യ​ർ ട്രേ ​കി​ങ്ങി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

നോ​ണ്‍ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ ന്ധ​സാ​ലൈ ഓ​രം​ന്ധ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ അ​ർ​ച്ചി​ത് ശേ​ഷാ​ദ്രി, കാ​ർ​ത്തി​കേ​യ​ൻ സു​ബ്ബ​യ്യ, മു​രു​ക​ദാ​സ് കൃ​ഷ്ണ​ൻ, സു​ഹ​ന്ത​ൻ വ​ന്നി​യ​സിം​ഗം , ശ​ങ്ക​ർ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മേ​യ​ർ റേ ​മാ​ർ​ട്ടി​നെ​സി​ൽ നി​ന്നും പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ ന്ധ​ബീ പോ​സി​റ്റീ​വ്ന്ധ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ കു​ബേ​ന്ദ്ര​ൻ പെ​രി​യ​സാ​മി, ശി​വ​കു​മാ​ർ ഗ​ണേ​ശ​ൻ, സു​ക​ന്യ റാ​വു, കോ​കി​ല ശ​ക്തി​വേ​ൽ, ഗീ​ത കാ​ർ​ത്ത, രാ​ജേ​ന്ദ്ര​ൻ , അ​ഖി​ല​ൻ, അ​വ​ന്തി​ക എ​ന്നി​വ​ർ മി​സ് കി​ങ്ങി​ൽ നി​ന്നും പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

അ​റ്റ്ലാ​ന്‍റ ടാ​ലെ​ന്‍റ്് അ​രീ​ന​യു​ടെ ക​ണ്‍​വീ​ന​ർ അ​നി​ൽ നാ​യ​രു​ടെ ന​ന്ദി പ്ര​സം​ഗ​ത്തി​നു​ശേ​ഷം രു​ചി​ക​ര​മാ​യ അ​ത്താ​ഴ വി​രു​ന്നി​നൊ​പ്പം ജി​ജോ തോ​മ​സ്, ഗീ​ത ക​ർ​ത്ത, സു​ഹ​ന്ത​ൻ എ​ന്നി​വ​രു​ടെ ഗാ​നോ​പ​ഹാ​ര​വും അ​വാ​ർ​ഡ് സാ​യാ​ഹ്ന​ത്തെ മ​നോ​ഹ​ര​മാ​ക്കി.

അ​റ്റ്ലാ​ന്‍റ ടാ​ല​ന്‍റ് അ​രീ​ന​യു​ടെ സം​ഘാ​ട​ക​രാ​യ ബി​ജു തോ​മ​സ് തു​രു​ത്തു​മാ​ലി​ൽ, ജി​ജോ തോ​മ​സ്, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, അ​നി​ൽ നാ​യ​ർ, അ​നി​ല ഹ​രി​ദാ​സ്, സ​ച്ചി​ൻ ദേ​വ്, ഷാ​ജി ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം