കാ​ന​ഡ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം
Friday, October 15, 2021 8:42 PM IST
ടൊ​റോ​ന്‍റോ: കാ​ന​ഡ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ജ·​ദി​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​ർ​ട്ടി ഘ​ട​ന​യി​ലും പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ലും സ​മ​ഗ്ര​മാ​യ മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പോ​ഷ​ക സം​ഘ​ട​നാ വി​പു​ലീ​ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന​താ​യും ഓ​ണ്‍​ലൈ​ൻ മെ​ന്പ​ർ​ഷി​പ്പു​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. കേ​ര​ള​ത്തി​ൽ 7500 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക​ദി​ന​മാ​യി ആ​ച​രി​ച്ചു. പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പാ​ർ​ട്ടി ജ·​ദി​നം ച​രി​ത്ര​വി​ജ​യ​മാ​ക്കി മാ​റ്റി എ​ന്നും സൂ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു.

കേ​ര​ള ജ​ല വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ണി സാ​റി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വും, ജ​ന​ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് ന· ​ചെ​യ്യു​വാ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന അ​വ​സ​ര​മാ​യി മ​ന്ത്രി സ്ഥാ​ന​ത്തെ കാ​ണു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.

ടാ​ലെ​ന്‍റ്സ് പെ​ർ​ഫോ​മ​ൻ​സു​മാ​യി ക​ട​ന്നു​വ​ന്ന മു​പ്പ​ത്തി​മൂ​ന്ന് കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

കാ​ന​ഡ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ്ര​സി​ഡ​ന്‍റ് സോ​ണി മ​ണി​യ​ങ്ങാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ജോ​സ് നെ​ല്ലി​യാ​നി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​നു മു​ള​യാ​നി​ക്ക​ൽ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. ചെ​റി​യാ​ൻ ക​രിം​ത​ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ജോ​ർ​ജ് ന​ട​യ​ത്തു, റോ​ഷ​ൻ പു​ല്ലു​കാ​ലാ​യി​ൽ, ബി​നേ​ഷ് ജോ​ർ​ജ് , അ​മ​ൽ വി​ൻ​സെ​ന്‍റ്, ബൈ​ജു പ​ക​ലോ​മ​റ്റം, ബി​ജോ​യ് ഇ​ല്ലം, ജി​ജു ജോ​സ​ഫ്, സി​ബി ജോ​ണ്‍, ജോ​സ് കു​ര്യ​ൻ, ആ​സ്റ്റ​ർ ജോ​ർ​ജ്, റെ​ബി ചെ​ന്പോ​ട്ടി​ക്ക​ൽ, ജോ​ജോ പു​ളി​ക്ക​ൻ, റോ​ബി​ൻ വ​ട​ക്ക​ൻ, മാ​ത്യു വ​ട്ട​മ​ല, അ​ശ്വി​ൻ ജോ​സ്, മാ​ത്യു റോ​യ്, ക്ലി​ൻ​സ് സി​റി​യ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​റ ജെ​ബി​ൻ സം​ഗീ​തം ആ​ല​പി​ച്ചു. ജോ​ർ​ജ് കാ​പ്പു​കാ​ട്ട്, ബേ​സി​ൽ വ​ർ​ഗീ​സ്, ഡി​നോ വെ​ട്ടം, ഡാ​നി എ​ട​ത്തി​നാ​ൽ, ബി​ജു ന​രി​തൂ​ക്കി​ൽ, ജെ​സ്വി​ൻ പ്ലാ​ച്ചേ​രി​ൽ, ജോ​ജി ഫി​ലി​പ്പ്, സീ​സ്മോ​ൻ തോ​മ​സ്, ജെ​യിം​സ് ലാ​ൽ, സു​നീ​ഷ് ജോ​സ​ഫ്, അ​നൂ​പ് വ​ള​യം എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​സാ​ദ് ജ​യ​ൻ