വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രോ​വി​ൻ​സ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി
Friday, October 15, 2021 10:31 PM IST
ഷി​ക്കാ​ഗോ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രോ​വി​ൻ​സി​ന്‍റെ ’ഹോം ​ഫോ​ർ ദി ​ഹോം​ലെ​സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്നു.

ആ​ദ്യ​ത്തെ ഭ​വ​ന നി​ർ​മാ​ണം പ​ത്ത​നം​തി​ട്ട​യി​ലു​ള്ള പു​ല്ലാ​ട്ട് ഗ്രാ​മ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും, അ​തി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മ്മം ഒ​ക്ടോ​ബ​ർ 10ന് ​ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ കൂ​ടി​യ മീ​റ്റിം​ഗി​ൽ, ഷി​ക്കാ​ഗോ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ബ​ഞ്ച​മി​ൻ തോ​മ​സ് ചാ​രി​റ്റി ഫോ​റം ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സി​ന് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. നി​ർ​ധ​ന​രാ​യ ആ​റ് കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന സ​തൃ​പ്തി​യാ​ണ് ഷി​ക്കാ​ഗോ പ്രേ​വി​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള​ത്.

മാ​ത്തു​ക്കു​ട്ടി ആ​ലും​പ​റ​ന്പി​ൽ (ചെ​യ​ർ​മാ​ൻ), ബ​ഞ്ച​മി​ൻ തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ഡി​ക്രൂ​സ് (സെ​ക്ര​ട്ട​റി), കോ​ശി ജോ​ർ​ജ് (ട്ര​ഷ​റ​ർ), തോ​മ​സ് മാ​മ്മ​ൻ (വൈ​സ് ചെ​യ​ർ​മാ​ൻ), ബീ​ന ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി കു​ര്യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഡ്മി​ൻ), ര​ഞ്ച​ൻ ഏ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്, ഓ​ർ​ഗ്), തോ​മ​സ് വ​ർ​ഗീ​സ് (ചാ​രി​റ്റി ചെ​യ​ർ​മാ​ൻ), ആ​ൻ ലൂ​ക്കോ​സ് (വി​ൻ​സ് ഫോ​റം ചെ​യ​ർ), ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ (ബി​സി​ന​സ് ചെ​യ​ർ​മാ​ൻ), ബ്ല​സ​ൻ അ​ല​ക്സാ​ണ്ട​ർ (യൂ​ത്ത് ചെ​യ​ർ​മാ​ൻ), അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ പ്ര​ഫ. ത​ന്പി മാ​ത്യു (ചെ​യ​ർ​മാ​ൻ), സാ​ബി കോ​ലാ​ത്ത്, മാ​ത്യൂ​സ് ഏ​ബ്ര​ഹാം, സാ​റാ ഗ​ബ്രി​യേ​ൽ, അ​ഭി​ലാ​ഷ് നെ​ല്ലാ​മ​റ്റം, ലി​ൻ​സ​ണ്‍ കൈ​ത​മ​ല എ​ന്നി​വ​ർ ഷി​ക്കാ​ഗോ പ്രോ​വി​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ആ​കു​ല​രു​ടെ പ്ര​യാ​സ​ങ്ങ​ളി​ൽ എ​ന്നും താ​ങ്ങാ​യി ന​ൽ​കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ നേ​തൃ​നി​ര​യി​ൽ ഫി​ലി​പ്പ് തോ​മ​സ് (ചെ​യ​ർ​മാ​ൻ), സു​ധീ​ർ ന​ന്പ്യാ​ർ (പ്ര​സി​ജ​ന്‍റ്), പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി (സെ​ക്ര​ട്ട​റി), സി​സി​ൽ ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), ശാ​ന്താ പി​ള്ള (വൈ​സ് ചെ​യ​ർ), ഫി​ലി​പ്പ് മാ​രേ​ട്ട് (വൈ​സ് ചെ​യ​ർ​മാ​ൻ), വി​കാ​സ് നെ​ടു​ന്പ​ള്ളി (വൈ​സ് ചെ​യ​ർ), യ​ൽ​ദോ പീ​റ്റ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഡ്മി​ൻ), ജോ​ണ്‍​സ​ണ്‍ ത​ല​ച്ചെ​ല്ലൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്, ഓ​ർ​ഗ്), ജോ​ർ​ജ് കെ. ​ജോ​ണ്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മാ​ത്യൂ​സ് ഏ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷാ​നു രാ​ജ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രും, ഗ്ലോ​ബ​ൽ ത​ല​ത്തി​ൽ ഡോ. ​പി.​എ ഏ​ബ്ര​ഹാം ഹാ​ജി (ചെ​യ​ർ​മാ​ൻ), ഗോ​പാ​ല​പി​ള്ള (പ്ര​സി​ഡ​ന്‍റ്), ഗ്രി​ഗ​റി മേ​ട​യി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), തോ​മ​സ് അ​റ​ന്പ​ൻ​കു​ടി (ട്ര​ഷ​റ​ർ), ഡോ. ​വി​ജ​യ​ല​ക്ഷ്മി (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍), ജോ​ണ്‍ മ​ത്താ​യി (വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഡ്മി​ൻ), പി.​സി. മാ​ത്യു (വൈ​സ് പ്ര​സി​ഡ​ന്‍റ്, ഓ​ർ​ഗ്), റോ​ണ തോ​മ​സ് (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രും ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബ​ഞ്ച​മി​ൻ തോ​മ​സ്