ഫോ​മ​യു​ടെ കേ​ര​ള പ്രോ​ജ​ക്ടു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, October 22, 2021 2:46 AM IST
ന്യൂ​യോ​ർ​ക്ക്: ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഫോ​മാ ന​ട​പ്പി​ലാ​ക്കു​ന്ന ഇ​രു​പ​തി​ന പ​രി​പാ​ടി​ക​ളു​ടെ​യും, സ​ഹാ​യ​പ​ദ്ധ​തി​ക​ളു​ടെ​യും തു​ട​ക്കം സ​ഹ​ക​ര​ണ-​ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. അ​തി​ര​ന്പു​ഴ​യി​ൽ ന​ട​ന്ന ഫ്ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഫോ​മ നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ,കേ​ര​ള ക​ണ്‍​വ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ഫോ​മാ ദേ​ശീ​യ സ​മി​തി അം​ഗം ജോ​സ് മ​ല​യി​ൽ എ​ന്നി​വ​രും പ്രാ​ദേ​ശി​ക ജ​ന പ്ര​തി​നി​ധി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. മ​ന്ത്രി വാ​സ​വ​നി​ൽ നി​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് പ​താ​ക ഏ​റ്റു​വാ​ങ്ങി.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വീ​ടും സ്വ​ത്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ധ​ന​സ​മാ​ഹ​ര​ണ​വും ഫോ​മാ ഗോ ​ഫ​ണ്ട് വ​ഴി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ത്ത് ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു പ്ര​ള​യ ദു​രി​താ​ശ്വാ​സ​മാ​യി എ​ത്തി​യ്ക്കാ​നാ​ണ് ശ്ര​മം. പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും, വ​സ്ത്ര​ങ്ങ​ളും മ​റ്റു അ​ത്യാ​വ​ശ്യ സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫോ​മ​യു​ടെ കേ​ര​ള പ്രോ​ജ​ക്ടു​ക​ൾ വി​ജ​യ​പ്ര​ദ​മാ​ക്കാ​നും, പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​കു​വാ​നും, ഫോ​മാ നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ളീാ​മ​ബ​സ​ലൃ​മ​ഹ​മ​ബ2021ീ​രേീ21.​ഷു​ഴ
ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ