ഫൊ​ക്കാ​ന ഒ​ർ​ലാ​ൻ​ഡോ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് താ​ന്പ​യി​ൽ ഞാ​യ​റാ​ഴ്ച
Friday, October 22, 2021 2:56 AM IST
ഫ്ളോ​റി​ഡ: 2022 ജൂ​ലൈ 7 മു​ത​ൽ 10 വ​രെ ഒ​ർ​ലാ​ൻ​ഡോ​യി​ലെ ഡി​സ്നി വേ​ൾ​ഡി​ലെ ഡ​ബി​ൾ ട്രീ ​ഹി​ൽ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ അ​ന്ത​രാ​ഷ്ട്ര ക​ണ്‍​വെ​ൻ​ഷ​ൻ താ​ന്പാ കി​ക്ക് ഓ​ഫ് ഒ​ക്ടോ​ബ​ർ 24 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വാ​ൽ​റി​ക്കോ​യി​ലു​ള്ള സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കും.

ഫൊ​ക്കാ​ന ഫ്ളോ​റി​ഡ ആ​ർ​വി​പി/ കി​ഷോ​ർ പീ​റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, വു​മ​ണ്‍​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ല ഷ​ഹി, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, അ​സോ​സി​സേ​റ്റ് സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ്, അ​സോ​സി​സേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ​രാ​ജ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​സേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍, അ​ഡി​ഷ​ണ​ൽ അ​സോ​സി​സേ​റ്റ് സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ കി​ക്ക് ഓ​ഫ് പ​രി​പാ​ടി​ക്ക് മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ പേ​ട്ര​ണ്‍ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, ക​ണ്‍​വെ​ൻ​ഷ​ൻ കോ.​ചെ​യ​ർ​മാ​രാ​യ ലി​ബി ഇ​ടി​ക്കു​ള, ജോ​ണ്‍ ക​ല്ലോ​ലി​ക്ക​ൽ, ക​ണ്‍​വെ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ജോ​യി ചാ​ക്ക​പ്പ​ൻ, ഫൊ​ക്കാ​ന ഓ​ഡി​റ്റ​ർ വ​ർ​ഗീ​സ് ജേ​ക്ക​ബ്, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ണ്ട് ക​മാ​ണ്ട​ർ ജോ​ർ​ജ് കൊ​രു​ത്, ടെ​ക്ക​നി​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം​ങ്ങ​ളാ​യ ഗ്രേ​സ് ജോ​സ​ഫ്, ജോ​ർ​ജ് പ​ണി​ക്ക​ർ, അ​ഭി​ജി​ത്ത് ഹ​രി​കു​മാ​ർ(​യൂ​ത്ത്), ഫൊ​ക്കാ​ന നേ​താ​ക്ക·ാ​രാ​യ പി.​വി. ചെ​റി​യാ​ൻ, ഡെ​ന്നി ഉൗ​രാ​ളി​ൽ, സ്റ്റീ​ഫ​ൻ ലൂ​ക്കോ​സ്, എ​ബ്ര​ഹാം പി. ​ചാ​ക്കോ, മാ​ത്യു കു​ര്യ​ൻ, ബെ​ന്നെ​റ്റ് ഏ​ബ്ര​ഹാം, രാ​ജീ​വ് കു​മാ​ര​ൻ, സു​രേ​ഷ് നാ​യ​ർ, കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ണ്ട് വ​റു​ഗീ​സ് ജേ​ക്ക​ബ്, ടി.​എം.​എ പ്ര​സി​ഡ​ന്‍റ്് ബി​നു മാ​ന്പി​ള്ളി, ഒ​രു​മ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ജു ചെ​റി​യാ​ൻ, മാ​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ഷി​ൻ ജോ​സ​ഫ്, എം​എ​സി​എ​ഫ്. പ്ര​സി​ഡ​ന്‍റ് ഷാ​ജു ഒൗ​സേ​പ്പ്, ഓ​ർ​മ്മ പ്ര​സി​ഡ​ന്‍റ് ജി​ജോ ചി​റ​യി​ൽ, ടോ​മി മൈ​ല​ക്ക​ര, (സ്പോ​ണ്‍​സ​ർ), വി​മ​ൻ​സ് ഫോ​റം ക​മ്മി​റ്റി മെ​ന്പ​ർ സു​നി​ത ഫ്ള​വ​ർ​ഹി​ൽ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡേ​ടോ​ണാ പ്ര​സി​ഡ​ന്‍റ് ലി​ൻ​ഡോ ജോ​ളി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്