കെഎ​ച്ച്എ​ൻ​എ സ്കോ​ള​ർ​ഷി​പ്പ് പ്ര​ഖ്യാ​പി​ച്ചു; 101 കു​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Tuesday, November 23, 2021 11:26 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ച്ച് അ​മേ​രി​ക്ക​യു​ടെ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 101 കു​ട്ടി​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം 250 ഡോ​ള​ർ വീ​തം ന​ൽ​കു​ന്ന സ്കോ​ർ​ഷി​പ്പ് ന​വം​ബ​ർ 27 ന് ​കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് കു​ട്ടി, വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജു​പി​ള​ള, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

16-ാം വ​ർ​ഷ​മാ​ണ് കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്ന​ത്. മി​ടു​ക്ക·ാ​രാ​യ പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള സം​രം​ഭ​ത്തി​ന് കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഓ​രോ മ​ല​യാ​ളി ഹി​ന്ദു​കു​ടും​ബം സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച് നാ​ട്ടി​ൽ ഒ​രു സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ക​ഐ​ച്ച്എ​ൻ​എ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

അ​ഭി​രാ​ജ് ആ​ർ (തി​രു​വ​ന​ന്ത​പു​രം), ഐ​ശ്വ​ര്യ എ​സ് കു​മാ​ർ (പാ​ല​ക്കാ​ട്), ആ​കാ​ശ് എ ​ആ​ർ (കൊ​ല്ലം),
ആ​തി​ര ആ​ർ ആ​ർ (പാ​ല​ക്കാ​ട്), ദേ​വി​ക പ്ര​കാ​ശ് (എ​റ​ണാ​കു​ളം), ഗൗ​രി എ​സ് (തി​രു​വ​ന​ന്ത​പു​രം), ന​ന്ദ എ​സ് സ​ന്തോ​ഷ് (തി​രു​വ​ന​ന്ത​പു​രം), ന​ന്ദു ശ​ശി​ധ​ര​ൻ (ആ​ല​പ്പു​ഴ), സം​ഗീ​ത എ​സ് (തി​രു​വ​ന​ന്ത​പു​രം), ശ്രീ​ല​ക്ഷ്മി എം (​കോ​ഴി​ക്കോ​ട്), ശ്രീ​ല​ക്ഷ്മി രാ​ജ് (ഇ​ടു​ക്കി), ആ​ർ​ഷ ശേ​ഖ​ർ എ​സ് (തി​രു​വ​ന​ന്ത​പു​രം), അ​ഭി​ലാ​ഷ് കെ ​യു (കോ​ട്ട​യം), അ​മ​ൽ വി​നാ​യ​ക് (കൊ​ല്ലം), അ​ന​ന്ദു എ​സ് ഷാ​ജി (തി​രു​വ​ന​ന്ത​പു​രം), അ​നു​പ​മ എ​സ് (ഇ​ടു​ക്കി),
ആ​തി​ര ഒ ​പി (മ​ല​പ്പു​റം), പ്രി​യ വി (​തൃ​ശൂ​ർ), കൃ​ഷ്ണ ഓ​മ​ന​ക്കു​ട്ട​ൻ (കോ​ട്ട​യം), ആ​ന​ന്ദു ഹ​രി​ദാ​സ് (കോ​ട്ട​യം), അ​നു​പ വി ​സ​തീ​ഷ് (കോ​ട്ട​യം), ശ്രീ​ല​ക്ഷ്മി കെ ​എ​സ് (എ​റ​ണാ​കു​ളം), വി​ഷ്ണു യു (​പാ​ല​ക്കാ​ട്), അ​ഖി​ല വി (​കൊ​ല്ലം), ആ​ന​ന്ദ് ടി (​കൊ​ല്ലം), അ​ഞ്ജ​ന ജ​യ​കു​മാ​ർ (എ​റ​ണാ​കു​ളം), അ​ഞ്ജു എ​സ് എ​ൽ (തി​രു​വ​ന​ന്ത​പു​രം), അ​നു​പ​മ എ​സ് (കൊ​ല്ലം), ആ​തി​ര പി ​എ​സ് (തൃ​ശൂ​ർ), ഗോ​പി​ക ജ​യ​ൻ (കോ​ട്ട​യം), ഹ​രി​ത എ​ച്ച് (പാ​ല​ക്കാ​ട്), കീ​ർ​ത്ത​ന പ്ര​സാ​ദ് (തി​രു​വ​ന​ന്ത​പു​രം), ര​ശ്മി മാ​ധ​വ​ൻ എം (​മ​ല​പ്പു​റം), ശ​ര​ണ്യ വി ​എ​സ് (തി​രു​വ​ന​ന്ത​പു​രം), സ്വാ​തി​ൻ കൃ​ഷ്ണ (തൃ​ശൂ​ർ), ഉ​ണ്ണി​മാ​യ കെ ​എ​സ് (എ​റ​ണാ​കു​ളം), അ​ഖി​ല വേ​ണു (കൊ​ല്ലം ), ജി ​എ​സ് ദീ​പ​ക് (കോ​ട്ട​യം), രാ​ഹു​ൽ ആ​ർ നാ​യ​ർ (കോ​ട്ട​യം), ജി​ഷ്ണു മോ​ഹ​ൻ (കോ​ട്ട​യം), അ​മ​ൽ​ജി​ത്ത് ടി ​എം (എ​റ​ണാ​കു​ളം), അ​മ്മു ബേ​ബി (കൊ​ല്ലം), അ​ന​ർ​ഘ എ (​കൊ​ല്ലം), അ​നു​രാ​ഗ റാ​ണി ജി ​നാ​യ​ർ (കോ​ട്ട​യം),

അ​നു​രാ​ഗ് സി ​എ​സ് (ആ​ല​പ്പു​ഴ), അ​നു​രാ​ഗ് കെ (​പാ​ല​ക്കാ​ട്), ആ​ര്യ വി​ജ​യ​ൻ (മ​ല​പ്പു​റം), അ​തു​ൽ കൃ​ഷ്ണ​ൻ ജി (​കൊ​ല്ലം ), അ​തു​ല്യ ജി ​കു​മാ​ർ (മ​ല​പ്പു​റം), ഭ​വ്യ ബി ​പി (തി​രു​വ​ന​ന്ത​പു​രം), ചാ​ന്ദി​നി ച​ന്ദ്ര​ൻ (ആ​ല​പ്പു​ഴ), ദീ​ന തീ​ർ​ത്ഥ എം ​പി (കോ​ഴി​ക്കോ​ട്), ധ​ന്യ കെ ​എ (പാ​ല​ക്കാ​ട്), അ​ശ്വി​ൻ എ​സ് (കോ​ട്ട​യം), ദേ​വു രാ​ധാ​കൃ​ഷ്ണ​ൻ (കോ​ട്ട​യം), മേ​ഘ പ്ര​സാ​ദ് (കോ​ട്ട​യം),ദി​വ്യ ച​ന്ദ്ര​ൻ (തി​രു​വ​ന​ന്ത​പു​രം), ദി​വ്യ ദി​വാ​ക​ര​ൻ (സി ​ക​ണ്ണൂ​ർ), ഗാ​യ​ത്രി കെ (​പാ​ല​ക്കാ​ട്), ഗി​രീ​ഷ് ഗോ​പി (ആ​ല​പ്പു​ഴ), ഗോ​കു​ൽ എം ​ആ​ർ (മ​ല​പ്പു​റം), ഹ​രി​പ്ര​സാ​ദ് കെ (​കോ​ഴി​ക്കോ​ട്), ഹേ​മ​ന്ദ് പി (​മ​ല​പ്പു​റം), കാ​വേ​രി കെ ​എ​സ് (തി​രു​വ​ന​ന്ത​പു​രം), കാ​വ്യ കെ ​എ​സ് (വ​യ​നാ​ട്), കൃ​ഷ്ണ​പ്രി​യ എ. ​പി (തൃ​ശൂ​ർ), ലാ​വ​ണ്യ മോ​ഹ​ൻ. സി (​തി​രു​വ​ന​ന്ത​പു​രം), അ​ഖി​ൽ. ആ​ർ (കോ​ട്ട​യം), അ​ന​ഘ അ​നി​ൽ​കു​മാ​ർ (കോ​ട്ട​യം), മാ​ള​വി​ക ബാ​ബു (എ​റ​ണാ​കു​ളം), ആ​ന​ന്ദ് പി​ആ​ർ (എ​റ​ണാ​കു​ളം),

ഉൗ​ർ​മ്മി​ള ഇ.​പി(​എ​റ​ണാ​കു​ളം), ആ​ര്യ മു​രു​കേ​ശ​ൻ (തൃ​ശൂ​ർ), ശ്രീ​ജി​ത്ത് പി ​എ​സ് (കോ​ട്ട​യം), അ​ഭി​ഷേ​ക് ടി ​എ​സ് (തൃ​ശൂ​ർ), ന​ന്ദ​ന സു​നി​ൽ (തൃ​ശൂ​ർ), അ​ശ്വി​ൻ കു​മാ​ർ എം (​പ​ത്ത​നം​തി​ട്ട), അ​ക്ഷ​യ് എ​ൻ (എ​റ​ണാ​കു​ളം), ദേ​വി​ക എം. ​യു (തൃ​ശൂ​ർ), ആ​ര​തി കെ. ​എം (തൃ​ശൂ​ർ), സൗ​പ​ർ​ണി​ക എം ​എ​സ് (തൃ​ശൂ​ർ), പ്ര​പ​ഞ്ജ പി ​പ്ര​സ​ന്ന​ൻ (കൊ​ല്ലം), അ​മൃ​ത പി (​ക​ണ്ണൂ​ർ), അ​ഞ്ജ​ലി കൃ​ഷ്ണ​ൻ എ ​ആ​ർ (തി​രു​വ​ന​ന്ത​പു​രം), മ​ഹേ​ഷ് എം ​വി (തി​രു​വ​ന​ന്ത​പു​രം), മേ​ഘ എം (​മ​ല​പ്പു​റം), നി​മ്ന ദാ​സ് (ക​ണ്ണൂ​ർ), പ​വി​ത്ര എം ​എ​സ് (തി​രു​വ​ന​ന്ത​പു​രം), പ്രീ​തു.​പി.​കു​മാ​ർ (പ​ത്ത​നം​തി​ട്ട), രേ​ഷ്മ വി ​ആ​ർ (കോ​ട്ട​യം), ര​ശ്മി വി​നോ​ദ് (കോ​ട്ട​യം), ശീ​ത​ൾ പി ​എ​സ് (കൊ​ല്ലം), സേ​തു​ല​ക്ഷ്മി പി (​ആ​ല​പ്പു​ഴ), ശി​ൽ​പ എ​സ് ജ​യ​ൻ (തി​രു​വ​ന​ന്ത​പു​രം), ശ്രീ​ഹ​രി എ​സ് (കൊ​ല്ലം), ശ്രീ​ഹ​രി.​എ​സ് (കോ​ട്ട​യം), ശ്രീ​രാ​ജ് എം ​എ​സ് (എ​റ​ണാ​കു​ളം), സു​ധീ​ൻ സു​ന്ദ​ർ (തി​രു​വ​ന​ന്ത​പു​രം), വീ​ണ ഭാ​സ്ക​ര​ൻ (തൃ​ശൂ​ർ), വി​ഷ്ണു​പ്രി​യ ജ​യ​രാ​ജ് (എ​റ​ണാ​കു​ളം), വൈ​ശാ​ഖ് പ്ര​സ​ന്ന​ൻ (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ​ത്.

പി. ​ശ്രീ​കു​മാ​ർ