മാ​ണി.​സി. കാ​പ്പ​ൻ എം​എ​ൽ​എ​ക്ക് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് സ്വീ​ക​ര​ണം ന​ൽ​ക
Tuesday, November 23, 2021 11:28 PM IST
ഹൂ​സ്റ്റ​ണ്‍: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഹൂ​സ്റ്റ​ണി​ലെ​ത്തി​യ പാ​ലാ​യു​ടെ എം​എ​ൽ​എ മാ​ണി.​സി.​കാ​പ്പ​ന് പ്രൗ​ഢ​ഗം​ഭീ​ര സ്വീ​ക​ര​ണ​മൊ​രു​ക്കി സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്.

ന​വം​ബ​ർ 21 ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ലാ​യി​രു​ന്നു സ്വീ​ക​ര​ണ സ​മ്മേ​ള​നം. പ്ര​സി​ഡ​ന്‍റ് ജി​ജി ഓ​ലി​യ്ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങു് മൗ​ന പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി .ആ​രം​ഭി​ച്ചു. സെ​ക്ര​ട്ട​റി സ​ഖ​റി​യ കോ​ശി സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ഖ്യാ​ഥി​തി മാ​ണി.​സി.​കാ​പ്പ​നെ ജോ​ർ​ജ് കോ​ല​ച്ചേ​രി​ൽ സ​ദ​സി​നു പ​രി​ച​യ​പെ​ടു​ത്തി.

2019 ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും 2021 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ പാ​ലാ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ മാ​ണി സി. ​കാ​പ്പ​ൻ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു നേ​താ​വാ​ണെ​ന്ന് ആ​ശം​സാ​പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള​ളി​ൽ ത​ന്നെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ച എം​എ​ൽ​എ പാ​ലാ​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ൽ ധീ​ര​മാ​യ നേ​തൃ​ത്വ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മ​ണ്ഡ​ല​ത്തി​ലെ അം​ഗ​ങ്ങ​ളും അ​നു​ഭ​വ​സ്ഥ​രു​മാ​യ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ബേ​ബി മ​ണ​ക്കു​ന്നേ​ൽ, സ​ണ്ണി കാ​രി​ക്ക​ൽ, തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ, ജെ​യിം​സ് വെ​ട്ടി​ക്ക​നാ​ൽ, ജി​ജു കു​ള​ങ്ങ​ര, മ​നോ​ജ് കു​മാ​ർ, മോ​ൻ​സി വ​ർ​ഗീ​സ്, ര​മേ​ശ് അ​ത്തി​യോ​ടി, സോ​മ​ൻ നാ​യ​ർ, തോ​മ​സ് ചാ​ക്കോ, സോ​ജ​ൻ ജോ​ർ​ജ്, റ​ജി മാ​ത്യു , ജോ​ർ​ജ് ജോ​സ​ഫ് തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. ജോ​സ് ചെ​ത്തി​നാ​ലി​ൽ മാ​ണി സി ​കാ​പ്പ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

സ്വീ​ക​ര​ണ​ത്തി​ന്ന് എം​എ​ൽ​എ ന​ന്ദി പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ത​ന്നെ 100 കോ​ടി​യി​ൽ പ​രം രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​ഠി​ച്ചു വ​രു​ക​യാ​ണെ​ന്നും ടൂ​റി​സം മേ​ഖ​ല​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചു വ​രു​ക​യാ​ണെ​ന്ന​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ, റോ​ഡ് വി​ക​സ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​വ​യൊ​ക്കെ ആ ​നാ​ടി​നെ സ​ന്പ​ന്ന​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജീ​മോ​ൻ റാ​ന്നി