ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് ഡി​സം​ബ​ർ മൂ​ന്നി​ന്
Thursday, December 2, 2021 8:47 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ഡി​സം​ബ​ർ മൂ​ന്നി​ന് വെ​ള്ളി​യാ​ഴ്ച മാ​പ്പ് ( MAP) ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30നാ​ണ് പ്രോ​ഗ്രാം. അ​ഡ്ര​സ്: Castor Avenue, Philadelphia, PA 19152, USA.

ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി സാ​മു​വേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ച​ട​ങ്ങ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ് അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ട​ര​ക്ക​ര, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം അ​പ്പു​ക്കു​ട്ട​ൻ​പി​ള്ള, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ലാ മാ​രേ​ട്ട് തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം അ​പ്പു​ക്കു​ട്ട​ൻ​പി​ള്ള, മാ​പ്പ് പ്ര​സി​ഡ​ന്‍റ് ഷാ​ലു പു​ന്നൂ​സ്, ഫൊ​ക്കാ​ന ആ​ർ​വി​പി. ഷാ​ജി സാ​മു​വേ​ൽ, മാ​പ്പ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി, ഫി​ൽ​മ പ്ര​സി​ഡ​ന്‍റ് ഡോ. ​റ​ജി ജേ​ക്ക​ബ് കാ​ര​ക്ക​ൽ, മാ​പ്പ് പി​ആ​ർ​ഒ രാ​ജു ശ​ങ്ക​ര​ത്തി​ൽ, ഫൊ​ക്കാ​ന നേ​താ​ക്ക·ാ​രാ​യ സ​ന്തോ​ഷ് അ​ബ്ര​ഹാം, മി​ല്ലി ഫി​ലി​പ്പ്, വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ജോ​ർ​ജ് ന​ട​വ​യി​ൽ, ലി​ബി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​ത്.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്