ജെ​ഫി​ൻ കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഐ​പി​സി​എ​ൻ​എ ന്യു​യോ​ർ​ക്ക് ചാ​പ്റ്റ​ർ അ​നു​ശോ​ചി​ച്ചു
Thursday, December 2, 2021 8:48 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ​യും, ഡോ​ളി​യു​ടെ​യും പു​ത്ര​ൻ ജെ​ഫി​ൻ കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ (22) വേ​ർ​പാ​ടി​ൽ പ്ര​സ്ക്ല​ബ് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ അ​നു​ശോ​ചി​ച്ചു.

വ​ലി​യ പ്ര​തീ​ക്ഷ​ക​ളു​ണ​ർ​ത്തി​യ ജെ​ഫി​ൻ പ്ര​സ് ക്ല​ബ് കോ​ണ്‍​ഫ​റ​ൻ​സി​ന് ന​ൽ​കി​യ സേ​വ​നം നി​സീ​മ​മാ​ണ്. പു​ഞ്ചി​രി​യോ​ടെ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന ജെ​ഫി​ൻ അ​ന്ത്യ​യാ​ത്ര പാ​റ​ഞ്ഞു​വെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നു നാ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​തി​ഥി​ക​ൾ പ​ല​രും പ​റ​ഞ്ഞ​തി​ൽ അ​തി​ശ​യോ​ക്തി​യി​ല്ല.

ജെ​ഫി​ന്‍റെ വേ​ർ​പാ​ട് പ്ര​സ് ക്ല​ബ് കു​ടും​ബ​ത്തി​നും വ​ലി​യ ആ​ഘാ​ത​മാ​ണ് . ജെ​ഫി​ന്‍റെ ആ​ത്മാ​വി​നു നി​ത്യ​ശാ​ന്തി നേ​രു​ന്ന​തോ​ടൊ​പ്പം കു​ടും​ബ​ത്തി​നു വേ​ണ്ടി പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു-​ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ്, ട്ര​ഷ​റ​ർ ടാ​ജ് മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.