വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സോ​ള​ൻ​സ് ചാ​രി​റ്റി ധ​ന​ശേ​ഖ​ര​ണം സ​മാ​ഹ​ര​ണം ഡി​സം​ബ​ർ നാ​ലി​ന്
Saturday, December 4, 2021 7:09 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​നോ​ടു ചേ​ർ​ന്ന് സൊ​ള​ൻ​സ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ വേ​ണ്ടി ധ​ന​സ​മാ​ഹ​ര​ണം ഡി​സം​ബ​ർ നാ​ലി​ന് വൈ​കി​ട്ട് ആ​റു​മു​ത​ൽ ആ​ഷി ലാ​ൻ​ഡ്, മ​സാ​ച്ചു​സെ​റ്റ്സ് ഉ​ള്ള ബി​എ​ഫ്ഡ​ബ്ല്യു ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ക്യാ​ൻ​സ​ർ പോ​ലെ​യു​ള്ള മാ​ര​ക​മാ​യ രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യും തു​ട​ർ​ന്നു​ള്ള പാ​ലി​യേ​റ്റീ​വ് സേ​വ​ന​വു​മാ​ണ് സോ​ള​ൻ​സ് ചാ​രി​റ്റി കേ​ര​ള​ത്തി​ൽ ന​ട​ത്തി വ​രു​ന്ന​ത്. 2400 കു​ട്ടി​ക​ളു​ടെ തു​ട​ർ​ചി​കി​ത്സ ക്ര​മീ​ക​ര​ണ​വും പു​ന​ര​ധി​വാ​സ​വും സോ​ള​ൻ​സ് ചാ​രി​റ്റി നി​ർ​വ​ഹി​ക്കു​ന്നു. 2007 ഷീ​ബ അ​മീ​റീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ചാ​രി​റ്റി സം​ഘ​ട​ന ഇ​ന്ന് ഏ​താ​ണ്ട് കേ​ര​ള​ത്തി​ലെ എ​ല്ലാ മു​ഖ്യ ന​ഗ​ര​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ചാ​രി​റ്റി​യു​ടെ മു​ഖ്യ​ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​ത് അ​മേ​രി​ക്ക സോ​ള​ൻ​സ് റീ​ജ​ണി​ൽ നി​ന്നു​മാ​ണ്. നോ​ർ​ത്ത് ഈ​സ്റ്റ് സോ​ള​ൻ​സ്, ഫൊ​ക്കാ​നാ​യു​ടേ​യും കം​പാ​ഷ​ൻ ഹാ​ർ​ട്ട് നെ​റ്റ്വ​ർ​ക്ക് , ച​ലാ​മ ഗ​മി​ല ണാ​ര ംാള ​തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ​ല്ലാം കൈ​കോ​ർ​ത്തു​കൊ​ണ്ട് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു. ഡി​സം​ബ​ർ നാ​ലി​ന് ന​ട​ക്കു​ന്ന മീ​റ്റിം​ലി​ലേ​ക്ക് ഏ​വ​രെ​യും​സ്വാ​ഗ​തം ചെ​യ്യു​ന്നു.

സ​ന്തോ​ഷ് എ​ബ്ര​ഹാം