ആലീസ് ഏബ്രഹാം അന്തരിച്ചു
Saturday, December 4, 2021 7:21 PM IST
വാഷിംഗ്‌ടൺ ഡിസി :പരേതനായ ഏബ്രഹാം അതിരിങ്കൽ പുത്തൻപുരയിലിന്‍റെ ഭാര്യ ആലീസ് ഏബ്രഹാം (75) വാഷിംഗ്‌ടണിൽ അന്തരിച്ചു . സംസ്കാരം പിന്നീട്. പരേത ഏറ്റുമാനൂർ കുന്നത്തുകിഴക്കേതിൽ കുടുംബാംഗമാണ്.

മക്കൾ:അനിത (വാഷിംഗ്‌ടൺ), അൻജലി (മയാമി). മരുമക്കൾ: ഏഞ്ചൽ, ഗോപാൽ.
സഹോദരങ്ങൾ: മേരി കാർലോസ് ഓട്ടപ്പള്ളിൽ, ലൂസി ഏബ്രഹാം നെടുങ്ങാട്ട്, ബേബി കുന്നത്തുകിഴക്കേതിൽ, ജോൺ കുന്നത്തുകിഴക്കേതിൽ, ഫാ. ജോസ് കുന്നത്തുകിഴക്കേതിൽ, തോമസ് കുന്നത്തുകിഴക്കേതിൽ, മോളി മച്ചാനിക്കൽ, ലിസി തോട്ടപ്പുറം, ജെസി ഇഞ്ചനാട്ടിൽ, ബെറ്റി ആശാരിക്കുറ്റ്, ജിജി കുന്നത്തുകിഴക്കേതിൽ, മിനി മറ്റത്തിൽ .

വിവരങ്ങൾക്ക്: ജോർജ് തോട്ടപ്പുറം 847- 975- 9239

ജോസ് കണിയാലി