ഫൊ​ക്കാ​ന ന്യൂ​ജേ​ഴ്സി റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് ഡി​സം​ബ​ർ അ​ഞ്ചി​ന്
Saturday, December 4, 2021 7:43 PM IST
ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന ന്യൂ​ജേ​ഴ്സി റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് ഡി​സം​ബ​ർ 5 വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്ക​പ്പെ​ടും. ഫൊ​ക്കാ​ന​യു​ടെ ഏ​റ്റ​വും ക​രു​ത്തു​ള്ള റീ​ജ​ണു​ക​ളി​ലൊ​ന്നാ​യ ന്യൂ​ജേ​ഴ്സി​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കാ​നി​രു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി ഉ​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി മൂ​ലം ക​ണ്‍​വ​ൻ​ഷ​ൻ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ ന്യൂ​ജേ​ഴ്സി റീ​ജ​ണി​നി​ലെ ഒ​ർ​ലാ​ൻ​ഡോ ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ആ​ർ​ഹി​ക്കു​ന്ന​താ​ണ്.

ഫൊ​ക്കാ​ന ന്യൂ​ജേ​ഴ്സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ (നാ​മം), നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ കോ​ർ​ഡി​ൻ​റ്റ​ർ പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ലാ മാ​രേ​ട്ട്, ഫൊ​ക്കാ​ന അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ ടി​എ​സ് ചാ​ക്കോ, തു​ട​ങ്ങി​യ​വ​ർ ക​ണ്‍​വെ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

കെ​സി​എ​ഫ് പ്ര​സി​ഡ​ന്‍റും ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ കോ​ശി കു​രു​വി​ള, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട്, മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ ഗി​രീ​ഷ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​നി രാ​ജു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ, ഫൊ​ക്കാ​ന മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി (യൂ​ത്ത്) മെ​ന്പ​ർ ടോ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ ഉ​മ്മ​ൻ ചാ​ക്കോ, ഫൊ​ക്കാ​ന മു​ൻ ട്ര​ഷ​റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ന്യൂ​ജേ​ഴ്സി മു​ൻ ആ​ർ.​വി.​പി. എ​ൽ​ദോ പോ​ൾ, ക​ണ്‍​വെ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ജോ​യി ചാ​ക്ക​പ്പ​ൻ, മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ദേ​വ​സി പാ​ലാ​ട്ടി, ജീ​മോ​ൻ വ​ർ​ഗീ​സ്, എ​ബ്ര​ഹാം പോ​ത്ത​ൻ, ചി​ന്ന​മ്മ പാ​ലാ​ട്ടി (എ​ല്ലാ​വ​രും കെ​സി​എ​ഫ്), നാ​മം പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് ഗോ​പി​നാ​ഥ്, നാ​മം സെ​ക്ര​ട്ട​റി വി​പി. വി​ജ​യ​കു​മാ​ർ, വി​മ​ൻ​സ് ഫോ​റം നേ​താ​ക്ക​ളാ​യ മോ​ണി​ക്ക മാ​ത്യു, ഷൈ​ൻ ആ​ൽ​ബ​ർ​ട്ട് ക​ണ്ണ​ന്പ​ള്ളി, മ​രി​യ തോ​ട്ടു​ക​ട​വി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​ത്.

അ​ഡ്ര​സ്: Mansun Fine Indian Cuisine 606 Kinderkamack rd, Riveredge, NJ-07661.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്