ഷെ​രീ​ഫ് അ​ലി​യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ മാ​പ്പ് അ​നു​ശോ​ചി​ച്ചു
Monday, January 17, 2022 9:30 PM IST
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി വോ​ളി​ബോ​ൾ പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നും ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യി​രു​ന്ന ഷെ​രി​ഫ് അ​ലി​യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യാ (മാ​പ്പ്) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കാ​യി​ക ലോ​ക​ത്തി​നു അ​ലി​യാ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​ര​മാ​യി​രു​ന്നു​വെ​ന്നും, മാ​പ്പി​നെ​യും അ​തി​ലെ അം​ഗ​ങ്ങ​ളെ​യും ഏ​റെ സ്നേ​ഹി​ച്ചി​രു​ന്ന അ​ലി​യാ​രു​ടെ വേ​ർ​പാ​ട് കാ​യി​ക ലോ​ക​ത്തി​നും മാ​പ്പി​നും എ​ന്നും ഒ​രു ന​ഷ്ട​മാ​യി​രി​ക്കു​മെ​ന്നും തോ​മ​സ് ചാ​ണ്ടി പ​റ​ഞ്ഞു.

മു​ൻ പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സ്, ജോ​ണ്‍​സ​ൻ മാ​ത്യു, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, ജി​ജു കു​രു​വി​ള, ശ്രീ​ജി​ത്ത് കോ​മ​ത്ത്, സാ​ബു സ്ക​റി​യാ, സ​ജു വ​ർ​ഗ്ഗീ​സ്, ജെ​യിം​സ് പീ​റ്റ​ർ എ​ന്നി​വ​രും മ​റ്റു ക​മ്മ​റ്റി അം​ഗ​ങ്ങ​ളും അ​നു​ശോ​ച​നം അ​റി​യി​ച്ചു.

രാ​ജു ശ​ങ്ക​ര​ത്തി​ൽ