കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ ഷി​ക്കാ​ഗോ കി​ക്കോ​ഫ് ഉ​ജ്ജ്വ​ല​വി​ജ​യ​മാ​യി
Monday, January 17, 2022 11:31 PM IST
ഷി​ക്കാ​ഗോ: ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ൽ ന​ട​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഷി​ക്കാ​ഗോ റീ​ജ​ണി​ന്‍റെ കി​ക്കോ​ഫ് ഉ​ജ്ജ്വ​ല​വി​ജ​യ​മാ​യി. 2022 ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഗോ​ൾ​ഡ് സ്പോ​ണ്‍​സേ​ഴ്സാ​യി, ഫൈ​വ് സ്റ്റാ​ർ ഓ​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ക​ന്പ​നി ഉ​ട​മ​ക​ളാ​യ റോ​ണാ​ൾ​ഡ് പൂ​ക്കു​ന്പേ​ലും, സ​ൻ​ജു പു​ളി​ക്ക​ത്തൊ​ട്ടി​യി​ലും 15000 ഡോ​ള​ർ ന​ൽ​കി​ക്കൊ​ണ്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഗോ​ൾ​ഡ് സ്പോ​ണ്‍​സേ​ഴ്സാ​യി. ജ​നു​വ​രി 15 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഷി​ക്കാ​ഗോ കെ​സി​എ​സ്. ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ കി​ക്കോ​ഫ് ഇ​ല്ലി​നോ​യി​സ് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ലോ​റ മ​ർ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ണാ​ൾ​ഡ് പൂ​ക്കു​ന്പേ​ൽ, ലി​ന്േ‍​റാ ഒ​റ​വ​ക്കു​ഴി, ഷി​ക്കാ​ഗോ​യി​ലെ മോ​ർ​ഗേ​ജ് വ്യ​വ​സാ​യ​രം​ഗ​ത്തെ പ്ര​മു​ഖ ക​ന്പ​നി​യാ​യ ലി​ങ്ക​ണ്‍​വു​ഡ് മോ​ർ​ഗേ​ജി​ന്‍റെ ഉ​ട​മ​യാ​യ സ​ൻ​ജു പു​ളി​ക്ക​ത്തൊ​ട്ടി​യി​ലി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫൈ​വ്സ്റ്റാ​ർ ഓ​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ക​ന്പ​നി ഗോ​ൾ​ഡ് സ്പോ​ണ്‍​സേ​ഴ്സാ​യി ക​ണ്‍​വ​ൻ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലു​ള്ള ന​ന്ദി​യും സ​ന്തോ​ഷ​വും കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ സി​ൽ​വ​ർ സ്പോ​ണ്‍​സ​റാ​യി സെ​ന്‍റ് മേ​രീ​സ് പെ​ട്രോ​ളി​യ​ത്തി​നു​വേ​ണ്ടി അ​ല​ക്സ് & ആ​ൻ​ജ​ല കൂ​വ​ക്കാ​ട്ടി​ൽ 10000 ഡോ​ള​ർ ന​ൽ​കി​ക്കൊ​ണ്ട് ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തു. ഷി​ക്കാ​ഗോ​യി​ലെ ഇ​ന്ധ​ന​വി​ത​ര​ണ​രം​ഗ​ത്തെ പ്ര​മു​ഖ ക​ന്പ​നി​യാ​ണ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് പെ​ട്രോ​ളി​യം ക​ന്പ​നി. ഇ​വ​രെ കൂ​ടാ​തെ 5000 ഡോ​ള​ർ ന​ൽ​കി മെ​ഗാ സ്പോ​ണ്‍​സ​റാ​യി ജോ​സ് & സു​മ ഐ​ക്ക​ര​പ്പ​റ​ന്പി​ൽ ഫാ​മി​ലി, ചാ​ക്കോ & ഫി​ലോ​മി​ന ചി​റ്റ​ല​ക്കാ​ട്ട് ഫാ​മി​ലി, പു​ന്നൂ​സ്& പ്ര​തി​ഭ ത​ച്ചേ​ട്ട് ഫാ​മി​ലി, ജ​സ്ലി​ൻ & ’ടാ​നി​യ പ്ലാ​ത്താ​ന​ത്ത്, ജി​നു & മീ​ന പു​ന്ന​ശ്ശേ​രി​ൽ ഫാ​മി​ലി, ജ​സ്റ്റി​ൻ & ശോ​മ തെ​ങ്ങ​നാ​ട്ട്, സൈ​മ​ണ്‍ & സി​ജി മു​ട്ട​ത്തി​ൽ എ​ന്നി​വ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തു. ഇ​തി​നെ​ത്തു​ട​ർ​ന്ന് 3000 ഡോ​ള​ർ ന​ൽ​കി ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സേ​ഴ്സാ​യി ക​ണ്‍​വ​ൻ​ഷ​ൻ കി​ക്കോ​ഫ് ദി​ന​ത്തി​ൽ ത​ന്നെ 41 കു​ടും​ബ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​ണ്ടാ​യി.

ഗോ​ൾ​ഡ് സ്പോ​ണ്‍​സേ​ഴ്സ്, സി​ൽ​വ​ർ സ്പോ​ണ്‍​സേ​ഴ്സ്, മെ​ഗാ​സ്പോ​ണ്‍​സേ​ഴ്സ്, ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സേ​ഴ്സ് എ​ന്നി​വ​രെ കൂ​ടാ​തെ 212 ഫാ​മി​ലി ര​ജി​സ്ട്രേ​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്കോ​ഫി​നോ​ട​നു​ബ​ന്ധി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​ണ്ടാ​യി. ഒ​രു സ​മൂ​ഹം എ​ന്ന നി​ല​യി​ൽ ഉ​യ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഷി​ക്കാ​ഗോ​യി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ അ​സൂ​യാ​വ​ഹ​മാ​ണെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ച്ച ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് സെ​ന​റ്റ​ർ ലോ​റ മ​ർ​ഫി പ്ര​സം​ഗി​ച്ചു.

പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ പ​റ​ഞ്ഞു. ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ൽ വ​ച്ചു ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഷി​ക്കാ​ഗോ ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി​യി​ൽ​നി​ന്നും വ​ള​രെ ന​ല്ല പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കു​മെ​ന്നും ഇ​നി​യും വ​ള​രെ​യ​ധി​കം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ഈ ​ക​ണ്‍​വ​ൻ​ഷ​ൻ ഉ​ജ്ജ്വ​ല​വി​ജ​യ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും കെ.​സി.​എ​സ്. പ്ര​സി​ഡ​ന്‍റ് തോ​മ​സ് പൂ​ത​ക്ക​രി പ​റ​യു​ക​യു​ണ്ടാ​യി. ക​ണ്‍​വ​ൻ​ഷ​ൻ കി​ക്കോ​ഫി​ന് ഷി​ക്കാ​ഗോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ തെ​ങ്ങ​നാ​ട്ട്, കെ​സി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ലി​ൻ​സ​ണ്‍ കൈ​ത​മ​ല​യി​ൽ, ജോ​സ് ആ​നാ​ലി​ൽ, ആ​ൽ​ബി​ൻ ഐ​ക്ക​രേ​ത്ത്, ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ, മ​ജു ഓ​ട്ട​പ്പ​ള്ളി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സൈ​മ​ണ്‍ എ​ബ്ര​ഹാം മു​ട്ട​ത്തി​ൽ