HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫോമാ കുടുംബ സംഗമവുമായി ജെയിംസ് ഇല്ലിക്കലും ടീമും
Wednesday, January 19, 2022 9:48 PM IST
ടാന്പാ/ ഫ്ളോറിഡ: അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്തെങ്കിലും, നമ്മുടെ സംസ്കാരം ഹൃദയത്തോട് ചേർത്തു പിടിക്കുന്നവരാണ് നമ്മൾ മലയാളികൾ. അത് തലമുറകൾക്ക് പകർന്നു നൽകുവാനും നമ്മൾ ശ്രമിക്കാറുണ്ട്. മഹാ ഉപനിഷത്തിലെ പ്രശസ്തമായ ന്ധവസുധൈവ കുടുംബകംന്ധ - ലോകം ഒരു കുടുംബമാണ് എന്ന സങ്കൽപ്പം ഈ കാലഘട്ടത്തിൽ എത്ര അന്വർഥമാണ്. നോക്കൂ ഇന്ന്, മഹാമാരിയെ നേരിടുന്പോൾ ലോകമെന്പാടുമുള്ള നമ്മൾ ഒരു കുടുംബമാണ്. മഹാമാരിയിലുടെ, വാഹനാപകടങ്ങളിലുടെ, വെടിവെയ്പ്പിലുടെ, ഹൃദയാഘാതങ്ങളിലൂടെ നമ്മെ വിട്ടു പോയവർ നമ്മുടെ മലയാളി കുടുംബത്തിലെ അംഗങ്ങളാണ്. അവരുടെ അടുത്ത കുടുംബാംഗങ്ങളെ വാക്കുകളിലൂടെയും അല്ലാതെയും സഹായിക്കുക എന്നത് നമ്മുടെ കൂട്ടുത്തരവാദിത്വമാണ്.
ഈ കൂട്ടുത്തരവാദിത്വത്തിന് നോർത്ത് അമേരിക്കൻ മണ്ണിൽ നേതൃത്വം നൽകേണ്ടത് ഫോമായെന്ന നമ്മുടെ സംഘടനയാണ്. ഈ കുടുംബ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു, നാട്ടിലേതിനൊപ്പം അമേരിക്കയിലും കൂടുതൽ പ്രവർത്തനങ്ങൾ ഏകീകരിക്കുവാനുള്ള കർമ്മ പദ്ധതികളുമായാണ് ഫോമാ 2022-24 കാലഘട്ടത്തിലെ ഭരണസമിതിയിലേക്ക് ജെയിംസ് ഇല്ലിക്കലും ടീമും വരാനാഗ്രഹിക്കുന്നത്.
2006-ൽ ഹൂസ്റ്റണിൽ ആരംഭിച്ച ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന സംഘടന ഇന്ന് ലോക മലയാളികളുടെ ഇടയിൽ പ്രവർത്തന മികവ് കൊണ്ട് പേരും പെരുമയും ആർജിച്ച സംഘടനയായി വളർന്നു കഴിഞ്ഞു.
ഒരോ പുതിയ ഭരണസമിതി വരുന്പോഴും, പുത്തൻ ആശയങ്ങളും അഭിപ്രായങ്ങളും സംഘടനയ്ക്കു പുതു ദിശ നൽകാനും, കൂടുതൽ സംഘടനകളെ ആകർഷിക്കാൻ കഴിയുന്നു എന്നുള്ളതാണ്, ഫോമാ എന്ന സംഘടനയുടെ വിജയ രഹസ്യം.
ഈ കോവിഡ് കാലഘട്ടത്തിലും, അമേരിക്കയിലും, നാട്ടിലുമായി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളും ഫോമയ്ക്കു ചെയ്യുവാനായി എന്നുള്ളതും ചാരിതാർത്ഥ്യം നൽകുന്നതാണ്.
ജെയിംസ് ഇല്ലിക്കൽ (പ്രസിഡന്റ് സ്ഥാനാർഥി)
1984-ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാർത്ത ജെയിംസ് ഇല്ലിക്കലാണ് ഫോമാ ഫാമിലി എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട്് 2022-24 കാലഘട്ടത്തിലേക്കുള്ള ഫോമ ഭരണസമിതിയിലേക്ക് പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരരംഗത്ത് ഇറങ്ങുന്നത്. 2006 മുതൽ തന്നെ ഫോമാ എന്ന ഈ സംഘടനയോട് ചേർന്നു പ്രവർത്തിച്ച ജെയിംസ് ഇല്ലിക്കൽ, ഏറ്റെടുത്ത കാര്യങ്ങൾ കൃത്യതയോടെ പൂർത്തിയാക്കാൻ സാധിച്ചു എന്ന ട്രാക്ക് റെക്കോർഡോടെയാണ് മത്സരരംഗത്ത് ഇറങ്ങുന്നത്.
ജിമ്മി ജോർജ് ജോർജ് വോളിബോൾ ടൂർണമെന്റ്, ലുക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ്, വടംവലി മത്സരം, ബോട്ട് റെയ്സ് എന്നീ കായിക പരിപാടികൾ നടത്തി തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന് ഉടമയാണ് ജെയിംസ് ഇല്ലിക്കൽ.
സംഘടനാ പ്രവർത്തനത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു മുൻപരിചയമുള്ള ഒരു ടീമിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഫ്ളോറിഡയിലെ പ്രശസ്തമായ ഡിസ്നി വേൾഡിൽ, അമേരിക്കൻ മലയാളി സമൂഹത്തിൽ പലയിടത്തായി ചിതറിപ്പാർക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട്, ഒരു മെഗാ ലാൻഡ് കണ്വെൻഷൻ നടത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. നാട്ടിലേതു പോലെ തന്നെ അമേരിക്കയിലുമുള്ള, മലയാളി സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന മലയാളികൾക്കും കൂടി കൈത്താങ്ങ് ആകുക എന്നതാണ് ജെയിംസ് ഇല്ലിക്കലിന്റെ ഉദ്ദേശം.
2022-ൽ ഫോമാ കണ്വൻഷനിൽ വച്ചു നടത്തപ്പെടുന്ന ഇലക്ഷനിൽ, ഒത്തൊരുമയുടെയും കുടുംബബന്ധങ്ങളുടെയും ഒരു പ്രതിനിധിയായി മത്സര രംഗത്തേക്ക് വരിക എന്നുള്ളതാണ് അദ്ദേഹത്തിന്റെ താൽപര്യം.
സിജിൽ പാലയ്ക്കലോടി (വൈസ് പ്രസിഡന്റ് സ്ഥാനാർഥി)
വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നോർത്ത് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ, ഫോമായോടൊപ്പം തുടക്കം മുതൽ തന്നെ പ്രവർത്തിച്ച്, സാക്രമെന്േറാ റീജണൽ അസോസിയേഷൻ ഓഫ് മലയാളീസിന്റെ (സർഗം) സെക്രട്ടറി, പ്രസിഡൻറ്, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സിജിൽ പാലയ്ക്കലോടിയാണ്. ഫോമാ 2018-20 കാലഘട്ടത്തിൽ നാഷണൽ കമ്മറ്റി അംഗം, സീറോ മലബാർ കാത്തലിക് കോണ്ഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നല്ല ഒരു വാഗ്മി കൂടെയാണ്. കാലിഫോർണിയ സ്റ്റേറ്റ് ഡിപാർട്ട്മെന്റിൽ ഓഫിസറായ, കാലിഫോർണിയയിലെ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കൂടിയാണ്. സംഘടനാ പ്രവർത്തനത്തിൽ മൂന്നു വ്യാഴവട്ടത്തിന്റെ അനുഭവജ്ഞാനമുള്ള അദ്ദേഹം, നോർത്ത് അമേരിക്കൻ മലയാളി കൂട്ടായ്മയായ ഫോമായെ ജെയിംസ് ഇല്ലിക്കലിനോട് ചേർന്ന് നയിക്കാൻ അറിവും പ്രാപ്തിയും ഉള്ള വ്യക്തിയാണ്.
വിനോദ് കൊണ്ടൂർ (ജനറൽ സെക്രട്ടറി സ്ഥാനാർഥി)
കേരളത്തിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവർത്തനത്തിൽ എത്തിയ വിനോദ് കൊണ്ടൂർ ഡേവിഡ്, 2008-ലാണ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയത്. 2009 മുതൽ ഫിസിക്കൽ തെറാപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന വിനോദ് കൊണ്ടൂർ, അതിൽ തന്നെ ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും എടുത്തിട്ടുണ്ട്. 2010-ൽ ഫോമായിലെത്തിയത് മുതൽ സംഘടനയോട് പറ്റിചേർന്ന് പ്രവർത്തിച്ച യുവ പ്രതിനിധിയാണ് വിനോദ് കൊണ്ടൂർ.
2013 ഫോമാ യംഗ് പ്രഫഷണൽ സമ്മിറ്റ് ന്യൂജേഴ്സി കോ ഓർഡിനേറ്റർ, 2014-16 കാലഘട്ടത്തിൽ ഫോമാ ദേശീയ സമിതി അംഗം, ഫോമാ ന്യൂസ് ടീം ചെയർമാൻ, യംഗ് പ്രഫഷണൽ സമ്മിറ്റ് ഡിട്രോയിറ്റ് ചെയർമാൻ, 2016-18 കാലഘട്ടത്തിൽ ഫോമായുടെ നാഷണൽ ജോയിന്റ് സെക്രട്ടറി, ഫോമാ ന്യൂസ് ടീം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്ത മികവ് കാട്ടിയതിന് ശേഷം, 2018-20-ൽ ഫോമാ ചാരിറ്റി കമ്മറ്റിയിലും, ശേഷം 2020-22-ൽ ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണൽ കമ്മറ്റിയിലും പ്രവർത്തിച്ചു വരുന്നു.
ജോഫ്രിൻ ജോസ് (ട്രഷറാർ സ്ഥാനാർഥി)
2002 മുതൽ ന്യൂയോർക്കിൽ ബിസിനസ് നടത്തി, ധനകാര്യത്തിൽ ദീർഘ വർഷത്തെ പ്രവർത്തി പരിചയം ഉള്ള ജോഫ്രിൻ ജോസാണ് ഫോമാ ഫാമിലി ടീമിൽ ട്രഷററായി മത്സരിക്കുന്നത്. 2014-16 കാലഘട്ടത്തിൽ, ഫോമായുടെ ജോയിന്റ് ട്രഷററായി, ഒപ്പം മാതൃ സംഘടനയായ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ജോഫ്രിൻ, ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മറ്റി - റോക്ക്ലാൻഡ് പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൻ ട്രൈസ്റ്റേറ്റ് ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി, ഇന്ത്യാ കാത്തലിക് അസോസിയേഷൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് തന്റെ സംഘടനാ പാടവം തെളിയിച്ചിട്ടുണ്ട്. മാത്തമാറ്റിക്സിൽ ബിരുദവും, കംപ്യൂട്ടർ സയൻസിൽ ബിരുദാനന്ദര ബിരുദവും ജോഫ്രിൻ നേടിയിട്ടുണ്ട്.
ബിജു ചാക്കോ (ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി)
കഴിഞ്ഞ 35 വർഷമായി ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിനെ പ്രതിനിധാനം ചെയ്തു കൊണ്ടാണ് ബിജു ചാക്കോ, ജോയിൻറ് സെക്രട്ടറി ആയിട്ട് മത്സരിക്കുന്നത്. എന്നും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന അദ്ദേഹം, നിലവിൽ ഫോമാ മെട്രോ റീജണ് സെക്രട്ടറിയും, ഫോമാ ഹെൽപിംഗ് ഹാൻഡ് പദ്ധതിയുടെ രൂപ കർത്താവും അമരക്കാരനായ പ്രവർത്തിക്കുന്ന ബിജു ചാക്കോ, സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിൽ തനതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്.
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ കമ്മിറ്റി അംഗം, ജോയിൻ സെക്രട്ടറി, മാർത്തോമാ സഭാ പ്രതിനിധി മണ്ഡലം മെന്പർ, നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ലി മെന്പർ, ഇടവക സെക്രട്ടറി, ട്രസ്റ്റി, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് സെക്രട്ടറി, ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്കോ എന്ന സംഘടനയിലൂടെ കോട്ടയം ജില്ലയിൽ 32 കുടുംബങ്ങൾക്ക് വീട് വെച്ചു നൽകുവാനും, നേപ്പാളിലുണ്ടായ ഭൂമികുലുക്കത്തിൽ ആ ഗ്രാമത്തിൽ ഒരു പ്രൈമറി ഹെൽത്ത് സെൻറർ സ്ഥാപിക്കുന്നതിനും ബിജുവിനെ നേതൃത്വത്തിൽ സാധിച്ചു. ഫോമാ ഹെൽപ്പിംഗ് ഹാൻഡ് പദ്ധതിയിലൂടെ ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു. ജോയിൻ സെക്രട്ടറിയായി അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഫോമയ്ക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും.
ബബ്ലൂ ചാക്കോ (ജോയിന്റ് ട്രഷറാർ സ്ഥാനാർഥി)
1995-ൽ ഫിസിക്കൽ തെറാപ്പിസ്റ്റായി അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാർത്ത ബബ്ലു ചാക്കോ, പിന്നീട് ഹെൽത്ത് കെയർ ബിസിനസുമായി നാഷ്വില്ല്, ടെന്നസിയിലേക്ക് കുടിയേറി, പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലേക്ക് ചേക്കേറി. ബിസിനസിൽ ദീർഘ വർഷത്തെ അദ്ദേഹത്തിന്റെ പരിചയം, ഫോമായുടെ ജോയിന്റ് ട്രഷറാർക്ക് അനുയോജ്യനായ സ്ഥാനാർഥിയായി അദ്ദേഹത്തെ മാറ്റുന്നു.
2016-18 കാലഘട്ടത്തിൽ ഫോമാ അഡ്വൈസറി കമ്മറ്റി ജോയിന്റ് സെക്രട്ടറിയായും, 2020-22-ൽ അഡ്വൈസറി കമ്മറ്റി സെക്രട്ടറിയായും ബബ്ലു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈ സ്കിൽഡ് ഇമിഗ്രേഷൻ വഴി അമേരിക്കയിൽ ജോലി ചെയ്യുന്നവർക്കിടയിൽ പ്രവർത്തിക്കുന്ന, ഫോമാ ലൈഫ് പദ്ധതിയിലും അദ്ദേഹം ഭാഗവാക്കായിരുന്നു.
ഫോമാ റീജണൽ കാൻസർ സെന്ററിലേക്കും, കേരളാ പ്രളയകാലും, മഹാമാരിക്കാലത്ത് ഓക്സിജൻ കോണ്സട്രേറ്ററുകളും, പൾസ് ഓക്സിമീറ്ററുകളും വാങ്ങി നൽകുന്നതിനേക്കായി ധനസമാഹരണത്തിലും അദ്ദേഹം മുൻ പന്തിയിലുണ്ടായിരുന്നു.
ടെക്സസ് പ്രളയത്തില് മരണം 109 ആയി; 160 ലേറെ പേരെ കാണാനില്ല
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്ത
ജോർജ് ദേവസ്യ ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: ഇന്ത്യൻ വ്യോമസേനയിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഏറ്റുമാ
ബൈബിള് ലിറ്ററേച്ചര് ഫോറം വാര്ഷികം ആഘോഷിച്ചു
ഹൂസ്റ്റണ്: ബൈബിള് ലിറ്ററേച്ചര് ഫോറത്തിന്റെ 23-ാമത് വാര്ഷിക യ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കും
കണക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ
സി.ജെ. ജോസഫ് പല്ലാട്ടുമഠം സിയാറ്റിൽ അന്തരിച്ചു
സിയാറ്റിൽ: പല്ലാട്ടുമഠം സി.ജെ. ജോസഫ്(75) അന്തരിച്ചു. അമേരിക്കയി
ഫോമാ ബൈലോ കമ്മിറ്റി: സമയപരിധി 15 വരെ നീട്ടി
ന്യൂയോർക്ക്: ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരു
ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്ഡ് വിതരണവും സംഘടിപ്പിച്ചു
ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില് ഡാളസ
ഡിട്രോയിറ്റിൽ നാല് വയസുകാരനും കൗമാരക്കാരനും കൊല്ലപ്പെട്ട സംഭവം: രണ്ട് പേർ അറസ്റ്റിൽ
ഡിട്രോയിറ്റ്: സ്കിന്നർ പ്ലേഫീൽഡിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെ
ടെക്സസ് പ്രളയം; മരണസംഖ്യ നൂറ് കടന്നു
ടെക്സസ്: പ്രളയത്തിൽ മരണസംഖ്യ നൂറ് കടന്നു. 104 പേർ മരിച്ചതായി അ
അമേരിക്കയിൽ വാഹനാപകടം; നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാറിൽ ട്രക്ക് ഇടിച്ച് ഇന്ത്യക്കാരാ
ഡോ. ഇ.എസ്. ജോസഫ് അമേരിക്കയിൽ അന്തരിച്ചു
ലൂസിയാന: നെടുംകുന്നം കുന്പിളുവേലിൽ പരേതരായ ഇ.കെ. സഖറിയായുടെ
അമേരിക്കൻ പ്രസംഗ മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് ദേശീയ പുരസ്കാരം
നോർത്ത് കാരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക ദേശീയ
മറിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ എം.പി. ഉമ്മന്റെയ
പുതിയ പാർട്ടി അസംബന്ധം; മസ്കിനെ വിമർശിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന
അജു വാരിക്കാടിന്റെ പിതാവ് ജോൺ പി. ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോ
സീൻ മാറ്റാൻ മസ്ക്; പുതിയ പാർട്ടി രൂപീകരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പി
ടെക്സസിലെ മിന്നൽ പ്രളയം: മരണം 78
ഓസ്റ്റിൻ: ടെക്സസ് സം
പൊന്നമ്മ സദാനന്ദൻ അന്തരിച്ചു
മാവേലിക്കര: സജയ് ഭവനിൽ പൊന്നമ്മ സദാനന്ദൻ ഹൃദയാഘാതത്തെ തുടർ
മൗണ്ട് ഒലീവ് സെന്റ് തോമസ് പെരുന്നാള്
ന്യൂജഴ്സി: മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്ത്തഡോക്സ് ഇടവകയില് പ
മാർ അത്തനേഷ്യസ് കോളജ് അലുംനി: പ്രമുഖ വ്യക്തികളെ ആദരിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലും
ടെക്സസ് പ്രളയത്തില് മരണം 109 ആയി; 160 ലേറെ പേരെ കാണാനില്ല
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്ത
ജോർജ് ദേവസ്യ ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: ഇന്ത്യൻ വ്യോമസേനയിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഏറ്റുമാ
ബൈബിള് ലിറ്ററേച്ചര് ഫോറം വാര്ഷികം ആഘോഷിച്ചു
ഹൂസ്റ്റണ്: ബൈബിള് ലിറ്ററേച്ചര് ഫോറത്തിന്റെ 23-ാമത് വാര്ഷിക യ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കും
കണക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ
സി.ജെ. ജോസഫ് പല്ലാട്ടുമഠം സിയാറ്റിൽ അന്തരിച്ചു
സിയാറ്റിൽ: പല്ലാട്ടുമഠം സി.ജെ. ജോസഫ്(75) അന്തരിച്ചു. അമേരിക്കയി
ഫോമാ ബൈലോ കമ്മിറ്റി: സമയപരിധി 15 വരെ നീട്ടി
ന്യൂയോർക്ക്: ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരു
ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്ഡ് വിതരണവും സംഘടിപ്പിച്ചു
ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില് ഡാളസ
ഡിട്രോയിറ്റിൽ നാല് വയസുകാരനും കൗമാരക്കാരനും കൊല്ലപ്പെട്ട സംഭവം: രണ്ട് പേർ അറസ്റ്റിൽ
ഡിട്രോയിറ്റ്: സ്കിന്നർ പ്ലേഫീൽഡിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെ
ടെക്സസ് പ്രളയം; മരണസംഖ്യ നൂറ് കടന്നു
ടെക്സസ്: പ്രളയത്തിൽ മരണസംഖ്യ നൂറ് കടന്നു. 104 പേർ മരിച്ചതായി അ
അമേരിക്കയിൽ വാഹനാപകടം; നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാറിൽ ട്രക്ക് ഇടിച്ച് ഇന്ത്യക്കാരാ
ഡോ. ഇ.എസ്. ജോസഫ് അമേരിക്കയിൽ അന്തരിച്ചു
ലൂസിയാന: നെടുംകുന്നം കുന്പിളുവേലിൽ പരേതരായ ഇ.കെ. സഖറിയായുടെ
അമേരിക്കൻ പ്രസംഗ മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് ദേശീയ പുരസ്കാരം
നോർത്ത് കാരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക ദേശീയ
മറിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ എം.പി. ഉമ്മന്റെയ
പുതിയ പാർട്ടി അസംബന്ധം; മസ്കിനെ വിമർശിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന
അജു വാരിക്കാടിന്റെ പിതാവ് ജോൺ പി. ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോ
സീൻ മാറ്റാൻ മസ്ക്; പുതിയ പാർട്ടി രൂപീകരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പി
ടെക്സസിലെ മിന്നൽ പ്രളയം: മരണം 78
ഓസ്റ്റിൻ: ടെക്സസ് സം
പൊന്നമ്മ സദാനന്ദൻ അന്തരിച്ചു
മാവേലിക്കര: സജയ് ഭവനിൽ പൊന്നമ്മ സദാനന്ദൻ ഹൃദയാഘാതത്തെ തുടർ
മൗണ്ട് ഒലീവ് സെന്റ് തോമസ് പെരുന്നാള്
ന്യൂജഴ്സി: മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്ത്തഡോക്സ് ഇടവകയില് പ
മാർ അത്തനേഷ്യസ് കോളജ് അലുംനി: പ്രമുഖ വ്യക്തികളെ ആദരിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലും
ഗാർലൻഡ് സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
ഗാർലൻഡ്: സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഈ
ലൂക്ക് ചക്കാലപടവിലിന്റെ വിയോഗം: അനുശോചനം അറിയിച്ചു
ഷിക്കാഗോ: അറ്റ്ലാന്റയിൽ അന്തരിച്ച ലൂക്ക് ചക്കാലപടവിലിന്റെ വി
ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി
ടെക്സസ്: കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ടെക്സസി
ന്യൂജഴ്സി അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്: ഹൂസ്റ്റൺ ചാപ്റ്റർ കിക്കോഫ് സമ്മേളനം വൻവിജയം
ഹൂസ്റ്റൺ: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ ഷെറാട്ട
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ?
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിന
ആർഎൽവി ആനന്ദിന്റെ വിഷ്ണുമായ ചരിതം മന്ത്ര കൺവൻഷനിൽ അരങ്ങേറും
ട്രൈസ്റ്റേറ്റ്: നാട്യാചാര്യൻ ആർഎൽവി ആനന്ദ് അണിയിച്ചൊരുക്കിയ ഡാൻസ് ഡ്രാമ വിഷ്ണുമാ
ഡാളസിൽ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 12ന്
ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിനായി ക്രിസ്തീയ സംഗീത വിരുന്നൊര
ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർട്ട് പി. പ്രൈസിനെ തെരഞ്ഞെടുത്തു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർ
കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരന്മാരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കലിഫോർണിയ: കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരങ്ങളായ ജെയിം
ഷിക്കാഗോയിൽ വെടിവയ്പ്: നാല് മരണം, 14 പേർക്ക് പരിക്ക്
ഷിക്കാഗോ: റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്ത് രാത്രി
കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പ്: കമല ഹാരിസിന് മുൻതൂക്കമെന്ന് സർവേ
കലിഫോർണിയ: യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത വർഷം
ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് വാർഷികയോഗവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് സ്റ്റാഫോർഡ് (ടെക്സസിൽ)
സ്കാര്ബറോ സെന്റ് തോമസ് സീറോമലബാര് ഫൊറോന പള്ളിയില് ദുക്റാന തിരുനാള്
സ്കാര്ബറോ: കാനഡയിലെ ആദ്യ സീറോമലബാര് ഇടവകയായ സ്കാര്ബറ
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ ദുക്റാനയും ഇടവക പെരുന്നാളും
ഷിക്കാഗോ: സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ മാർത്തോമ്മാ ശ്ലീ
ശിവോഹം കൺവൻഷന് കൊടിയേറുന്നു
നോർത്ത് കരോലിന: കാത്തിരിപ്പിന് വിരാമം കുറിച്ച് നോർത്ത് കരോലിന
കാറിൽ കുടുങ്ങി; യുഎസിൽ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: ഗലീന പാർക്കിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ കാറിനുള്ള
ജോൺ മാത്യു ഡാളസിൽ അന്തരിച്ചു
തിരുവല്ല: തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു(ജോണ
അമേരിക്കൻ മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്
വാഷിംഗ്ടണ് ഡിസി: കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാ
വിമാനത്തിൽ പുകയുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്; യുഎസില് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
ഷിക്കാഗോ: വിമാനത്തിൽ പുകയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജീവനക്കാർ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗ് ഷിക്കാഗോയിൽ
ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻ
"ചിത്രരാഗം' ജൂലൈ നാലിന് മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷനിൽ അരങ്ങേറുന്നു
നോർത്ത് കരോലിന: ഹൊറർ ത്രില്ലർ സംഗീത നാടകമായ ’ചിത്രരാഗം’ ജൂലൈ
വിദ്യാഭ്യാസ ഫണ്ടുകൾ മരവിപ്പിച്ചു ട്രംപ് ഭരണകൂടം; അധ്യാപകരും വിദ്യാർഥികളും ആശങ്കയിൽ
വാഷിംഗ്ടൺ ഡി.സി: സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർഥികൾ എന്നിവർക
മോഹൻലാൽ ഷോ "കിലുക്കം 25' കിക്ക് ഓഫ് നടത്തി
ഡാളസ്: 19 വർഷത്തിന് ശേഷം സ്റ്റേജ് ഷോയുമായി മോഹൻലാൽ അമേരിക്കയി
ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു; കിക്ക് ഓഫ് ശനിയാഴ്ച
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ല
പൈതൃകത്തെ തൊട്ടറിഞ്ഞ് ഫോമയുടെ സമ്മർ ടു കേരള പരിപാടി വിജയകരമായി
തിരുവനന്തപുരം: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ’സമ്മർ
മാഗ് പ്രീമിയർ ലീഗ്: ഷുഗർലാൻഡ് സുൽത്താൻസ് ജേതാക്കൾ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടി
ട്രൈസ്റ്റേറ്റ് ഓണാഘോഷം ഹോസ്പിറ്റാലിറ്റി വോളന്റിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി ബന്ധപ്പെട്ട്
മാർത്തോമ്മാ ഫാമിലി കോൺഫറൻസിന് വ്യാഴാഴ്ച തുടക്കം
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തി
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവൻഷൻ 19ന് ഓസ്റ്റിനില്
ഓസ്റ്റിൻ: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മൂന്നാം ശനി ഏകദിന
ബേബി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ.ഡോ. കെ.എസ്. ജോർജിന്റെ ഭാര്യ ബ
Latest News
രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു; രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്
സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
ജാനകി മാറ്റി ‘വി.ജാനകി’ ആക്കണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
ഏഴാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം പേവിഷബാധയല്ല: റിപ്പോർട്ട് നല്കി മെഡിക്കൽ ഓഫീസർ
Latest News
രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു; രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്
സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
ജാനകി മാറ്റി ‘വി.ജാനകി’ ആക്കണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
ഏഴാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം പേവിഷബാധയല്ല: റിപ്പോർട്ട് നല്കി മെഡിക്കൽ ഓഫീസർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Top