അമേരിക്കയിൽ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികൾക്ക്
Wednesday, January 19, 2022 11:33 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​ത് 95 ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ​​​ക്ക്. അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സ്, ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ജ​​​നു​​​വ​​​രി 13 വ​​​രെ 94,52,491 കു​​​ട്ടി​​​ക​​​ൾ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മൊ​​​ത്തം പോ​​​സി​​​റ്റീ​​​വ് കേ​​​സു​​​ക​​​ളി​​​ൽ 17.8 ശ​​​ത​​​മാ​​​നം കു​​​ട്ടി​​​ക​​​ളാ​​​ണ്.

ആ​​​ശു​​​പ​​​ത്രി ചി​​​കിത്സ തേ​​​ടേ​​​ണ്ടി വ​​​ന്ന​​​വ​​​രി​​​ൽ 1.7 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 4.4 ശ​​​ത​​​മാ​​​നം വ​​​രെ കു​​​ട്ടി​​​ക​​​ളാ​​​ണ്. ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണ​​​ത്തി​​​ൽ 0.26 ശ​​​ത​​​മാ​​​ന​​​മാ​​​ണ് കു​​​ട്ടി​​​ക​​​ളു‌​​​ടെ എ​​​ണ്ണം.