പ​ന്പ അ​സോ​സി​യേ​ഷ​ന്‍റെ മാ​തൃ​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Friday, May 13, 2022 1:04 AM IST
സു​മോ​ദ് നെ​ല്ലി​ക്കാ​ല
ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് ഫോ​ർ പ്രോ​സ്പി​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെ​ൻ​റ്റ്(​പ​ന്പ) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച മാ​തൃ​ദി​നാ​ഘോ​ഷം വ​ൻ വി​ജ​യ​മാ​യി. സ്റ്റേ​റ്റ് റെ​പ്രെ​സ​റ്റി​റ്റീ​വു​മാ​രാ​യ ജാ​റ​ഡ് സോ​ള​മ​ൻ, മാ​ർ​ട്ടീ​ന വൈ​റ്റ്, റ​വ. ഫാ​ദ​ർ എം.​കെ. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ​ന്പ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സ് തോ​മ​സ് വി​ശി​ഷ്ട​തി​ഥി​ക​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. റ​വ. ഫി​ലി​പ്സ് മോ​ട​യി​ൽ, ജോ​ണ്‍ പ​ണി​ക്ക​ർ, ലൈ​ല മാ​ത്യു, പ്ര​ഫ. ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത അ​മ്മ​മാ​രേ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. അ​ൻ​സു നെ​ല്ലി​ക്കാ​ല അ​മ്മ​മാ​രേ ആ​ദ​രി​ച്ചു കൊ​ണ്ടു​ള്ള സ​ന്ദേ​ശം ന​ൽ​കി.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ സാ​ജ​ൻ വ​ർ​ഗീ​സ്, മാ​പ്പ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ർ​ജ്, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്‍റ്് തോ​മ​സ് ജോ​യ്, ഐ​ഒ​സി ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

പ​ന്പ​യു​ടെ മു​ന്നോ​ട്ടു​ള്ള ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു കൊ​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ൻ​സി​ൽ​വാ​നി​യ മു​ന്നോ​ട്ടു വ​ന്ന​ത് ച​രി​ത്ര വി​ജ​യ​മാ​യി. ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന് യൂ​ണി​വേ​സി​റ്റി ഓ​ഫ് പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ നി​ന്നും ഇ​ങ്ങ​നെ ഒ​രു പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ പ്ര​സ്താ​വി​ച്ചു.

വൃ​ക്ക ദാ​നം ചെ​യ്തു സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യ സു​നി​ത അ​നീ​ഷി​ന് പ​ന്പ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ജോ​ണ്‍ ടൈ​റ്റ​സ്, ലി​നോ സ്ക​റി​യ, ബൈ​ജു സാ​മു​വേ​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്ക​പ്പെ​ട്ടു. പ്രൊ ​ഹെ​ൽ​ത്ത് ലീ​ഡേ​ഴ്സ്, ജോ​സ​ഫ് കു​ന്നേ​ൽ, ലി​നോ തോ​മ​സ് പി​സി., പോ​പ്പു​ല​ർ ഓ​ട്ടോ സ​ർ​വീ​സ്, കു​ട്ട​നാ​ട് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, അ​ല​ക്സ് തോ​മ​സ് ന്യൂ​യോ​ർ​ക്ക് ലൈ​ഫ്, സു​ധ ക​ർ​ത്താ സി​പി​എ, എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടു. എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് ചെ​യ​ർ പേ​ഴ്സ​ണ്‍ മോ​ഡി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ടു. തോ​മ​സ് പോ​ൾ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

അ​നി​ത കൃ​ഷ്ണ, സ​ബ് പാ​ന്പാ​ടി, ജെ​സ്ലി​ൻ മാ​ത്യു, രാ​ജു പി. ​ജോ​ണ്‍ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും, അ​ജി പ​ണി​ക്ക​ർ ടീം, ​ഹാ​ന ആ​ന്േ‍​റാ പ​ണി​ക്ക​ർ, അ​ഞ്ജ​ലി വി​നു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നൃ​ത്ത ശി​ൽ​പ്പ​വും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി. സു​മോ​ദ് നെ​ല്ലി​ക്കാ​ല, റോ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ ക​ലാ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. വി.​വി ചെ​റി​യാ​ൻ, രാ​ജ​ൻ സാ​മു​വേ​ൽ, ജോ​യ് ത​ട്ടാ​ർ​കു​ന്നേ​ൽ എ​ന്നി​വ​ർ ക്ര​മീ​ക​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.