Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഒഐസിസി യുഎസ്എ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
Wednesday, May 25, 2022 10:30 PM IST
പി പി ചെറിയാൻ
ന്യൂയോർക്ക്: വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മുന്നേറ്റം കുറിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസിന്റെ (ഒഐസിസി യുഎസ്എ) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സൂം പ്ലാറ്റ് ഫോമിൽ നടത്തിയ സമ്മേളനം പ്രൗഢ ഗംഭീരമായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉമാ തോമസിന്റെ വിജയം സുനിശ്ചിതമാകുന്നതിനുള്ള തെരഞ്ഞെടുപ്പ് സമ്മളേണം കൂടിയായിരുന്നു ഈ സമ്മേളനം.
മേയ് 21 ന് ശനിയാഴ്ച രാവിലെ 10.30 മുതൽ 1 വരെ നീണ്ടുനിന്ന സമ്മേളനം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേശഭക്തി ഗാനം ന്ധവന്ദേമാതരം’ ആലപിച്ച് സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു.
ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രസിഡന്റും ആധുനിക ഭാരതത്തിന്റെ ശിൽപിയുമായി അറിയപ്പെടുന്ന ആരാധ്യനായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 31 മത് വാർഷികത്തോടനുബന്ധിച്ച്, ആ ധീരനായ നേതാവിന്റെ ഓർമകൾക്ക് മുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്ധരാജീവ്ഗാന്ധി പ്രണാമം ന്ധ വീഡിയോ പ്രദർശിപ്പിച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ഗ്ലോബൽ ചെയർമാൻ കുന്പളത്ത് ശങ്കരപ്പിള്ളയുടെ പ്രസംഗത്തിൽ ഒഐസിസിയുടെ ധ്രുതഗതിയിലുള്ള വളർച്ചയിൽ അഭിമാനം കൊള്ളുന്നുവെന്നും 41 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒഐസിസിയ്ക്ക് ഏറ്റവും വലിയ കരുത്തും ഉൗർജവും നൽകി വരുന്ന ഒഐസിസി യൂഎസ്എ കെപിസിസിയ്ക്കും അഭിമാനമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി 137 ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ തന്നെ 1217 ചലഞ്ചുകൾ ഏറ്റെടുത്തു വിജയിപ്പിച്ച ഒഐസിസി യുഎസ്എയുടെ പ്രവർത്തനങ്ങൾ ഒൗദ്യോഗികമായി അദ്ദേഹം ഉത്ഘാടനം ചെയ്തു. ഉമാ തോമസിന്റെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ട്രഷറർ സന്തോഷ് എബ്രഹാം സംഘടനയുടെ പ്രവർത്തങ്ങൾക്ക് സാന്പത്തിക സഹായം ചെയുന്ന എല്ലാ പ്രവർത്തകരോടുമുള്ള നിസീമമായ നന്ദി അറിയിച്ചു. തൃക്കാക്കര ഉപതെഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക ചെയർമാനെ ഏൽപിച്ചു. കെപിസിസി ഫണ്ടിലേക്ക് തുക ഉടൻ തന്നെ കൈമാറുമെന്ന് സന്തോഷ് അറിയിച്ചു.
പി.ടി.തോമസ് സ്പെഷ്യൽ വീഡിയോ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്പെഷ്യൽ വീഡിയോ എന്നിവ പ്രദർശിപ്പിച്ചു.
കേരളത്തിൽ നിന്നുള്ള വിവിധ നേതാക്കൾ യോഗത്തിൽ സംസാരിച്ച് ആശംസകൾ നേർന്നു. പെരുന്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി, ഐഎൻടി യുസി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, കെപിസിസി ട്രഷറർ അഡ്വ. പ്രതാപചന്ദ്രൻ, മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി പ്രസിഡണ്ടുമായ അഡ്വ. ടോമി കല്ലാനി, സേവാദൾ കേരളാ മുൻ ചീഫ് ഓർഗനൈസർ എൻ. ഓ. ഉമ്മൻ (മസ്കറ്റ്), ഒഐസിസി യുഎഇ വൈസ് പ്രസിഡണ്ട് എൻ. ആർ. രാമചന്ദ്രൻ, കാനഡ ഒഐസിസി പ്രസിഡണ്ട് പ്രിൻസ് കാലായിൽ, ഒഐസിസി ദുബായ് പ്രസിഡണ്ട് ടി.എ. രവീന്ദ്രൻ തുടങ്ങിവർ കേരളത്തിൽനിന്നും, വിവിധ രാജ്യങ്ങളിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
അമേരിക്കയിലെ സംഘടനയുടെ പ്രവത്തനങ്ങൾക്ക് കരുത്തുറ്റ നേതൃത്വം നൽകുന്ന നേതാക്കളായ വൈസ് ചെയർമാ·ാരായ ഡോ. അനുപം രാധാകൃഷ്ണൻ, ഡോ.ചെക്കോട്ട് രാധകൃഷ്ണൻ, ജോബി ജോർജ്, കളത്തിൽ വർഗീസ്, വൈസ് പ്രസിഡന്റുമാരായ ബോബൻ കൊടുവത്ത്, ഗ്ലാഡ്സണ്‍ വർഗീസ്, ഡോ. മാമ്മൻ. സി. ജേക്കബ്. സജി എബ്രഹാം, ഷാലു പുന്നൂസ്, സെക്രട്ടറിമാരായ ഷാജൻ അലക്സാണ്ടർ, വിൽസണ്‍ ജോർജ്ജ്, വനിതാ വിഭാഗം ചെയർപേഴ്സണ്‍ മിലി ഫിലിപ്പ്, പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ചെയർ പേഴ്സണ്‍ പി.പി. ചെറിയാൻ, സൈബർ വിങ് ചെയർമാൻ ടോം തരകൻ, യൂത്ത് വിംഗ്് ചെയർമാൻ കൊച്ചുമോൻ വയലത്ത്, ജോയിന്റ് ട്രഷറർ ലാജി തോമസ്, റീജിയണൽ ചെയർമാ·ാരായ ജോസഫ് ഒൗസോ (വെസ്റ്റേണ്‍) ഡോ. സാൽബി ചേന്നോത്ത് (നോർത്തേണ്‍) സതേണ്‍ റീജണ്‍ വൈസ് ചെയർമാൻ റോയ് കൊടുവത്ത്, അലൻ ജോണ്‍ ചെന്നിത്തല ( നോർത്തേണ്‍ റീജണ്‍ ) സജി ജോർജ് (സതേണ്‍ റീജിയൻ പ്രസിഡണ്ട് ) ഇ.സാം ഉമ്മൻ (വെസ്റ്റേണ്‍ റീജിയൻ പ്രസിഡണ്ട് ) ഷീല ചെറു ( സതേണ്‍ റീജണ്‍ വനിതാ വിഭാഗം ചെയർ) സുജ ഒൗസോ (വെസ്റ്റേണ്‍ റീജിയൻ വനിതാ വിഭാഗം ചെയർ) തുടങ്ങി നിരവധിപേർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
നാഷണൽ വൈസ് പ്രസിഡന്റ് ഹരി നന്പൂതിരി, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു. മധു നന്പ്യാർ, ക്രിസ്റ്റി ജോസഫ് എന്നിവർ സാങ്കേതിക സഹായം നൽകി.സെക്രട്ടറി രാജേഷ് മാത്യൂ നന്ദി അറിയിച്ചു. ദേശീയഗാനാലാപനത്തോടെ സമ്മേളനം അവസാനിച്ചു.
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാ
ഫൊക്കാന ഡിസ്നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു
ന്യൂജഴ്സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്റോയിലെ ഡിസ്നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡ
റീമ റസൂൽ യുഎസ് കോൺഗ്രസ് സ്ഥാനാർഥി
ന്യൂയോർക്ക്: ന്യൂയോർക്ക് തേർഡ് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് കോൺഗ്രസിലേക്
ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്താ ഗോൾഡൻ ജൂബിലി നിറവിൽ
ഡാളസ്: മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ
ഗർഭഛിദ്രത്തിനുള്ള അവകാശം നീക്കം ചെയ്ത നടപടി: ദൈവിക തീരുമാനമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനതക്ക് അര നൂറ്റാണ്ടായി ലഭിച്ചിരുന്ന ഗർഭഛിദ്രത്തിനുള്ള
ഡാളസ് - ഹൂസ്റ്റൺ ബുള്ളറ്റ് ട്രെയിൻ: ടെക്സസ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്
ഡാളസ്: ഡാളസിൽനിന്നും ഹൂസ്റ്റണിലേക്കുള്ള ദൂരം (240 മൈൽ) 90 മിനിറ്റുകൊണ്ട് ഓടിയെ
ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മൂന്നാം വാർഷികം
ബ്രാംപ്ടൺ (കാനഡ): ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തിന്റെ മൂന്നാം വാ
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെ : ജെയിംസ് കൂടൽ
ഹൂസ്റ്റൺ :രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് തകര്‍ത്തത് സിപിഎം നേതൃത്വത്തി
റവ. ഡോ.സി.ഒ. വറുഗീസ് അന്തരിച്ചു
റിച്ച്മോണ്ട് (വെർജീനിയ): മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേ
പ്രമേഹ രോഗി ഇന്‍സുലിന്‍ ലഭിക്കാതെ ജയിലില്‍ മരിച്ചു; കുടുംബത്തിന് 2.7 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
മിസിസിപ്പി: 2014 സെപ്റ്റംബര്‍ 24ന് ജോര്‍ജ് കൗണ്ടി റീജിയനല്‍ കറക്ഷണല്‍ ഫെസിലിറ്റി
യുക്രെയിന് 450 മില്യന്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടന്‍ ഡിസി : അമേരിക്ക യുക്രെയിന് അനുവദിച്ച 450 മില്യന്‍ ഡോളര്‍ മിലിറ്ററി പാ
ഒഐസിസി യുഎസ്എ സതേൺ റീജിയൻ: റോയ് കൊടുവത്ത് ചെയർമാൻ
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സതേൺ റീജിയൻ കമ്മിറ്റി
ഫാ. ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു
ന്യൂയോർക്ക്: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത
ഡോ.കല ഷഹി ഫൊക്കാന ടാലന്റ് കോംപറ്റിഷൻ കമ്മിറ്റി കോർഡിനേറ്റർ; ലീല ജോസഫ് ചെയർപേഴ്സൺ
ന്യൂജേഴ്സി: ഫൊക്കാന ഒർലാണ്ടോ ഡിസ്നി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന
ഗ്യാസ് വില കുതിച്ചുയരുന്നു; മൂന്നു മാസത്തേക്ക് ഫെഡറൽ ടാക്സിന് അവധി നൽകണമെന്ന് ബൈഡൻ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം
തോക്ക് നിയന്ത്രണ ബിൽ: ആദ്യ കടന്പ പിന്നിട്ടു; സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ വെടിവയ്പ് ആക്രമണങ്ങൾ വർധിച്ചു
2024 ജിഒപി പ്രൈമറി സർവേ: ട്രംപിനേക്കാൾ ഫ്ളോറിഡാ ഗവർണർക്കു മുൻതൂക്കം
ന്യൂ ഹാംപ്ഷെയർ: 2024 ൽ നടക്കുന്ന അമേരിക്കൻ തെഞ്ഞെടുപ്പിൽ റിപ്പ
ഓർമ ഇന്റർനാഷണൽ ലോകമലയാളികളുടെ ആധുനിക ഐക്യവേദി: മന്ത്രി റോഷി അഗസ്റ്റിൻ
ഇലഞ്ഞി (എറണാകുളം): ലോക മലയാളികളുടെ ആധുനിക ഐക്യവേദിയായി ഓവ
എൻഎഫ്എൽ താരം ജെയ്ലൻ ഫെർഗുസണ് അന്തരിച്ചു
ബാൾട്ടിമോർ: റാവൻസ് ഒട്ട് സൈഡ് ലയ്ൻ ബാക്കർ ജെയ്ലൻ ഫെർഗുസൻ (26)
കെസിസിഎൻഎ കണ്വൻഷൻ: വിജയൻ നെടുംചേരിൽ സെക്യൂരിറ്റി ചെയർമാൻ
ഹൂസ്റ്റണ്‍: ഇൻഡ്യാനപോളിസിലെ ജെ.ഡബ്ല്യു. മാരിയറ്റ് കണ്വൻഷൻ സ

നായയെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; യുവ ദന്പതിമാർ വെടിയേറ്റു മരിച്ചു
ഹാർട്ട്ഫോർഡ് (കനക്ടികട്ട്): അയൽവാസികൾ തമ്മിൽ നായയെ ചൊല്ലിയ
ഷിബു മുളയാനിക്കുന്നേൽ അക്കമഡേഷൻ കമ്മറ്റി ചെയർമാൻ
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘട
രമേശ് ചെന്നിത്തലക്ക് സ്വീകരണവും ഒഐസിസി യു എസ്എ സതേണ്‍ റീജണ്‍ ഉദ്ഘാടനവും ഡാളസിൽ
ഗാർലന്റ് (ഡാളസ്): കെപിസിസി മുൻ പ്രസിഡന്റും കേരളാ മുൻ പ്രതിപക
ഫ്ളോറിഡയിൽ ഭീമൻ പെരുന്പാന്പിനെ പിടികൂടി; 17.7 അടി നീളവും 215 പൗണ്ട് തൂക്കവും
ഫ്ളോറിഡയിൽ ഭീമൻ പെരുന്പാന്പിനെ പിടികൂടി; 17.7 അടി നീളവും 215 പ
സിജിൽ പാലക്കലോടി ഫോമാ ഗ്ലോബൽ കണ്വൻഷൻ വെസ്റ്റേണ്‍ റീജണൽ കോർഡിനേറ്റർ
ന്യൂയോർക്ക്: സാക്രമെന്റോ റീജണൽ മലയാളി അസോസിയേഷന്റെ (സർഗം
ഫൊക്കാന സാഹിത്യ സമ്മേളനം: സാഹിത്യകാരൻ മുരളി നായർ ചെയർമാൻ; ഗീത ജോർജ് കോർഡിനേറ്റർ
ന്യൂയോർക്ക്: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാന്റോയിലെ ഹിൽട്ടണ്‍ ഡബ
വിജി എബ്രഹാമിനെ ഫോമാ ഗ്ലോബൽ കണ്വൻഷൻ മെട്രോ റീജണൽ കോർഡിനേറ്ററായി തെരഞ്ഞെടുത്തു
ന്യൂയോർക്ക്: കേരളം സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റ് മുൻ പ്രസിഡന്റു
2020 ലെ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രമേയം
ഹൂസ്റ്റണ്‍: 2020 ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യ
ഹൂസ്റ്റണില്‍ അഞ്ചു വയസുക്കാരന് കാറിലിരുന്ന് ചൂടേറ്റു മരിച്ചു
ഹാരിസ്കൗണ്ടി (ഹൂസ്റ്റണ്‍): മൂന്നു മണിക്കൂറുകളോളം കാറിനകത്ത്പെട്ടുപോയ അഞ്ചുവയസുക
ഉമാ തോമസിന്റെ വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ച് ഓഐസിസി യു എസ്എ ഡാളസ് ചാപ്റ്റര്‍
ഡാളസ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) ഡാളസ് ചാപ്റ്റ
മാഗ് ബാസ്കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം ജേതാക്കൾ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃത്വത്തിൽ നടന്ന ഇരുപത്തി
ഫോമാ ഗ്ലോബൽ കൺവെൻഷൻ സതേൺ റീജിയൻ കിക്ക് ഓഫ് ഹൂസ്റ്റനിൽ നടന്നു
ഹൂസ്റ്റൺ: സെപ്റ്റംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കാൻകൂനിൽ വെച്ച് നടക്കുന്ന ഫോ
സാമൂഹ്യ സേവന പുരസ്കാരങ്ങളുടെ പെരുമയുമായി ലീല മാരേട്ട് ഫൊക്കാന പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കുന്നു
ന്യൂയോർക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ട് വിജയം
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോമയുടെ കാൻകൂണ്‍ കണ്‍വൻഷനിലേക്ക് ക്ഷണിച്ചു
ന്യൂയോർക്ക്: സെപ്റ്റംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കാൻകൂനിൽ
മാപ്പ് പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം: ന്യൂജേഴ്സി ടീം ജേതാക്കളായി
ഫിലഡൽഫിയ: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ കലാ കായിക സ
ലോക കേരള സഭയെ അഭിനന്ദിച്ച് ഫൊക്കാന ഭാരവാഹികൾ
തിരുവനന്തപുരം: ലോക കേരളസഭയെ അഭിനന്ദിച്ച് ഫൊക്കാന ഭാരവാഹി
ഷിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് മെഗാ സ്പോര്‍ട്സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു
ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ ഷിക്കാഗോ രൂപതയിലുള്ള ടെക്സസ്, ഒക്കലഹോമ എന
ആറു മാസത്തിനു മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ; സിഡിസി ഡയറക്ടർ ഒപ്പുവച്ചു
ന്യൂയോര്‍ക്ക്: അഞ്ചു വയസിനു താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സ
ഓഐസിസി ഡാളസ് ചാപ്റ്റര്‍ രൂപീകരണ യോഗം
ഡാളസ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ രൂപീകരിക്കുന
ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക തിരുനാള്‍ ജൂണ്‍ 25 മുതല്‍
ന്യൂയോര്‍ക്ക്: ഭാരത സഭയുടെ പിതാവും, ബ്രോങ്ക്സ് ഫൊറോന ഇടവകയുടെ മധ്യസ്ഥനുമായ മാര
ഫിലാഡല്‍ഫിയയില്‍ മതബോധനസ്കൂള്‍ ഗ്രാജുവേറ്റ്സിനെ ആദരിച്ചു
ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍
ന്യൂയോർക്കിൽ ഫിഷിംഗ് കോംപറ്റീഷൻ
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് ഫ്ലോറൽ പാർക്കിൽ രൂപം കൊണ്ട ന്യൂയോർക്ക് മല്ലു ഫിഷിംഗ
ഷിക്കാഗോയിൽ ഈശോയുടെ തിരുഹ്യദയ ദർശന തിരുനാൾ ആചരിച്ചു
ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാളായ ഈ
ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും വിനോദ് മങ്കരക്കും സ്വീകരണം നൽകി
ഹൂസ്റ്റൺ: നാടക രചയിതാവും ആസ്വാദകനും കലാ ഉപാസകനുമായ ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും ച
ഗോള്‍ഡ് റഷ് ഗെയിമിംഗ് - കെ.സി.സി.എന്‍.എ. കണ്വന്ഷന് ഡയമണ്ട് സ്പോണ്സര്
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ഇരുപത്തി അയ്യായിരത്തില്‍പ്പരംവരുന്ന ക്നാനായ സമുദാ
ന്യൂജഴ്സിയിലെ ഏഴു കൗണ്ടികളിൽ കോവിഡ് കേസുകൾ ഉയരുന്നു; മാസ്ക് ധരിക്കണമെന്ന് സിഡിസി
ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ ഏഴു കൗണ്ടികളിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നു.
വെറയ്സന്റെ സിഇഒ ആയി സൗമ്യ നാരായണന് സമ്പത്തിനെ നിയമിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ സൗമ്യ നാരായണന് സമ്പത്തനെ വെറയ്സണിന്റെ വ
സെവൻസ് സോക്കർ ടൂർണമെന്റും കിഡ്സ് സോണുമായി കേരളോത്സവം എഡ്മിന്റണിൽ
എഡ്മന്റൻ: കൈരളി റിയൽറ്റി എഫ് സി കേരള ട്രോഫികൾക്ക് വേണ്ടിയുള്ള അഖില കാനഡ സെവൻസ്
നവീന ആശയങ്ങളുമായി ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ട്
ന്യൂയോർക്ക്: ഫൊക്കാന അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവമായ കാലം മുതല്‍ സംവരണ
അലിഗഡ് അലുമിനി അസോസിയേഷൻ 21-മത് വാർഷിക സമ്മേളനം ഡാളസിൽ
ഡാളസ് : ഫെഡറേഷൻ ഓഫ് അലിഗഡ് അലുമിനി അസോസിയേഷൻ ഇരുപത്തിയൊന്നാമത് വാർഷികസമ്മേളനം ഡാ
Latest News
രാജ്യത്ത് 24 മണിക്കൂറിനിടെ 11,739 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിൽ വീണ്ടും തീപിടിത്തം
കോൺഗ്രസ് പതാക കത്തിച്ച സംഭവം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
രോഹിത് ശർമയ്ക്ക് കോവിഡ്
ജി 7 ഉച്ചകോടി: പ്രധാനമന്ത്രി ജർമനിയിലെത്തി

State & City News
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്: കർണാടക പോലീസ് ബത്തേരിയിൽ
പഴയ കേക്ക് പുതിയ കവറിൽ! പാക്കിംഗ്കവർ മാറ്റി പഴയ കേക്ക് വീണ്ടും വിപണിയിലെത്തുന്നു
കെഎസ്ആർടിസി: മെക്കാനിക്കൽ ജീവനക്കാരെ കൗണ്ടറിലേക്ക് നിയമിക്കുന്നു
കോര്പറേഷന് ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി: പിന്നില്‍ വന്‍ സംഘം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top