HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇന്ത്യൻ പൈതൃക മാസം: അഞ്ച് ഇന്ത്യാക്കാരെ ആദരിച്ചു
Monday, August 8, 2022 9:10 PM IST
ജോയിച്ചൻ പുതുക്കുളം
ന്യുയോർക്ക്: ന്യുയോർക്ക് സ്റ്റേറ്റിൽ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി (ഇന്ത്യൻ ഹെറിറ്റേജ് മാസം) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു.
മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ് ഫിലിപ്, പോൾ കറുകപ്പള്ളി എന്നിവർക്ക് പുറമെ രാജേശ്വരി അയ്യർ, രാജൻ ബരൻവാൾ എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്.
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ കെൻ സെബ്രാസ്കി ഓഗസ്റ്റ് മാസം ന്യൂയോർക്കിൽ ഇന്ത്യൻ പൈതൃക മാസമായി ആചരിക്കണമെന്ന് ബിൽ അവതരിപ്പിച്ചത് 2015-ൽ ആണെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി. സെനറ്റിലും ഇത് പാസാകുകയും ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി. അസംബ്ലിമാൻ കെൻ സെബ്രോസ്കിക്ക് നന്ദി.
ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമായതുകൊണ്ട് , ഭാരത സർക്കാർ നേതൃത്വം നൽകുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമാണ് ഈ ആഘോഷവും. ഭാരതമണ്ണിനായി സ്വയം ത്യജിച്ചവരുടെയും നാടിന്റെ സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കാനും ഓർമ്മിക്കാനും ഇന്ത്യാ ഗവണ്മെന്റ് തുടക്കമിട്ട സംരംഭമാണിത്.
മലബാർ മേളത്തിന്റെ റോക്ക്ലാൻഡിലെ അധ്യാപകനാണ് ജോയ്സ് വെട്ടം. അദ്ദേഹത്തോടൊപ്പം ആന്റണി പറന്പി, തോമസ് വടകര, സ്വപ്ന ജോർജ്, ഗബിയേല ജോർജ്, ക്രിസ്റ്റിയൻ ജോർജ്, ആന്റണി ഫിലിപ് തോമസ്, ആൻ മേരി തോമസ്, പോൾ വിനോയി, തോമസ് വെട്ടത്തു മാത്യു എന്നിവരാണ് ചെണ്ടമേളം അവതരിപ്പിച്ചത്.ചടങ്ങിൽ അവാർഡ് ജേതാക്കളുടെ കുടുംബാംഗങ്ങളും കമ്യുണിറ്റി ലീഡേഴ്സും പങ്കെടുത്തു.
അപ്പുക്കുട്ടൻ നായർ
അപ്പുക്കുട്ടൻ നായർ 1977ൽ എത്തുന്പോൾ വളരെ കുറച്ച് മലയാളികൾ മാത്രമേ റോക്ക്ലാൻഡ് കൗണ്ടിയിൽ താമസിച്ചിരുന്നുള്ളൂ. എണ്ണത്തിൽ കുറവാണെങ്കിൽ പോലും, മലയാളികൾക്ക് തങ്ങളുടേതായ ഒരു സംഘടന വേണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പരസ്പരം സഹായിക്കുക, കേരളത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് അദ്ദേഹം ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ (എച്ച്വിഎംഎ) രൂപീകരണത്തിന് മുന്നിൽ നിന്നത്. യുവതലമുറയിലെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം പുലർത്തുന്ന അർപ്പണബോധവും അഭിനിവേശവും പ്രശംസനീയമാണ്.
എച്ച്.വി.എം.എ മലയാളം സ്കൂളിന്റെ സ്ഥാപക അംഗമായ അപ്പുക്കുട്ടൻ നായർ, നമ്മുടെ നാടിന്റെ കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകി.
കൗണ്ടിയിൽ ഭജൻ ഗ്രൂപ്പ് എന്ന പേരിൽ ഒരു പ്രാർത്ഥനാ സംഘം ആരംഭിക്കാൻ സഹായിച്ച അദ്ദേഹം, ട്രൈ-സ്റ്റേറ്റ് ഏരിയയിലെ നായർ ബെനവലന്റ് അസോസിയേഷനിലെ (ചആഅ) വളരെ സജീവമായ അംഗം കൂടിയാണ്. ക്വീൻസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂവായിരത്തിലധികം അംഗങ്ങളുള്ള എൻബിഎയുടെ പ്രസിഡന്റുമാണ് ഇപ്പോൾ. ഇന്ത്യയിലെ പ്രളയബാധിതരെ സഹായിക്കാനും നയാക്കിലെ ഭവനരഹിതർക്ക് ഭക്ഷണം ശേഖരിക്കുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണ്.
ഫിലിപ്പോസ് ഫിലിപ്പ്
യുവാക്കളുടെ ശക്തമായ വക്താവെന്ന നിലയിൽ പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ശക്തനായ നേതാവായ ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോർക്ക് സ്റ്റേറ്റ് ഉദ്യോഗസ്ഥനാണ്. സേവനരംഗത്തു ശക്തമായ പ്രതിബദ്ധത വളർത്തിയെടുക്കാനും സഹായങ്ങൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം, വിവിധ സംഘടനകളിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. രക്തദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുന്നതിലും ആവേശത്തോടെ ഏർപ്പെട്ടിട്ടുണ്ട്.
കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (ഗഋഅച)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് നിർദേശങ്ങൾ നൽകുന്നതിനും സാന്പത്തികമായി ബുദ്ധിമുട്ടുന്ന എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളിലൂടെ കൈത്താങ്ങാകുന്നതിലും ഈ സംഘടന കാഴ്ചവയ്ക്കുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.
നിലവിൽ ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി സേവനമനുഷ്ഠിക്കുന്നു.
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ചീഫ് എഡിറ്റർ, കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചു. കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇന്ത്യയുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിലും വലിയ സംഭാവന നൽകിയിട്ടുള്ള സംഘടനയാണിത്.
ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് റോക്ക്ലാൻഡിലെ (സഫേണ്‍, ന്യൂയോർക്ക്)സജീവ അംഗമായ ഫിലിപ്പ്, ബ്ലഡ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നതുൾപ്പെടെ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
പോൾ കറുകപ്പിള്ളിൽ
പോൾ കറുകപ്പിള്ളിൽ 1980-ലാണ് അമേരിക്കയിലെത്തിയത്. കഴിഞ്ഞ 40 വർഷത്തിലേറെയായി റോക്ക്ലാൻഡ് കൗണ്ടിയിൽ കുടുംബസമേതം താമസിക്കുന്ന അദ്ദേഹം ഒരു സാമുദായിക നേതാവ് കൂടിയാണ്.
റോക്ക്ലാൻഡിലെയും ന്യൂയോർക്കിലെയും നിരവധി സംഘടനകളിലെ സജീവ പ്രവർത്തകനുമാണ്. നമ്മുടെ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി സമർപ്പിതമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പോളിലൂടെ, അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള ഇന്ത്യക്കാർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.
ന്യൂ സിറ്റി ലൈബ്രറിയുടെ ബോർഡ് അംഗമായും ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ (എച്ച്വിഎംഎ) പ്രസിഡന്റായും നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി.
റോക്ക്ലാൻഡ് കൗണ്ടിയിൽ രൂപീകരിച്ച ആദ്യത്തെ പ്രാദേശിക സംഘടനയായ ഒഢങഅയുടെ സ്ഥാപക അംഗം കൂടിയാണ് പോൾ.1983-ൽ സ്ഥാപിതമായ ഫൊക്കാന എന്ന മലയാളികളുടെ ദേശീയ സംഘടനയുടെ പ്രസിഡന്റായി രണ്ടുതവണ പ്രവർത്തിച്ചിരുന്നു.
രാജേശ്വരി അയ്യർ
രാജേശ്വരി അയ്യർ 1975 മുതൽ റോക്ക്ലാൻഡ് കൗണ്ടിയിൽ താമസിക്കുന്നു. സോഷ്യൽ വർക്കറെന്ന നിലയിൽ വളർച്ചാ വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുകയും ആ ഡിപ്പാർട്ട്മെന്റിൽ അഡ്മിനിസ്ട്രേറ്ററാവുകയും ചെയ്തു. ജോലിയിൽ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുള്ള അവർ 37 വർഷത്തെ സേവനത്തിനു ശേഷം 2017ൽ വിരമിച്ചു.
ജീവൻ ജ്യോതി 2009-ൽ ആരംഭിച്ചതു മുതൽ മുഖ്യ പരിപാടിയായ യോഗ ഗ്രൂപ്പിന് നേതൃത്വം നൽകുന്നു. ഈ വർഷങ്ങളിലെല്ലാം ബോർഡ് അംഗമായും സെക്രട്ടറിയായും സമൂഹം. ബുക്ക് ക്ലബിന്റെയും വിമൻസ് ഫിനാൻസ് ഗ്രൂപ്പിന്റെയും തുടക്കം മുതൽ അതിൽ സജീവം. കോവിഡ് കാലത്തും എല്ലാ ജീവൻ ജ്യോതി പരിപാടികളും സൂമിൽ തുടർന്നു.
രാജൻ ബരൻവാൾ
1984 മുതൽ റോക്ക്ലാൻഡ് കൗണ്ടിയിലെ താമസക്കാരനാണ് രാജൻ ബരൻവാൾ. റോക്ക്ലാൻഡ് സൈക്യാട്രിക് സെന്ററിൽ 34 വർഷം സോഷ്യൽ വർക്കാരായി ജോലി ചെയ്തു. സോഷ്യൽ വർക്കേറെന്ന നിലയിലുള്ള അറിവും കഴിവും സമൂഹത്തെ സഹായിക്കാൻ ഉപയോഗിക്കുന്നു.
2004-ൽ ഇന്ത്യ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക്ലാൻഡിന്റെ ബോർഡ് അംഗമായി തുടങ്ങി 2014-ൽ സംഘടനയുടെ പ്രസിഡന്റായും തുടർന്ന് ബോർഡ് അംഗമായും തുടരുന്നു.
ഐസിഎസ്ആറിൽ സന്നദ്ധസേവനം നടത്തുന്പോൾ തന്നെ രാജൻ വിവിധ സന്നദ്ധസേവനങ്ങളിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ജീവൻ ജ്യോതി സ്ഥാപക അംഗങ്ങളിൽ ഒരാളാണ് രാജൻ. 2020 മുതൽ ജീവൻ ജ്യോതിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഭാര്യ വീണയ്ക്കൊപ്പം ന്യൂ സിറ്റിയിൽ താമസിക്കുന്നു. മുതിർന്ന രണ്ട് മക്കളുണ്ട്.
ശിവോഹം കൺവെൻഷന് കൊടിയേറുന്നു
നോർത്ത് കരോലിന: കാത്തിരിപ്പിന് വിരാമം കുറിച്ച് നോർത്ത് കരോലിന
കാറിൽ കുടുങ്ങി; യുഎസിൽ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: ഗലീന പാർക്കിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ കാറിനുള്ള
ജോൺ മാത്യു ഡാളസിൽ അന്തരിച്ചു
തിരുവല്ല: തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു(ജോണ
അമേരിക്കൻ മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്
വാഷിംഗ്ടണ്‍ ഡിസി: കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാ
വിമാനത്തിൽ പുകയുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്; യുഎസില്‍ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
ഷിക്കാഗോ: വിമാനത്തിൽ പുകയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജീവനക്കാർ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗ് ഷിക്കാഗോയിൽ
ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻ
"ചിത്രരാഗം' ജൂലൈ നാലിന് മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷനിൽ അരങ്ങേറുന്നു
നോർത്ത് കരോലിന: ഹൊറർ ത്രില്ലർ സംഗീത നാടകമായ ’ചിത്രരാഗം’ ജൂലൈ
വിദ്യാഭ്യാസ ഫണ്ടുകൾ മരവിപ്പിച്ചു ട്രംപ് ഭരണകൂടം; അധ്യാപകരും വിദ്യാർഥികളും ആശങ്കയിൽ
വാഷിംഗ്ടൺ ഡി.സി: സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർഥികൾ എന്നിവർക
മോഹൻലാൽ ഷോ "കിലുക്കം 25' കിക്ക് ഓഫ് നടത്തി
ഡാളസ്: 19 വർഷത്തിന് ശേഷം സ്റ്റേജ് ഷോയുമായി മോഹൻലാൽ അമേരിക്കയി
ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു; കിക്ക് ഓഫ് ശനിയാഴ്ച
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ല
പൈതൃകത്തെ തൊട്ടറിഞ്ഞ് ഫോമയുടെ സമ്മർ ടു കേരള പരിപാടി വിജയകരമായി
തിരുവനന്തപുരം: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ’സമ്മർ
മാഗ് പ്രീമിയർ ലീഗ്: ഷുഗർലാൻഡ് സുൽത്താൻസ് ജേതാക്കൾ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടി
ട്രൈസ്റ്റേറ്റ് ഓണാഘോഷം ഹോസ്പിറ്റാലിറ്റി വോളന്റിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി ബന്ധപ്പെട്ട്
മാർത്തോമ്മാ ഫാമിലി കോൺഫറൻസിന് വ്യാഴാഴ്ച തുടക്കം
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തി
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവൻഷൻ 19ന് ഓസ്റ്റിനില്‍
ഓസ്റ്റിൻ: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മൂന്നാം ശനി ഏകദിന
ബേബി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ.ഡോ. കെ.എസ്. ജോർജിന്റെ ഭാര്യ ബ
ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ
കൗഫ്മാൻ കൗണ്ടി : ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ I-20 ഹൈവേയിൽ നടന്ന
യുഎസിൽ 70 വയസിനു മുകളിലുള്ളവർക്ക് ഡ്രൈവിംഗ് നിയമം ജൂലൈ 2025 മുതൽ
ന്യൂയോർക്ക്: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 70 വയസിനും അ
ഹൂസ്റ്റണിൽ യുവാവിനെ തോക്ക് ചൂണ്ടി വാഹനം തട്ടിയെടുത്ത സംഭവം: ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ ഹൂസ്റ്റൺ പോലീസ് അറസ്റ
അമേരിക്കൻ മണ്ണിൽ മഞ്ഞളിന്റെ വസന്തം പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും
ഡാളസ്: അമേരിക്കയിലെ ഡാളസിലെ കരോൾട്ടനിലെ വീട്ടുമുറ്റത്ത് മഞ്ഞ

യുഎസ് കാപിറ്റോൾ കലാപം; മൂന്ന് പ്രോസിക്യൂട്ടർമാരെ ട്രംപ് ഭരണകൂടം പുറത്താക്കി
വാഷിംഗ്ടൺ: യുഎസ് കാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേ
മോശം കാലാവസ്ഥയും ആലിപ്പഴ വർഷവും; അറ്റ്ലാന്റ വിമാനത്താവളത്തിൽ 400ലധികം സർവീസുകൾ റദ്ദാക്കി
അറ്റ്ലാന്റ: ശനിയാഴ്ച രാത്രിയിലുണ്ടായ കഠിനമായ കാലാവസ്ഥയും ആലിപ്പഴ വർഷവും മൂലം അറ
ഹൂസ്റ്റണിൽ പ്രഭാത നടത്തത്തിനിടെ രണ്ട് സുഹൃത്തുക്കൾ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: പ്രഭാത നടത്തത്തിനിടെ അയൽക്കാരും ദീർഘകാല സുഹൃത്തുക്കളുമായ 2 പേർ വെടിയേറ
ഹൂസ്റ്റണിൽ കോട്ടയം ക്ലബിന്റെ വാർഷിക പിക്നിക് ശ്രദ്ധേയമായി
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ വാര്‍ഷിക പിക്നിക്ക് ഹോളോ
ഷിക്കാഗോ മൃഗശാലയിൽ മൂന്ന് വയസുകാരന് രക്ഷകനായി "ബിന്റി ജുവ 'ഗൊറില്ല
ഷിക്കാഗോ: ഷിക്കാഗോയ്ക്ക് സമീപമുള്ള ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ ഗൊറില്ല കൂട്ടിൽ വീണ
സഹായസ്തവുമായി കേരളത്തിലേക്ക് ഫോമ നാഷണൽ കമ്മിറ്റിയും സെൻട്രൽ റീജയണും
ഫ്ലോറിഡ : ഫോമ നാഷണൽ കമ്മിറ്റിയുടേയും ഫോമാ സെൻട്രൽ റീജണിന്റേയും
"അമേരിക്ക 250’ വാർഷികാഘോഷം: "ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ’ നിലവിൽ വന്നു
ഫിലഡൽഫിയ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ (United Stat
വൈസ്മെൻ ഇന്റർനാഷണൽ യുഎസ്എ ഏരിയ പ്രസിഡന്റായി ജോസഫ് കാഞ്ഞമലയെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: വൈസ്മെൻ ഇന്റർനാഷണൽ യുഎസ്എ ഏരിയ പ്രസിഡന്റായി ഇടു
ജീവനക്കാർക്ക് ശമ്പള വർധനവുമായി ടെക്സസിലെ കെല്ലർ, ആർലിംഗ്ടൺ ഐഎസ്ഡി സ്കൂൾ ബോർഡുകൾ
ടാരന്റ് കൗണ്ടി (ടെക്സസ്): അടുത്ത അധ്യയന വർഷത്തിൽ ജീവനക്കാർക്
ഫൊക്കാന പ്രിവിലേജ് കാർഡ്: രജിസ്ട്രേഷൻ തുടങ്ങി
ന്യൂയോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള രജിസ്ട്രേഷൻ തുടങ്ങി
ഐഡഹോയിൽ അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു
ഐഡഹോ: യുഎസിലെ ഐഡഹോയിൽ വനമേഖലയ്ക്കു തീയിട്ടശേഷം അക്രമി രണ്
ഇല്ലിനോയി മലയാളി അസോസിയേഷൻ പിക്നിക്കും കുടുംബ സംഗമവും 20ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി കലാ,
മാത്യു തോമസ് വടക്കേക്കുറ്റ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച
ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജി
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
ഫിലാഡൽഫിയയിൽ വാഹനാപകടം; ചങ്ങനാശേരി സ്വദേശി മരിച്ചു
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദ
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി; ചെലവ് 430 കോടി രൂപ
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപ
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂലവിധി
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏ
കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ മത്സരിക്കും
കലിഫോർണിയ: ഹാർവെസ്റ്റ് റോക്ക് ചർച്ചിന്റെ സ്ഥാപകനും ഹാർവെസ്റ്റ
കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും
കെസിവൈഎൽ ഷിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു
ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ
സൗത്ത് കരോലിനയിൽ 20 പേർക്ക് ഇടിമിന്നലേറ്റു
സൗത്ത് കരോലിന: ബീച്ചിൽ നീന്തുന്നതിനിടെ ഇരുപത് പേർക്ക് ഇടിമിന്
ഫൊക്കാന ജോർജിയ റീജിയൺ പ്രവർത്തന ഉദ്ഘാടനം വർണാഭമായി
ന്യൂയോർക്ക്: ഫൊക്കാന ജോർജിയ (റീജിയൺ സെവൻ) റീജിയൺ പ്രവർത്തന ഉ
ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു
ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്
വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 2
മിസിസിപ്പിയിൽ 79 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി
മിസിസിപ്പി: മിസിസിപ്പിയിൽ കൊലപാതക കേസ് പ്രതിയായ റിച്ചഡ് ജോർദ
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഇന്ന് മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊ
ഫോമയിൽ പുതുതായി രണ്ട് മലയാളി സംഘടനകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ
48 മണിക്കൂർ, മരിച്ചത് മൂന്ന് തടവുകാർ; ഹാരിസ് കൗണ്ടി ജയിലിൽ ഈ വർഷം ഇതുവരെ കസ്റ്റഡിയിൽ മരിച്ചത് 10 പേർ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ച് ഫിലഡൽഫിയ ഐഒസി
ഫിലഡൽഫിയ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച
Latest News
കോണ്‍ഗ്രസ് സമരസംഗമങ്ങൾക്ക് ഇന്നു തിരുവനന്തപുരത്തു തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്; യുവാവ് പിടിയിൽ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം; കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും
യുവാവിനെതിരെ വ്യാജ പീഡനപരാതി; യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top