ഗാ​ന്ധി​ഭ​വ​ൻ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ഡ​ബ്ല്യ​എം​സി ഓ​ണ​മാ​ഘോ​ഷി​ച്ചു
Sunday, September 25, 2022 1:20 AM IST
ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ പു​ന​ലൂ​ർ ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഈ ​വ​ർ​ഷം ഓ​ണം ആ​ഘോ​ഷി​ക്കു​ക​യും ഇ​രു​നൂ​റി​ൽ​പ​രം പേ​ർ​ക്കു​ള്ള വ​സ്ത്ര​വി​ത​ര​ണ​വും ന​ട​ത്തി. ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പി​ള്ള​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്.

കു​ഞ്ഞു​ങ്ങ​ൾ മു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ വ​രെ​യും, മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​വ​രും അ​നാ​ഥ​രും ആ​ല​ന്പ​ഹീ​ന​രു​മാ​യ അ​നേ​കം പേ​രെ സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഗാ​ന്ധി​ഭ​വ​ൻ. ലോ​ക​ത്തെ​ന്പാ​ടും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ൾ കൊ​ണ്ടാ​ണ് ഇ​ത് സാ​ധ്യ​മാ​യ​തെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ള അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

ഈ ​ഉ​ദ്യ​മ​ത്തി​ലേ​ക്കു അ​ക​മ​ഴി​ഞ് സ​ഹ​ക​രി​ച്ച എ​ല്ലാ സു​മ​ന​സു​ക​ൾ​ക്കും റീ​ജ​ണ​ൽ പ്രൊ​വി​ൻ​സ് മെ​ന്പേ​ഴ്സി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ക​ണ്ണം​പ​ള്ളി പ​റ​ഞ്ഞു.

അ​ടു​ത്ത ര​ണ്ടു​വ​ര്ഷ കാ​ല​ത്തേ​ക്ക് നി​ര​വ​ധി ചാ​രി​റ്റി പ്രൊ​ജെ​ക്ടു​ക​ൾ ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്സി​ലി​ന്‍റെ ഏ​തെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ഭാ​ഗ​ഭാ​ക്കാ​കേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫോ​റം ലീ​ഡേ​ഴ്സി​നെ​യോ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക്ക​ളെ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നു ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സാം ​ഡേ​വി​ഡ് മാ​ത്യു അ​റി​യി​ച്ചു.

മേ​ഴ്സി ത​ട​ത്തി​ൽ, ജോ​സ​ഫ് ഗ്രി​ഗ​റി, ഡേ​വി​ഡ് ലൂ​ക്ക് (വൈ​സ്ചെ​ർ​യ​ർ​പേ​ഴ്സ​ണ്‍​സ്), രാ​ജേ​ഷ് പി​ള്ള (അ​സ്‌​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, ജെ​യിം​സ് ജോ​ണ്‍, കെ ​പി കൃ​ഷ്ണ​കു​മാ​ർ,ക​ണ്ണു ബേ​ക്ക​ർ (വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ബ്ദു​ൽ ക​ലാം (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ദീ​പു ജോ​ണ്‍ (ഗ്ലോ​ബ​ൽ യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ്), ഡോ. ​ല​ളി​ത മാ​ത്യു (ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്), ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് ക​ണ്ണം​ചേ​രി​ൽ, (ടൂ​റി​സം ഫോ​റം പ്ര​സി​ഡ​ൻ​റ്), ഫാ. ​ഡോ. മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ (എ​ഡ്യൂ​ക്കേ​ഷ​ൻ & അ​ക്കാ​ദ​മി​ക് ഫോ​റം പ്ര​സി​ഡ​ൻ​റ്), ഡോ. ​ഷി​മി​ലി പി ​ജോ​ണ്‍ (എ​ഡ്യൂ​ക്കേ​ഷ​ൻ & അ​ക്കാ​ദ​മി​ക് ഫോ​റം സെ​ക്ര​ട്ട​റി) , ചെ​റി​യാ​ൻ ടി ​കീ​ക്കാ​ട്, (ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ൻ​റ് ), അ​ബ്ദു​ൾ ഹ​ക്കിം, (എ​ൻ ആ​ർ കെ ​ഫോ​റം പ്ര​സി​ഡ​ൻ​റ്), നൗ​ഷാ​ദ് മു​ഹ​മ്മ​ദ് (ആ​ട്സ് ആ​ന്‍റ് ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ്), ഡോ.​ജി​മ്മി മൊ​യ​ല​ൻ ലോ​ന​പ്പ​ൻ (ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ്), ടി​എ​ൻ കൃ​ഷ്ണ​കു​മാ​ർ (എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​റം പ്ര​സി​ഡ​ന്‍റ്), അ​ഡ്വ. ഐ​രൂ​കാ​വ​ൻ ജോ​ണ്‍ ആ​ൻ​റ​ണി(​ലീ​ഗ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ്), ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ് (സി​വി​ക് ആ​ൻ​ഡ് ലീ​ഡ​ർ​ഷി​പ് ഫോ​റം പ്ര​സി​ഡ​ന്‍റ്), ജെ​യിം​സ് ജോ ​ണ്‍ (ലി​റ്റ​റ​റി ആ​ൻ​ഡ് എ​ണ്‍ വ​യ​ണ്‍​മെ​ൻ​റ​ൽ ഫോ​റം).