ഫോ​മ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡി​സം​ബ​ർ 3ന് ​ഷി​ക്കാ​ഗോ​യി​ൽ; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, December 2, 2022 6:55 AM IST
ജോ​സ​ഫ് ഇ​ടി​ക്കു​ള
ഷി​ക്കാ​ഗോ : ഡി​സം​ബ​ർ മൂ​ന്നി​ന് ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഫോ​മ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വ​ൻ​വി​ജ​യ​മാ​ക്കു​വാ​ൻ ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും ഷി​ക്കാ​ഗോ സെ​ൻ​ട്ര​ൽ റീ​ജ​ണും, മു​ഖ്യ അ​തി​ഥി​ക​ളാ​യി കോ​ണ്‍​സ​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ സോ​മ​നാ​ഥ് ഘോ​ഷ്, സ്റ്റേ​റ്റ് റെ​പ്ര​സെ​ന്‍റ​റ്റീ​വ് കെ​വി​ൻ ഓ​ലി​ക്ക​ൽ.

ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഷി​ക്കാ​ഗോ​യി​ൽ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​ക​ൾ വൈ​കി​ട്ട് ആ​റി​ന്് ആ​രം​ഭി​ക്കും, ഒ​രു മ​ണി​ക്കൂ​ർ നീ​ളു​ന്ന സോ​ഷ്യ​ൽ ആ​ൻ​ഡ് നെ​റ്റ് വ​ർ​ക്കിം​ഗ് മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് പ്രോ​ഗ്രാം അ​മേ​രി​ക്ക​യു​ടെ നാ​നാ​ഭാ​ഗ​ത്തു നി​ന്നെ​ത്തു​ന്ന അ​നേ​കം നേ​താ​ക്ക​ൾ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി​യാ​കും.

ഫോ​മ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഏ​ഴ് മ​ണി​യോ​ട് കൂ​ടി ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ അ​തി​ഥി​ക​ളാ​യ കോ​ണ്‍​സ​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ സോ​മ​നാ​ഥ് ഘോ​ഷ്, സ്റ്റേ​റ്റ് റെ​പ്ര​സെ​ന്‍റ​റ്റീ​വ് കെ​വി​ൻ ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള പ​ര്യ​ട​നം വ​ൻ വി​ജ​യ​മാ​ക്കി തി​രി​ച്ചെ​ത്തി​യ പ്ര​സി​ഡ​ന്‍റ് ച​ട​ങ്ങി​ൽ സം​സാ​രി​ക്കും. വ​രു​ന്ന ര​ണ്ടു വ​ർ​ഷ​കാ​ല​യ​ള​വി​ൽ ഫോ​മ ന​ട​ത്തു​വാ​ൻ പ​ദ്ധ​തി​യി​ടു​ന്ന പ്രൊ​ജെ​ക്ടു​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും ഒ​രു രൂ​പ​രേ​ഖ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ണ്‍ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും വ​രു​ന്ന ര​ണ്ടു വ​ർ​ഷ​ത്തെ ബ​ഡ്ജ​റ്റി​നെ​ക്കു​റി​ച്ചു ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്യും.

ഫോ​മ​യു​ടെ വ​നി​താ ഫോ​റം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. വ​നി​താ ഫോ​റം ചെ​യ​ർ സു​ജാ ഒൗ​സോ, വ​നി​താ പ്ര​തി​നി​ധി​ക​ളാ​യ മേ​ഴ്സി സാ​മു​വ​ൽ, രേ​ഷ്മ ര​ഞ്ജ​ൻ, സു​നി​താ പി​ള്ള, അ​ന്പി​ളി സ​ജി​മോ​ൻ, ശു​ഭ അ​ഗ​സ്റ്റി​ൻ, ടീ​ന ആ​ശി​ഷ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

വി​വി​ധ റീ​ജ​ണു​ക​ളു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് പി​ള്ള, പോ​ൾ പി ​ജോ​സ്, ഷോ​ളി കു​ന്പി​ളു​വേ​ലി​ൽ, ജോ​ജോ കോ​ട്ടൂ​ർ, മ​ധു​സൂ​ദ​ന​ൻ ന​ന്പ്യാ​ർ, ഡൊ​മി​നി​ക് ചാ​ക്കോ​നാ​ൽ, ചാ​ക്കോ​ച്ച​ൻ ജോ​സ​ഫ്, ബോ​ബി തോ​മ​സ്, ടോ​മി ഇ​ട​ത്തി​ൽ, മാ​ത്യു മു​ണ്ട​യ്ക്ക​ൽ, ബി​ജു ക​ട്ട​ത്ത​റ, പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്ട് കൂ​ടാ​തെ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജ​ന​ൻ ടി ​പു​ത്ത​ൻ​പു​ര​യി​ൽ, ഉ​ണ്ണി തൊ​യ​ക്കാ​ട്ട്, വി​ജി എ​ബ്ര​ഹാം,ഷി​ബു ഉ​മ്മ​ൻ, ഷി​നു ജോ​സ​ഫ്, ബെ​റ്റി തോ​മ​സ് ഉ​മ്മ​ൻ, ശാ​ലു പു​ന്നൂ​സ്, ജി​യോ ജോ​സ​ഫ്, മാ​ത്യു ജോ​സ​ഫ്, രാ​ജീ​വ് സു​കു​മാ​ര​ൻ, ബി​ജു ജോ​സ​ഫ്,ദീ​പ​ക് അ​ല​ക്സാ​ണ്ട​ർ, അ​ജീ​ഷ് ബാ​ലാ​ന​ന്ദ​ൻ, ബി​ജോ​യ് സേ​വ്യ​ർ, ജോ​മോ​ൻ ആ​ന്‍റ​ണി, സാ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ, സു​ദീ​പ് കി​ഷ​ൻ, ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി, സി​ബി പ​തി​ക്ക​ൽ, രാ​ജ​ൻ യോ​ഹ​ന്നാ​ൻ ജി​ജു കു​ള​ങ്ങ​ര, ജാ​സ്മി​ൻ പ​രോ​ൾ, ജോ​ണ്‍​സ​ണ്‍ വി ​ജോ​സ​ഫ്, സ​ജി​ൻ തൈ​വ​ള​പ്പി​ൽ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ബി​ജു പ​ക​ലോ​മ​റ്റം, യൂ​ത്ത് റെ​പ്ര​സെ​ന്‍റ​റി​വ്മാ​രാ​യ എ​ബി​ൻ എ​ബ്ര​ഹാം, നി​ക്കോ​ൾ വി​ൻ​സെ​ന്‍റ്, റോ​സി​ലി​ൻ നെ​ച്ചി​ക്കാ​ട്ട്, ജീ​വ​ൻ മാ​ത്യു, സ​ച്ചി​ൻ സാ​ജ​ൻ,എ​മി​ലി​ൻ റോ​സ് തോ​മ​സ് എ​ന്നി​വ​രും പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​കും.

പ്ര​മു​ഖ ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ഗാ​ന​മേ​ള ച​ട​ങ്ങി​ന് മാ​റ്റ് കൂ​ട്ടും കൂ​ടാ​തെ ലൈ​വ് ഫു​ഡ് കോ​ർ​ണ​ർ ഒ​രു മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ഷി​ക്കാ​ഗോ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ വി ​പി ടോ​മി ഇ​ട​ത്തി​ൽ ഡോ. ​സാ​ൽ​ബി പോ​ൾ ചേ​ന്നോ​ത്ത് (ചെ​യ​ർ​മാ​ൻ), സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ് (വൈ​സ് ചെ​യ​ർ​മാ​ൻ), ജോ​ഷി വ​ള്ളി​ക്ക​ളം (സെ​ക്ര​ട്ട​റി), സി​ബു കു​ള​ങ്ങ​ര (ട്ര​ഷ​റ​ർ), ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ഷാ മാ​ത്യു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍), പീ​റ്റ​ർ കു​ള​ങ്ങ​ര (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ബി​ജി ഫി​ലി​പ്പ് ഇ​ടാ​ട്ട് (അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ) അ​ഡ്വൈ​സ​റി ബോ​ർ​ഡ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സി കു​രി​ശി​ങ്ക​ൽ,നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി, സി​ബി പ​തി​ക്ക​ൽ കൂ​ടാ​തെ ഫോ​മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

ഫോ​മാ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്നു​വെ​ന്നും ഫോ​മ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രെ​യും ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.