മാ​ഗ് സോ​ക്ക​ർ ടൂ​ർ​ണ​മെന്‍റിൽ​​​ "മി​ന്ന​ൽ എ​ഫ്സി ഡാ​ള​സ് 'ജേ​താ​ക്ക​ളായി
Friday, December 2, 2022 7:00 AM IST
വി​നോ​ദ് റാ​ന്നി
ഹൂ​സ്റ്റ​ണ്‍: മി​സോ​റി സി​റ്റി​യി​ലെ റോ​ണ്‍ പാ​ർ​ക്കി​ൽ ന​വം​ബ​ർ 5 ശ​നി​യാ​ഴ്ച​ന​ട​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ല​യ​ണ്‍​സ് ടീ​മി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി മി​ന്ന​ൽ എ​ഫ്സി ഡാ​ള​സ് ടീം ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ഗ് പ്ര​സി​ഡ​ൻ​റ് അ​നി​ൽ​കു​മാ​ർ ആ​റ·ു​ള നി​ർ​വ​ഹി​ച്ചു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ കാ​ണു​വാ​ൻ നൂ​റു​ക​ണ​ക്കി​ന് കാ​ണി​ക​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. ഡാ​ള​സി​ൽ നി​ന്നും ഹൂ​സ്റ്റ​ണി​ൽ നി​ന്നും 9 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ണി​നി​ര​ന്ന​ത്. മി​ന്ന​ൽ എ​ഫ്സി ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ല​യ​ണ്‍​സ്, ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ടൈ​ഗേ​ഴ്സ്, ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ജാ​ഗ്വാ​ർ​സ്, പെ​യാ​ർ​ലാ​ണ്ട് ഓ​ൾ സ്റ്റാ​ർ​സ്, ഹൂ​സ്റ്റ​ണ്‍ സ്ട്രൈ​ക്കേ​ഴ്സ് എ ​ടീം, ഹൂ​സ്റ്റ​ണ്‍ സ്ട്രൈ​ക്കേ​ഴ്സ് ബി ​ടീം, ഹൂ​സ്റ്റ​ണ്‍ സ​ണ്‍​ഡേ ക്ല​ബ്, സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ല​യ​ണ്‍​സ് ടീം ​പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ (53) ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ടൈ​ഗേ​ഴ്സ് ടീ​മി​നെ​യും, ര​ണ്ടാം സെ​മി​യി​ൽ ഹൂ​സ്റ്റ​ണ്‍ സ്ട്രൈ​ക്കേ​ഴ്സ് ടീ​മി​നെ​തി​രെ മി​ന്നു​ന്ന പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത മി​ന്ന​ൽ എ​ഫ് സി ​ഡാ​ള​സ് ഒ​ന്നാം സീ​ഡാ​യ ഹൂ​സ്റ്റ​ണ്‍ സ്ട്രൈ​ക്കേ​ഴ്സി​നെ 4-1ന് ​ത​ക​ത്താ​ണ് ഫൈ​ന​ലി​ൽ ഇ​ടം നേ​ടി​യ​ത്. നൂ​റു​ക​ണ​ക്കി​ന് ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ല​യ​ണ്‍​സ് ടീ​മി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് പ്ര​ഥ​മ മാ​ഗ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മെ​ഗാ സ്പോ​ണ്‍​സ​ർ ജോ​യ് ജോ​ണ്‍, അ​നൂ​പ് ജോ​ണ്‍ ( ഫ്ര​ണ്ട്ലി സ്റ്റോ​ഴ്സ് ഹൂ​സ്റ്റ​ണ്‍) സ്പോ​ണ്‍​സ​ർ ചെ​യ്ത എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ല​യ​ണ്‍​സ് ടീ​മി​ന് ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ സു​ബി​ൻ കു​മാ​ര​ൻ (കി​യാ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ലോ​ജി​സ്റ്റി​ക്സ്) ഡ​യ​മ​ണ്ട് സ്പോ​ണ്‍​സ​ർ ചാ​രു​വി​ള മാ​ത്യൂ ഷി​ബു (വി​ക്ടേ​ഴ്സ് ഡെ​ലി) എ​ന്നി​വ​ർ സ്പോ​ണ്‍​സ​ർ ചെ​യ്ത എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു.

സ​മാ​പ​ന ച​ട​ങ്ങി​ലും സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലും വി​ശി​ഷ്ടാ​തി​ഥി ഫോ​ർ​ട്ട് ബെ​ന്‍റ് കൗ​ണ്ടി ജ​ഡ്ജ് ജൂ​ലി മാ​ത്യൂ, മാ​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ആ​റ·ു​ള, മാ​ഗ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ·ാ​ർ, സ്പോ​ണ്‍​സ​ർ·ാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മാ​ഗ് ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നു​ള്ള ജി​ബി​ൻ കു​ള​ങ്ങ​ര സം​ഭാ​വ​ന ചെ​യ്ത എം​വി​പി ട്രോ​ഫി​ക്ക് ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ ടോം ​വാ​ഴ​ക്കാ​ട്ട് (മി​ന്ന​ൽ എ​ഫ്സി ഡാ​ള​സ്) അ​ർ​ഹ​നാ​യി. റൈ​സിം​ഗ് സ്റ്റാ​ർ പ്ല​യ​റാ​യി ഐ​സ​യാ ജോ​ണ്‍ (ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ല​യ​ണ്‍​സ്), ബെ​സ്റ്റ് സ്ട്രൈ​ക്ക​ർ ആ​യി മൈ​ക്കി വ​ർ​ഗീ​സ് (ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ല​യ​ണ്‍​സ്) ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​റാ​യി ജി​ജോ ജോ​ണ്‍​സ​ണ്‍ (മി​ന്ന​ൽ എ​ഫ്സി ഡാ​ള​സ്), ബെ​സ്റ്റ് ഗോ​ളി​യാ​യി അ​ഖി​ൽ ഭാ​സ്ക​ർ (ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ല​യ​ണ്‍​സ്) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച പ്രി​ൻ​സ് ബാ​ബു​വി​ന് മാ​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ആ​റ·ു​ള മെ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.

മെ​ഗാ സ്പോ​ണ്‍​സ​ർ ജോ​യ് ജോ​ണ്‍, അ​നൂ​പ് ജോ​ണ്‍ (ഫ്ര​ണ്ട്ലി സ്റ്റോ​ഴ്സ് ഹൂ​സ്റ്റ​ണ്‍), ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ സു​ബി​ൻ കു​മാ​ര​ൻ (കി​യാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ലോ​ജി​സ്റ്റി​ക്സ് & എ​ൽ​എ​ൽ സി ​ലി​മി​റ്റ​ഡ്) ഡ​യ​മ​ൻ​ഡ്് സ്പോ​ണ്‍​സ​ർ ചാ​രു​വി​ളാ മാ​ത്യൂ ഷി​ബു (എം​ഐ​എ​ച്ച് റി​യ​ൽ​റ്റി & വി​ക്ടേ​ഴ്സ് ഡെ​ലി റ​സ്റ്റോ​റ​ൻ​റ്) പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ ജൂ​ബി​ൻ കു​ള​ങ്ങ​ര, ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ ജ​ഡ്ജ് ജൂ​ലി മാ​ത്യൂ, സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ അ​ലാ​മോ ട്രാ​വ​ൽ​സ് എ​ന്നി​വ​രാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്പോ​ണ്‍​സ​ർ​മാ​ർ.

മാ​ഗ് സ്പോ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ വി​നോ​ദ് ചെ​റി​യാ​ൻ റാ​ന്നി ടൂ​ർ​ണ​മെ​ൻ​റ് പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും, സ്പോ​ണ്‍​സ​ർ​മാ​ർ​ക്കും, വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും, മാ​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കും, ടൂ​ർ​ണ​മെ​ന്‍റി​ൽ വ​ന്നു പ​ങ്കെ​ടു​ത്ത എ​ല്ലാ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ൻ​റ് വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ച​ത് വി​നോ​ദ് ചെ​റി​യാ​ൻ, പ്രി​ൻ​സ് ബാ​ബു, റെ​ജി കോ​ട്ട​യം, ജോ​ജി ജോ​സ​ഫ്, സൂ​ര്യ​ജി​ത്ത് സു​ഭാ​ഷി​ത​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടൂ​ർ​ണ്ണ​മെ​ൻ​റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു.