ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച അ​ക്കാ​മ്മ വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച; സം​സ്കാ​രം ശ​നി​യാ​ഴ്ച
Friday, January 20, 2023 6:20 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ഇ​ര​വി​പേ​രൂ​ർ ശ​ങ്ക​ര​മം​ഗ​ല​ത്ത് ചേ​റ്റു​ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ സി.​ജി. വ​ർ​ഗീ​സി​ന്‍റെ (ജോ​യി) ഭാ​ര്യ അ​ക്കാ​മ്മ വ​ർ​ഗീ​സി​ന്‍റെ (കു​ഞ്ഞൂ​ഞ്ഞ​മ്മ-80) സം​സ്കാ​രം ജ​നു​വ​രി 21 നു ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടും. പ​രേ​ത കീ​ഴ്വാ​യ്പൂ​ർ കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്.

പൊ​തു​ദ​ർ​ശ​നം: ജ​നു​വ​രി 20ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 8:30 വ​രെ സൗ​ത്ത് വെ​സ്റ്റ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (സൗ​ത്ത് വെ​സ്റ്റ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (Southwest Church of God, 235 Avenue E, Stafford, TX 77477)

സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ജ​നു​വ​രി 21 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ സൗ​ത്ത് വെ​സ്റ്റ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (Southwest Church of God, 235 Avenue E, Stafford, TX 77477)

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഫോ​റ​സ്റ്റ് പാ​ർ​ക്ക് വെ​സ്റ്റ്ഹൈ​മ​ർ സെ​മി​ത്തേ​രി​യി​ൽ (12800 Westheimer Rd, Houston, TX 77077)മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്

മ​ക്ക​ൾ: ലെ​ജി എ​ബ്ര​ഹാം (ഹൂ​സ്റ്റ​ണ്‍), അ​ജി വ​ർ​ഗീ​സ് (ഹൂ​സ്റ്റ​ണ്‍)
മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം മ​ത്താ​യി, റൂ​ബി.
കൊ​ച്ചു​മ​ക്ക​ൾ: നെ​വി​ൻ, ലെ​ന, പാ​ട്രി​ക് , നി​ക്സി, നി​ഖി​റ്റ.
കൊ​ച്ചു​കൊ​ച്ചു മ​ക​ൻ: ലി​യാം

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്ക് <ളീിേ ​ള​മ​ര​ല=്ലൃ​റ​മി​മ ശ്വെ​ല=2><​മ വൃ​ല​ള=​വേേു://​വേേുെ://​ഴാ​മഃ​ള​ശ​ഹാെ.​രീാ/​ഹ​ശ്ല​യൃീ​മ​റ​ര​മെേ/ മേൃ​ഴ​ലേ=​ബ​യ​ഹ​മി​സ>​വേേുെ://​ഴാ​മഃ​ള​ശ​ഹാെ.​രീാ/​ഹ​ശ്ല​യൃീ​മ​റ​ര​മെേ/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

അ​ജി വ​ർ​ഗീ​സ് - 713 261 0084