സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ടൊ​റോ​ന്‍റോക്ക് പു​തു നേ​തൃ​ത്വം
Wednesday, January 25, 2023 9:55 PM IST
ടൊ​റോ​ന്‍റോ: ടൊ​റോ​ന്‍റോ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ (പ്രൊ​ഫ​ഷ​ണ​ൽ കോ​ർ​ട്ട് ച​ർ​ച്ച്) 2023ലെ ​ഭ​ര​ണ സ​മി​തി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഡി​സം​ബ​റി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ട്ര​സ്റ്റി​യാ​യി ബി​ജു മാ​ത്യു, സെ​ക്ര​ട്ട​റി​യാ​യി ജി​ജോ പീ​റ്റ​ർ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി മെ​ന്പേ​ഴ്സാ​യി ജോ​ണ്‍ മാ​ത്ത​ൻ, ജോ​ർ​ജ് എം ​ജോ​ർ​ജ്, തോ​മ​സ് ജോ​ഷ്വ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ബി​നു ജോ​ഷ്വ, പ്ര​വീ​ണ്‍ ജേ​ക്ക​ബ്, സു​ന ചെ​റി​യാ​ൻ എ​ന്നി​വ​രും ഓ​ഡി​റ്റേ​ഴ്സാ​യി സോ​ണി പാ​പ്പ​ച്ച​ൻ, സ​ഞ്ജീ​വ് എ​ബ്ര​ഹാം എ​ന്നി​വ​രും ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

കോ​വി​ഡി​നു​ശേ​ഷം പു​തി​യ അം​ഗ​ങ്ങ​ളു​ടെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു. അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് വി​വി​ധ പ​ദ്ധ​തി​ക​ളും, കൂ​ടു​ത​ൽ സാ​മൂ​ഹ്യ സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്കും പു​തി​യ ക​മ്മി​റ്റി രൂ​പം ന​ൽ​കു​ന്നു​ണ്ട്. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പി. ​ജോ​ണി​ന്‍റെ​യും ഇ​ട​വ​ക​യു​ടെ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സേ​വ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. 1969ൽ ​സ്ഥാ​പി​ത​മാ​യ ടൊ​റൊ​ന്േ‍​റാ​യി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യാ​ണ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ച​ർ​ച്ച്.