മി​സ് യൂ​ണി​വേ​ഴ്സ് ആ​ർ​ബോ​ണി ഗ​ബ്രി​യേ​ൽ മി​സ് യു​എ​സ്എ കി​രീ​ടം ഉ​പേ​ക്ഷി​ച്ചു; മോ​ർ​ഗ​ൻ റൊ​മാ​നോ പു​തി​യ മി​സ് യു​എ​സ്എ
Tuesday, January 31, 2023 6:49 AM IST
പി.​പി. ചെ​റി​യാ​ൻ
അ​ല​ബാ​മ: മി​സ് യൂ​ണി​വേ​ഴ്സ് 2022-ൽ ​വി​ജ​യി​ച്ച​തി​ന് ശേ​ഷം, ആ​ർ ബോ​ണി ഗ​ബ്രി​യേ​ൽ മി​സ് യു​എ​സ്എ 2022 എ​ന്ന പ​ദ​വി​യി​ൽ നി​ന്ന് പി·ാ​റി , പ്രാ​ദേ​ശി​ക മ​ത്സ​ര​ത്തി​നി​ടെ ബോ​ണി​യു​ടെ എ​തി​രാ​ളി​ക​ളി​ലൊ​രാ​ളാ​യ മോ​ർ​ഗ​ൻ റൊ​മാ​നോ വെ​ള്ളി​യാ​ഴ്ച ജ​നു​വ​രി 27 ന് ​മി​സ് യു​എ​സ്എ 22 കി​രീ​ട​മ​ണി​ഞ്ഞു

സോ​ഷ്യ​ൽ നെ​റ്റ്വ​ർ​ക്കു​ക​ൾ വ​ഴി, നി​ർ​മാ​ണ ക​ന്പ​നി​യാ​യ ആ​ർ​പി​എം, ഈ ​വെ​ള്ളി​യാ​ഴ്ച മി​സ് യൂ​ണി​വേ​ഴ്സ് 2022 ജേ​താ​വ് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ മി​സ് നോ​ർ​ത്ത് ക​രോ​ലി​ന​യെ കി​രീ​ട​മ​ണി​യി​ക്കാ​ൻ അ​ല​ബാ​മ​യി​ലെ ഓ​ബ​ർ​ണി​ലു​ള്ള ഗോ​ഗ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

മി​സ് യൂ​ണി​വേ​ഴ്സ് കി​രീ​ടം നേ​ടി​യ​തി​നാ​ൽ, ആ​ർ​ബോ​ണി ഗ​ബ്രി​യേ​ലി​ന് പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​ബ​ദ്ധ​ത​ക​ൾ നി​റ​വേ​റ്റാ​നു​ണ്ട്, അ​തി​നാ​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി 14 ന് ​മി​സ് ടെ​ക്സ​സ് ഉ​പേ​ക്ഷി​ച്ചു പ്രാ​ദേ​ശി​ക ചു​മ​ത​ല​ക​ൾ റൊ​മാ​നോ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും.

പു​തി​യ രാ​ജ്ഞി ന്ധ​മി​സ് യൂ​ണി​വേ​ഴ്സി​ൽ മ​ത്സ​രി​ക്കി​ല്ല​ന്ധ എ​ന്നും മി​സ് യു​എ​സ്എ 2022 ന്‍റെ ചു​മ​ത​ല​ക​ൾ മാ​ത്ര​മേ നി​റ​വേ​റ്റൂ എ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്, എ​ന്നി​രു​ന്നാ​ലും അ​പ​വാ​ദം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും മി​സ് യൂ​ണി​വേ​ഴ്സി​ൻ​റെ അ​ടു​ത്ത പ​തി​പ്പി​ന് അ​വ​ർ സ്ഥാ​നാ​ർ​ഥി​യാ​കും.