ഓ​സ്റ്റി​ൻ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം
Wednesday, March 15, 2023 8:02 AM IST
ജി​നു കു​ര്യ​ൻ
ടെ​ക്സ​സ്: ഓ​സ്റ്റി​നി​ലെ സെ​ന്‍റ് തോ​മ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യി​ലെ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് ഇ​രു​പ​ത്തി​യ​ഞ്ചി​ന് തോ​മ​സ് കോ​ര പു​ൽ​പ്പാ​റ​യി​ൽ അ​ച്ചന്‍റെ (സ​ജി അ​ച്ച​ൻ) നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. രാ​വി​ലെ കു​മ്പ​സാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ധ്യാ​ന​വും . നി​ല​വി​ൽ സാ​ൻ​ഫ്രാ​ൻ​സി​സ്കോ സെ​ൻ്റ് മേ​രീ​സ് പ​ള്ളി വി​കാ​രി​യാ​ണ് സ​ജി അ​ച്ച​ൻ.

ടെ​ക്സ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്റ്റി​നി​ൽ യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ​ക്ക് തി​ല​ക​ക്കു​റി​യാ​യി നി​ല​കൊ​ള്ളു​ന്ന ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി സാ​ക് വ​ർ​ഗീ​സ് ,ക​മ്മി​റ്റി, ഭ​ക്ത സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ​യും ഇ​തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു